"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ <gallery> പ്രമാണം:18605-MLP-KUNJ-AADIDEV C P.jpeg|AADIDEV C P,1 A </gallery> എന്നാക്കിയിരിക്കുന്നു)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ Reverted
വരി 1: വരി 1:
{{PSchoolFrame/Header}}
<gallery>
{{prettyurl|A M L P S CHERAKKAPARAMBA WEST}}
പ്രമാണം:18605-MLP-KUNJ-AADIDEV C P.jpeg|AADIDEV C P,1 A
 
</gallery>
{{Infobox School
|സ്ഥലപ്പേര്=CHERAKKAPARAMBA
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18605
|വിക്കിഡാറ്റ ക്യു ഐഡി=Q64565437
|യുഡൈസ് കോഡ്=32051500116
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1935
|സ്കൂൾ വിലാസം=AMLPS CHERAKKAPARAMBA WEST
|പോസ്റ്റോഫീസ്=അരിപ്ര
|പിൻ കോഡ്=679321
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=amlps22@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മങ്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =അങ്ങാടിപ്പുറംപഞ്ചായത്ത്
|വാർഡ്=22
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മങ്കട
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=86
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=161
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|പ്രധാന അദ്ധ്യാപകൻ=സുരേന്ദ്രൻ എസ്
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ നാസർ തവളേങ്ങൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹബീബ നസ്റിൻ . കെ.ടി
|സ്കൂൾ ചിത്രം= 18605 schoolphoto1.jpeg
|size=350px
|caption=
|ലോഗോ=18605 logo.jpeg
|logo_size=50px
}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിലെ മലപ്പുറം  വിദ്യാഭ്യാസ ജില്ലയിൽ മങ്കട  ഉപജില്ലയിലെ അരിപ്ര സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ചെരക്കാപറമ്പ് വെസ്റ്റ്  എ. എം.എൽ.പി സ്കൂൾ.
 
== ചരിത്രം ==
[[പ്രമാണം:1860 school2.jpeg|ലഘുചിത്രം]]
 
 
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
കാർഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ചെരക്കാപറമ്പ് പ്രദേശത്ത് 1935 ലാണ് സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. പഴയകാലത്ത് ( ഏകദേശം 1932 മുതൽ ) ഓത്തുപള്ളിക്കൂടമായിരുന്നു.പിന്നീട് വിദ്യാഭ്യാസ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പലയക്കോടൻ ശ്രീ മമ്മത് മുല്ലാക്കയാണ് ഈ സ്ഥാപനം ആരംഭിച്ചത്. അദ്ദേഹത്തിൻറെ പുതുതലമുറക്കാരനായ ഷൗക്കത്തലി മാനേജരാവുകയും 2018 ൽ പ്രവർത്തിക്കുന്നത്.ഇന്ന് പാറക്കോട്ടിൽ നാരായണൻ  സ്ക്കൂൾ ഏറ്റെടുക്കുകയും ചെയ്തു.കൂടുതൽ വായിക്കുക
 
1 മുതൽ 5-ാക്ലാസ്സുവരെ നിലനിന്നിരുന്ന പ്രാഥമിക വിദ്യാഭ്യാസമാണ് ഇവിടെ നല്കിക്കൊണ്ടിരുന്നത്.ആദ്യകാലങ്ങളിൽ പെൺകുട്ടികൾ പൊതുവെ 4/5 ക്ലാസുകൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കാറായിരുന്നു പതിവ്.എന്നാൽ പിന്നീട് പെൺകുട്ടികളും തുടർവിദ്യാഭ്യാസം പൂർത്തിയാക്കി ഉയരങ്ങളിലെത്തിച്ചേരുന്നുണ്ട്. ആദ്യകാല അദ്ധ്യാപകരിൽ ഇന്നും എടുത്തുപറയേണ്ട ചില പേരുകളാണ് മാധവൻ മാസ്റ്റർ മുർത്തളമാഷ് തുടങ്ങിയവർ.പിന്നീട് അധ്യാപകരായി പരമേശ്വരൻ മാസ്റ്റർ അബ്ദുമാസ്റ്റർ,അസൈനാർ മാസ്റ്റർ,മുഹമ്മദുണ്ണി മാസ്റ്റർ,ചന്ദ്രമതിട്ടീച്ചർ,ഫിലോനിമ ടീച്ചർ, ഏലിയാമ്മ ടീച്ചർ , ജ്യോതി ടീച്ചർ , ജാസ്മിൻ ടീച്ച‍ർ തുടങ്ങിയവർ ഉണ്ടായിരുന്നു.പരമേശ്വരൻമാസ്റ്റർ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു വരുന്നതിനിടക്ക് Voluntary retirement വാങ്ങി.പിന്നീട് അബ്ദുമാസ്റ്റർ പ്രധാന അധ്യാപകനായി 1989 വരെ പ്രവർത്തിച്ചു.1989മെയ് മുതൽ ആ ചുമതല നിർവഹിച്ചത് ചന്ദ്രമതിട്ടീച്ചർ ആയിരുന്നു.ടീച്ചർ 2004 ഏപ്രിൽ വരെ തുടർന്നു. പിന്നീട് ഏലിയാമ്മട്ടീച്ചറായിരുന്നു പ്രധാനാധ്യാപിക. 2019 ൽ ഏല്യാമ്മ ടീച്ചർ വിരമിച്ചു. 2019 മെയ് മുതൽ പുഴക്കാട്ടിരി സ്കൂളിൽ ജോലി ചെയ്തിരുന്ന സുരേന്ദ്രൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു.  2021 ൽ സ്കൂൾ പുതുക്കിപ്പണിതു.
 
1995 മുതൽ 2 Division നോടുകൂടിയാണ് സ്ക്കൂൾ പ്രവർത്തിച്ചു വരുന്നത്.പാഠ്യേതരവിഷയത്തിൽ അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുകയും അതിന്റെ ഫലമായി ജില്ലാതലത്തിൽ വരെ സമ്മാനങ്ങൾ നേടുവാനും കഴിഞ്ഞിട്ടുണ്ട്.
 
== പ്രധാനാദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്                         
!ചാർജെടുത്ത തിയ്യതി
! colspan="2" |കാലഘട്ടം                   
|-
|1
|പി.അബ്ദു
|
|
|
|-
|2
|പി.കെ. ചന്ദ്രമതി
|
|
|
|-
|3
|എം.എ.ഏലിയാമ്മ
|
|
|
|-
|4
|സുരേന്ദ്രൻ എസ്
|
|
|
|}
 
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ കുട്ടികൾക്കും സുരക്ഷിതമായി ഇരുന്ന് പഠിക്കാനുള്ള വിശാലമായ ക്ലാസ് മുറികൾ  ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== റിപ്പബ്ലിക് ദിനം==
 
== '''സ്വാതന്ത്ര്യ ദിനം''' ==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
{{#multimaps:10.98151954061251, 76.18446148787739 | width=800px | zoom=12 }}
<!--visbot  verified-chils->-->

10:04, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം