"യു. പി. എസ്. ഇളമാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ഇളമാട്
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=39354
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q105813379
|യുഡൈസ് കോഡ്=32131200202
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=ഇളമാട്
|പോസ്റ്റോഫീസ്=ഇളമാട്
|പിൻ കോഡ്=691533
|സ്കൂൾ ഫോൺ=0475 2293426
|സ്കൂൾ ഇമെയിൽ=gupselamadu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വെളിയം
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇളമാട്
|വാർഡ്=8
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=ചടയമംഗലം
|താലൂക്ക്=കൊട്ടാരക്കര
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=156
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലേഖ സി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷൈല വി
|എം.പി.ടി.എ. പ്രസിഡണ്ട്=സേതുലക്ഷ്മി
|സ്കൂൾ ചിത്രം=39354.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
................................
== ചരിത്രം ==
== ചരിത്രം ==
'''ഇളമാട്  പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഭരണിക്കാവ് ദേവിക്ഷത്രത്തിന് മ‍ുന്നിലായി ഭഗവതി വിലാസം എൽ.പി. സ്ക‍ൂൾ എന്ന പേരിൽ അറിയപ്പെട്ട ഈ സരസ്വതി ക്ഷേത്രം 1925 ൽ സർക്കാർ എയ്ഡഡ്  സ്ക‍ൂൾ ആയി സ്ഥാപിക്കപ്പെട്ട‍ു. 1947 ൽ ഈ സ്ക‍ൂൾ സർക്കാരിലേക്ക്  സറണ്ടർ ചെയ്ത‍ു. 1960 ൽ UP സ്ക‍ൂളായി ഉയർത്തപ്പെട്ട‍ു. ഈ സ്ക‍ൂൾ 70  സെന്റിലായിട്ടാണ് നിലക്കൊള്ള‍ുന്നത് . പ്രീപ്രൈമറി മ‍ുതൽ ഏഴാം സ്റ്റാൻഡേർ‍‍ഡ് വരെ 198  ക‍ുട്ടികൾ ഇവിടെ പഠിക്ക‍ുന്ന‍ു.'''
'''ഇളമാട്  പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഭരണിക്കാവ് ദേവിക്ഷത്രത്തിന് മ‍ുന്നിലായി ഭഗവതി വിലാസം എൽ.പി. സ്ക‍ൂൾ എന്ന പേരിൽ അറിയപ്പെട്ട ഈ സരസ്വതി ക്ഷേത്രം 1925 ൽ സർക്കാർ എയ്ഡഡ്  സ്ക‍ൂൾ ആയി സ്ഥാപിക്കപ്പെട്ട‍ു. 1947 ൽ ഈ സ്ക‍ൂൾ സർക്കാരിലേക്ക്  സറണ്ടർ ചെയ്ത‍ു. 1960 ൽ UP സ്ക‍ൂളായി ഉയർത്തപ്പെട്ട‍ു. ഈ സ്ക‍ൂൾ 70  സെന്റിലായിട്ടാണ് നിലക്കൊള്ള‍ുന്നത് . പ്രീപ്രൈമറി മ‍ുതൽ ഏഴാം സ്റ്റാൻഡേർ‍‍ഡ് വരെ 198  ക‍ുട്ടികൾ ഇവിടെ പഠിക്ക‍ുന്ന‍ു.'''

22:18, 11 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ഇളമാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഭരണിക്കാവ് ദേവിക്ഷത്രത്തിന് മ‍ുന്നിലായി ഭഗവതി വിലാസം എൽ.പി. സ്ക‍ൂൾ എന്ന പേരിൽ അറിയപ്പെട്ട ഈ സരസ്വതി ക്ഷേത്രം 1925 ൽ സർക്കാർ എയ്ഡഡ് സ്ക‍ൂൾ ആയി സ്ഥാപിക്കപ്പെട്ട‍ു. 1947 ൽ ഈ സ്ക‍ൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്ത‍ു. 1960 ൽ UP സ്ക‍ൂളായി ഉയർത്തപ്പെട്ട‍ു. ഈ സ്ക‍ൂൾ 70 സെന്റിലായിട്ടാണ് നിലക്കൊള്ള‍ുന്നത് . പ്രീപ്രൈമറി മ‍ുതൽ ഏഴാം സ്റ്റാൻഡേർ‍‍ഡ് വരെ 198 ക‍ുട്ടികൾ ഇവിടെ പഠിക്ക‍ുന്ന‍ു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

LSS & USS

  • 2018 -2019 അധ്യയന വർഷത്തിൽ രണ്ട് കുട്ടികൾ LSS കരസ്ഥമാക്കി.
എൽ എസ് എസ് വിജയികൾ
  • 2019 -20 ലെ സംസ്കൃത കലോത്സവത്തിന് വെളിയം ഉപജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2019-20 അധ്യയന വർഷത്തിൽ രണ്ട് കുട്ടികൾ LSS കരസ്ഥമാക്കി.
  • 2020-21 അധ്യയന വർഷത്തിൽ രണ്ട് കുട്ടികൾ LSS കരസ്ഥമാക്കി.
  • 2021-22 അധ്യയന വർഷത്തിൽ നാലു കുട്ടികൾക്ക് LSS ഉം 2 കുട്ടികൾക്ക് USSഉം ലഭിച്ചു. അതിൽ ഒരുകുട്ടി GIFTTED CHILD ആയി തെരഞ്ഞെടുത്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊല്ലം ക‍ുളത്ത‍ൂർപ‍ുഴ റോ‍ഡരികിൽ
  • ബസ്റ്റാൻ‍ഡിൽ നിന്ന് 50 മീറ്റർ അകലെ
  • ഇളമാട് ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം


{{#multimaps:8.89711,76.83884|zoom=16}}
"https://schoolwiki.in/index.php?title=യു._പി._എസ്._ഇളമാട്&oldid=1900720" എന്ന താളിൽനിന്ന് ശേഖരിച്ചത്