"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48455 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Anshid (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 43: വരി 43:
ഇദ്ദേഹത്തിന്റ കാലഘട്ടത്തിലാണ് പി.കെ ബഷീർ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച 2 ക്ലാസ് റൂം,പി രാജീവ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2 ക്ലാസ് റൂം,പഞ്ചായത്ത് ഫണ്ടിൽ നിന്ന് ലഭിച്ച ഭക്ഷണശാല എന്നിവ ലഭിച്ചത്. കെ രാജഗോപാൽ,പി.കെ ഹുസൈൻ കെ. പി സുരേന്ദ്രൻ തുടങ്ങിയ പ്രഗൽഭരായ വ്യക്തികൾഇക്കാ ലയളവിൽ പി ടി എ പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്.സുരേഷ് ബാബു, കെ. പി സുരേന്ദ്രൻ എന്നിവർ S M C ചെയർമാൻമാർ ആയിരുന്നു.

'''ബേബി പി ജോർജ്'''
'''ബേബി പി ജോർജ് (03/06/2016 - 31/03/2024)'''

3 /6 /2016 ൽ ഹെഡ്ടീച്ചർ ആയി സ്ഥാനമേറ്റ ബേബി പി ജോർജ് ആണ് ഇപ്പോൾ സ്കൂളിനെ നയിക്കുന്നത് തുടക്കത്തിൽ ഹാരിസ് ആട്ടീരിയുടെ  നേതൃത്വത്തിലുള്ള പിടിഎ കമ്മിറ്റി ആയിരുന്നു.പിന്നീട് പി ടി ഹാരിസ് P T A പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും സുരേഷ് ബാബു S M C ചെയർമാനായി തുടരുന്ന കമ്മിറ്റിയാണ് ഇപ്പോൾ നിലവിലുള്ളത്.കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ക്ലാസ് റൂം നിർമ്മാണം,സ്കൂൾ മുറ്റം ടൈൽ പതിക്കൽ എന്നിവ ഇക്കാലയളവിലാണ് നടന്നത്.

"https://schoolwiki.in/ജി.യു.പി.എസ്_എരഞ്ഞിമങ്ങാട്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്