"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ഈ സ്കൂൾ നിലവിൽ ഒരു വാടകകെട്ടിടത്തിലാണ് പ്രവ‍ർത്തിക്കുന്നത്.ഗവ : ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയിയിൽ Electrical Wiring & Maintenance of Domestic Appliances, Plumbing, Welding എന്നീ ട്രേഡുകളാണുള്ളത്. NSQF (നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിം വർക്ക് )ട്രേഡുകളായ 1. Construction and building Technology 2. Electrical Equipment Maintenance എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകുകയും പത്താം ക്ലാസ് കഴിയുന്ന വിദ്യാർത്ഥികൾക്ക്  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന  NSQF  ലെവൽ 2 സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു.സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ് , ഡെസ്ക്ടോപ് സൗകര്യങ്ങൾ ഉള്ളതു കൂടാതെ ഹൈടെക്ക് സ്മാർട്ട്  ക്ലാസ്റൂമുകളും പ്രവർത്തനക്ഷമമാണ്.

തീക്കോയി ഗ്രാമപഞ്ചായത്തിൽ നാല് പതിറ്റാണ്ടായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഗവ.ടെക്നിക്കൽ ഹൈസ്കൂളിന് ഈരാറ്റുപേട്ട നഗരസഭയിൽ 12-ാം വാർഡിൽ (ആനിയിളപ്പ്) വാങ്ങിയ 2.5 ഏക്കർ വസ്തുവിൽ സംസ്ഥാന സർക്കാർ, വിദ്യാസവകുപ്പ് മുഖേന അനുവദിച്ച 7.5 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2022 സെപ്റ്റംബർ 15 വ്യാഴം 3 pm ന് ബഹു. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു.ബഹു.പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു.പത്തനംതിട്ട പാർലമെന്റ് അംഗം ശ്രീ ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.
പുതിയ സ്കൂൾകെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900728" എന്ന താളിൽനിന്ന് ശേഖരിച്ചത്