GLPSMORAYUR
29 ഡിസംബർ 2016 ചേർന്നു
ഉപയോക്താവ്:GLPSMORAYUR (മൂലരൂപം കാണുക)
15:30, 3 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
[[ചിത്രം: 18331-1.jpg|thumb|150px|center]] | [[ചിത്രം: 18331-1.jpg|thumb|150px|center]] | ||
| 1928 നവംബര്‍ അഞ്ചാം തിയ്യതി ഒരധ്യാപനോടും പതിനാറ് വിദ്യാര്‍ത്ഥികളോടും കൂടി ഈ പാഠശാല ഉടലെടുത്തു. പ്രവര്‍ത്തനം ഇതിനോടടുത്തുള്ള ഒരു പീടിക മുകളില്‍ വെച്ച് ആരംഭിച്ചു. പിന്നീട് ക്രമമായ അഭിവൃദ്ധി കൈവരിച്ചതിനാല്‍ പ്രസ്തുത സ്ഥലം വിട്ട് ഈ സ്ഥാപനത്തിന്‍റെ നേരെ മുന്‍വശത്തുള്ള റോഡിനോടടുത്ത് ഒരു ചെറിയ ഓല ഷെഡിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് 18-05-1938 ല്‍ ഈ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. | | 1928 നവംബര്‍ അഞ്ചാം തിയ്യതി ഒരധ്യാപനോടും പതിനാറ് വിദ്യാര്‍ത്ഥികളോടും കൂടി ഈ പാഠശാല ഉടലെടുത്തു. പ്രവര്‍ത്തനം ഇതിനോടടുത്തുള്ള ഒരു പീടിക മുകളില്‍ വെച്ച് ആരംഭിച്ചു. പിന്നീട് ക്രമമായ അഭിവൃദ്ധി കൈവരിച്ചതിനാല്‍ പ്രസ്തുത സ്ഥലം വിട്ട് ഈ സ്ഥാപനത്തിന്‍റെ നേരെ മുന്‍വശത്തുള്ള റോഡിനോടടുത്ത് ഒരു ചെറിയ ഓല ഷെഡിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് 18-05-1938 ല്‍ ഈ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. | ||
1928 ല്‍ ഒന്നാം തരവും | 1928 ല്‍ ഒന്നാം തരവും തുടര്‍ന്ന് രണ്ടാം തരവും 1930 ല്‍ മൂന്നാം തരവും ആരംഭിച്ചുവെങ്കിലും ഗുരുനാഥന്മാരുടെ എണ്ണക്കുറവ്, സ്ഥല പരിമിതി എന്നിവയാല്‍ ഏഴ് കൊല്ലത്തോളം പ്രസ്തുത നില തുടര്‍ന്നു. 1937 മെയ് മാസത്തില്‍ നാലാം തരവും 1938 ഏപ്രില്‍ മാസത്തില്‍ അഞ്ചാം തരവും തുടങ്ങിയതോടുകൂടി ഒരു പൂര്‍ണ്ണമായ ലോവര്‍ എലിമെന്‍ററി സ്കൂളിന്‍റെ നിലയിലേക്ക് ഉയരുകയും അംഗീകാരം കിട്ടുകയും ചെയ്തു. | ||
== മുന്‍കാല പ്രവര്‍ത്തനങ്ങള്‍ == | |||