"യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഗണിത ക്ലബ്: ക്ലബ്ബ് |
|||
| വരി 8: | വരി 8: | ||
== '''ഹെൽത്ത് ക്ലബ്''' == | == '''ഹെൽത്ത് ക്ലബ്''' == | ||
ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുന്നതിനായി വിദ്യാലയത്തിൽ ആരോഗ്യ ശുചിത്വ ക്ലബ് പ്രവർത്തിക്കുന്നു. മൂന്ന് നാല് ക്ലാസിലെ കുട്ടികളണ് ക്ലബിലെ അംഗങ്ങൾ . ബോധവൽക്കരണപ്രവർത്തനങ്ങൾ, ഡ്രൈ ഡേ ആചരണം, രക്ഷകർതൃ ബോധവൽക്കരണം , വ്യക്തി ശുചിത്വ ബോധവത്കരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഈ വർഷം ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. | |||
== '''സുരക്ഷാസേന''' == | == '''സുരക്ഷാസേന''' == | ||