"ജി.എം.എൽ.പി.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header|ജി.എം.എൽ.പി.എസ്._വടക്കാങ്ങര/ചരിത്രം=ജിഎംഎഎൽപിസ്കൂൾവടക്കാങ്ങരയിലെആദ്യപള്ളിക്കൂടം.
~^~^~^~^~^~^~~
വടക്കാങ്ങരയിലെ ആദ്യ പള്ളിക്കൂടമാണ് വടക്കാങ്ങര ജി എം എ എൽ പി സ്കൂൾ കിഴക്കേ കുളമ്പ്. അക്കാലത്തെ ഗ്രാമത്തിലെ വിദ്യാഭ്യാസ വിവക്ഷണൻ വേങ്ങശ്ശേരി മൊയ്തു  വിദ്യാലയത്തിന് തുടക്കമിട്ടു. മലബാർ ഡിസ്ട്രിക് ബോർഡിന് കീഴിൽ1915 ൽ എലിമെൻ്ററി വിദ്യാലയം ആരംഭിക്കുന്നത്.
 
1944 ൽ പ്രധാന അധ്യാപകൻ അടക്കം രണ്ട് അധ്യാപകരോട് കൂടിയ വിദ്യാലയം കിഴക്കേ കുളമ്പ് മസ്ജിദിന് അരികെ. ഒന്ന് മുതൽ 5 വരെ ആയിരുന്നു പ0നം. കാര്യമായും മലയാളവും കണക്കുമായിരുന്നു പാഠ്യ വിഷയം. വിദ്യാർത്ഥികളുടെ കയ്യിൽ പൊട്ടിയ സ്ലേറ്റും പെൻസിൽ പൊട്ടും മാത്രമാണ് പഠനോപകരണം. വസ്ത്രമാണെങ്കിൽ അധികപേർക്കും ഒറ്റ കൂട്ട് മാത്രം. അധ്യാപകർ പോലും കാലിൽ ചെരിപ്പ് ധരിക്കാത്ത കാലം. ശമ്പളം അന്ന് രണ്ട് അക്കം തന്നെ വലിയ സംഖ്യയാ,,,,
 
  തെക്കേക്കര ഏനിക്കുട്ടി കാക്കയുടെ കെട്ടിടം അവതാളത്തിലായപ്പോൾ കിഴക്കേ കുളമ്പ് അങ്ങാടിയിൽ തന്നെയുള്ള കരുവാട്ടിൽ കുഞ്ഞയമു കുരിക്കളുടെ പീടിക റൂമിലേക്ക് മാറ്റി.
1945ൽ കരുവാട്ടിൽ കുഞ്ഞയമു കുരിക്കൾ ചോലക്കത്തൊടി അലവിയുടെ പിതാവിൽ നിന്ന് നൂറ് രൂപക്ക് വാങ്ങിയ ഇപ്പോഴത്തെ ഇടത്തേക്ക് മാറ്റിയത്. കുരിക്കളുടെ മരണശേഷം തനിക്ക് അവകാശമായി ലഭിച്ചഭൂമി പുത്രൻ അബൂബക്കർ മൗലവി സ്കൂൾ വിപുലീകരിക്കാൻ സൗജന്യമായി നൽകി.
 
  കേരളക്കരയിലുള്ള പല ആളുകളും ഇവിടെ അധ്യാപകരായി എത്തിയിട്ടുണ്ട്. ആദ്യകാല അധ്യാപകരിൽ പ്രധാനി കലങ്ങാടൻ കുഞ്ഞാപ്പ മുസ്ല്യാർ, കോട്ടോല കുഞ്ഞാലി മുസ്ല്യാർ കർക്കിടകം കിഴക്കേ കുളമ്പ് പള്ളിയിൽ ഖുതുബ നിർവ്വഹിച്ചിരുന്നു. ആല്യാമുട്ടി മാസ്റ്റർ പെരിന്തൽമണ്ണ, മമ്മുട്ടി മാസ്റ്റർ വടക്കേമണ്ണ എന്നവർ പഴയ കാല അധ്യാപകരുടെ പട്ടികയിൽ,,,,,
 
1980 യശ:ശ്ശരീയനായ കെ കെ എസ് തങ്ങളുടെ ശ്രമഫലമായി സംസ്ഥാന സർക്കാറിൽ നിന്നും അനുമതി വാങ്ങി പുതിയ കെട്ടിടത്തിന് അനുമതി ലഭിക്കുന്നത്. 1984 ൽ പുതിയ കെട്ടിടം പണി പൂർത്തിയായത്. 2018 മുതൽ കുട്ടികളിൽ വൻ വർദ്ധനവാണ് ഉള്ളത്. 2018ൽ 214 പേരിൽ  തുടങ്ങി ഇന്ന് 362 ൽ എത്തി നിൽക്കുന്നു.
 
19 93ൽ ടി എം വാസുദേവൻ നായർ പ്രധാന അധ്യാപകനായി ശേഷം ടി അബ്ദുൽ ഖാദർ മാഷ്, ടി സെയ്ത് മാസ്റ്റർ, മറിയുമ്മ ടീച്ചർ, മൊയ്തീൻ കുട്ടി മാസ്റ്റർ എന്നവരും നിലവിൽ അറക്കൽ യൂസുഫ് മാസ്റ്റർ പ്രധാന അധ്യാപകനുമാണ്.
പ്രെമറി തലം തൊട്ട് നാലാം സ്റ്റാൻഡേർഡ് വരെ ഇപ്പോൾ പതിമൂന്ന് ഡിവിഷനുകളുണ്ട്. പുതിയ നാല് ക്ലാസ് റൂമുകൾ കൂടി ലഭ്യമായാൽ എനിയും ഡിവിഷനുകൾ വർദ്ധിപ്പിക്കാനും സ്കൂളിനെ ഉന്നതിയിലേക്ക് ഉയർത്താനുമാവും.
ഗ്രാമത്തിലെ ആദ്യ തലമുറക്ക് അക്ഷര പാനപാത്രം നൽകി നൂറ്റാണ്ട് പിന്നിട്ട വടക്കാങ്ങര പ്രെമറി സ്കൂൾ വടക്കാങ്ങര ചരിത്രത്തിൻ്റെ ആദ്യ അധ്യായങ്ങളിൽ പെടുത്താം.}}
{{prettyurl| G M L P S Vadakkangara }}
{{prettyurl| G M L P S Vadakkangara }}


വരി 68: വരി 83:
== ചരിത്രം ==
== ചരിത്രം ==
മക്കരപ്പറമ്പ് ഗ്രാമപ‍‍‍ഞ്ചായത്ത് ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന വടക്കാങ്ങര ജി.എം. എൽ.പി സ്കൂൾ 1915 -ൽ കിഴക്കേകുളമ്പ് അങ്ങാടിയിലാണ് പ്രവർത്തനമാരംഭിച്ചത്. രണ്ട് അധ്യാപകരോട് കൂടി അ‍ഞ്ചാം തരം വരെയുള്ള പ്രൈമറി സ്കൂളായി മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻ കീഴിലാണ് അത് പ്രവർത്തിച്ചിരുന്നത്.              അവിടെ പ്രവർത്തിച്ച് പോരവെ ആ കെട്ടിടം നിലം പൊത്തിയതിനാൽ കരുവാട്ടിൽ അബൂബക്കർ മൗലവിയുടെ മുറ്റത്തുണ്ടായിരുന്ന പീടിക മുറിയിലേക്ക് പ്രവർത്തനം മാറ്റി.ശേഷം ദീർഘകാലം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ മുൻപിലുള്ള കരുവാട്ടിൽ കു‍‍ഞ്ഞയമു ഹാജിയുടെ ഉടമസ്ഥതയിലായിരുന്ന വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.
മക്കരപ്പറമ്പ് ഗ്രാമപ‍‍‍ഞ്ചായത്ത് ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന വടക്കാങ്ങര ജി.എം. എൽ.പി സ്കൂൾ 1915 -ൽ കിഴക്കേകുളമ്പ് അങ്ങാടിയിലാണ് പ്രവർത്തനമാരംഭിച്ചത്. രണ്ട് അധ്യാപകരോട് കൂടി അ‍ഞ്ചാം തരം വരെയുള്ള പ്രൈമറി സ്കൂളായി മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻ കീഴിലാണ് അത് പ്രവർത്തിച്ചിരുന്നത്.              അവിടെ പ്രവർത്തിച്ച് പോരവെ ആ കെട്ടിടം നിലം പൊത്തിയതിനാൽ കരുവാട്ടിൽ അബൂബക്കർ മൗലവിയുടെ മുറ്റത്തുണ്ടായിരുന്ന പീടിക മുറിയിലേക്ക് പ്രവർത്തനം മാറ്റി.ശേഷം ദീർഘകാലം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ മുൻപിലുള്ള കരുവാട്ടിൽ കു‍‍ഞ്ഞയമു ഹാജിയുടെ ഉടമസ്ഥതയിലായിരുന്ന വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.
പിന്നീട്  ഈ നാട്ടുകാരനും കേരളാനിയമസഭാംഗവുമായിരുന്ന കെ. കെ. എസ്. തങ്ങളുടെ പ്രത്യേക ശ്രമഫലമായി 1980- ൽ കേരള സംസ്ഥാന ഗവൺമെന്റ്, ഈ വിദ്യാലയത്തിന് സ്വന്തം കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചു. വിദ്യാലയത്തിന് ആവശ്യമായ സ്ഥലം അന്ന് ഈ സ്ഥലത്തിന്റെ ഉടമയായിരുന്ന കരുവാട്ടിൽ അബൂബക്കർ മൗലവി നൽകിയതിനാൽ സ്കൂളിന്റെ നിർമാണം ആരംഭിക്കുകയും 1984-ൽ സ്കൂളിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്‌ത‌‌ു.
പിന്നീട്  ഈ നാട്ടുകാരനും കേരളാനിയമസഭാംഗവുമായിരുന്ന കെ. കെ. എസ്. തങ്ങളുടെ പ്രത്യേക ശ്രമഫലമായി 1980- ൽ കേരള സംസ്ഥാന ഗവൺമെന്റ്, ഈ വിദ്യാലയത്തിന് സ്വന്തം കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചു. വിദ്യാലയത്തിന് ആവശ്യമായ സ്ഥലം അന്ന് ഈ സ്ഥലത്തിന്റെ ഉടമയായിരുന്ന കരുവാട്ടിൽ അബൂബക്കർ മൗലവി നൽകിയതിനാൽ സ്കൂളിന്റെ നിർമാണം ആരംഭിക്കുകയും 1984-ൽ സ്കൂളിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്‌ത‌‌ു.   ([[ജി.എം.എൽ.പി.എസ്. വടക്കാങ്ങര/ചരിത്രം|കൂടുതൽ]] വായിക്കുക)
==അന്നും ഇന്നും==
==അന്നും ഇന്നും==



00:49, 16 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.എൽ.പി.എസ്. വടക്കാങ്ങര
G M L P S Vadakkangara
വിലാസം
വടക്കാങ്ങര

G M L P S VADAKKANGARA
,
വടക്കാങ്ങര പി.ഒ.
,
679324
,
മലപ്പുറം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04933 284088
ഇമെയിൽgmlpsvadakkangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്18645 (സമേതം)
യുഡൈസ് കോഡ്32051500607
വിക്കിഡാറ്റQ64565220
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംമക്കരപ്പറമ്പപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ133
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയൂസുഫ് എ
പി.ടി.എ. പ്രസിഡണ്ട്Sharafudheen
എം.പി.ടി.എ. പ്രസിഡണ്ട്Dhanya
അവസാനം തിരുത്തിയത്
16-04-2023284028


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മക്കരപ്പറമ്പ് ഗ്രാമപ‍‍‍ഞ്ചായത്ത് ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന വടക്കാങ്ങര ജി.എം. എൽ.പി സ്കൂൾ 1915 -ൽ കിഴക്കേകുളമ്പ് അങ്ങാടിയിലാണ് പ്രവർത്തനമാരംഭിച്ചത്. രണ്ട് അധ്യാപകരോട് കൂടി അ‍ഞ്ചാം തരം വരെയുള്ള പ്രൈമറി സ്കൂളായി മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻ കീഴിലാണ് അത് പ്രവർത്തിച്ചിരുന്നത്. അവിടെ പ്രവർത്തിച്ച് പോരവെ ആ കെട്ടിടം നിലം പൊത്തിയതിനാൽ കരുവാട്ടിൽ അബൂബക്കർ മൗലവിയുടെ മുറ്റത്തുണ്ടായിരുന്ന പീടിക മുറിയിലേക്ക് പ്രവർത്തനം മാറ്റി.ശേഷം ദീർഘകാലം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ മുൻപിലുള്ള കരുവാട്ടിൽ കു‍‍ഞ്ഞയമു ഹാജിയുടെ ഉടമസ്ഥതയിലായിരുന്ന വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ഈ നാട്ടുകാരനും കേരളാനിയമസഭാംഗവുമായിരുന്ന കെ. കെ. എസ്. തങ്ങളുടെ പ്രത്യേക ശ്രമഫലമായി 1980- ൽ കേരള സംസ്ഥാന ഗവൺമെന്റ്, ഈ വിദ്യാലയത്തിന് സ്വന്തം കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചു. വിദ്യാലയത്തിന് ആവശ്യമായ സ്ഥലം അന്ന് ഈ സ്ഥലത്തിന്റെ ഉടമയായിരുന്ന കരുവാട്ടിൽ അബൂബക്കർ മൗലവി നൽകിയതിനാൽ സ്കൂളിന്റെ നിർമാണം ആരംഭിക്കുകയും 1984-ൽ സ്കൂളിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്‌ത‌‌ു. (കൂടുതൽ വായിക്കുക)

അന്നും ഇന്നും

"അന്ന്"
"ഇന്ന്"

വഴികാട്ടി

{{#multimaps: 11.0195188,76.1484536 | width=350px | zoom=8 }}

ഭൗതികസൗകര്യങ്ങൾ

  • ശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം
  • ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം
  • എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

 *  ആയിരത്തോളം പുസ്തകങ്ങളോട് കൂടിയ ലൈബ്രറി 
 *  വിവിധ ക്ലബ്ബുകൾ
 *  വിജയഭേരി
 *  വിവിധ മേളകളിൽ പങ്കാളിത്തം
     1. സബ് ജില്ലാ കലോത്സവം
     2. സ്‌പോട്സ്
     3. ശാസ്‌ത്രമേള

ക്ലബ്ബുകൾ

  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • ആരോഗ്യ ക്ലബ്
  • പരിസ്‌ഥിതി ക്ലബ്

ഭരണനിർവഹണം

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്

ഞങ്ങളെ നയിച്ചവർ

  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.
  • ഗ്രാമ പഞ്ചായത്ത്
  • പ‌ൂർവ്വ വിദ്യാർത്ഥികൾ

സാമൂഹിക പിന്തുണ

"നാരായണനുണ്ണി മാഷ് കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തപ്പോൾ"

സ്‌കൂളിലെ 133 കുട്ടികൾക്കും കമ്പ്യൂട്ടർ വിജ്ഞാനം പകർന്ന് നൽകാൻ ഞങ്ങൾക്ക് കഴിയുന്നത് സ്‌കൂളിലെ 3 കമ്പ്യൂട്ടറുകളിലൂടെയാണ് . മുൻ എം എൽ എ ശ്രീ വി ശശികുമാർ, മഞ്ചേരി എം എൽ എ ശ്രീ എം ഉമ്മർ , നാരായണനുണ്ണി മാസ്റ്റർ എന്നിവരോട് കുട്ടികളും ഞങ്ങളും കടപ്പെട്ടിരിക്കുന്നു .

വഴികാട്ടി