"ഗവ എൽപിഎസ് ഇരവിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1912
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=Govt.L.P.S.Eravinalloor, Eravinalloor p o
|പോസ്റ്റോഫീസ്=ഇരവിനല്ലൂർ
|പോസ്റ്റോഫീസ്=ഇരവിനല്ലൂർ
|പിൻ കോഡ്=686011
|പിൻ കോഡ്=686011
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ബീന കുര്യൻ
|പ്രധാന അദ്ധ്യാപിക=ബീന കുര്യൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജീന വി.എം
|പി.ടി.എ. പ്രസിഡണ്ട്=Vincent K Cheeramkulam
|എം.പി.ടി.എ. പ്രസിഡണ്ട്=റ്റിൻറു സിജു
|എം.പി.ടി.എ. പ്രസിഡണ്ട്=Karthika S Nair
|സ്കൂൾ ചിത്രം=33402-schoolphoto.jpg
|സ്കൂൾ ചിത്രം=33402-schoolphoto.jpg
|size=350px
|size=350px
വരി 72: വരി 72:
'''വിദ്യാലയത്തിലെ നിലവിലുള്ള അദ്ധ്യാപകർ'''
'''വിദ്യാലയത്തിലെ നിലവിലുള്ള അദ്ധ്യാപകർ'''


ശ്രീമതി ബീന കുര്യൻ -ഹെഡ്മിസ്ട്രസ് 2022 ജൂൺ മുതൽ
ശ്രീമതി ബീന കുര്യൻ -ഹെഡ്മിസ്ട്രസ് 2022 ജൂൺ  
 
ശ്രീമതി  ഷീബാ തോമസ് -അദ്ധ്യാപിക 2005 ഓഗസ്റ്റ്  മുതൽ


ശ്രീമതി  ദീനാമ്മ തോമസ്-അദ്ധ്യാപിക 2006  മുതൽ
ശ്രീമതി  ദീനാമ്മ തോമസ്-അദ്ധ്യാപിക 2006  മുതൽ

14:05, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽപിഎസ് ഇരവിനല്ലൂർ
വിലാസം
ഇരവിനല്ലൂർ

Govt.L.P.S.Eravinalloor, Eravinalloor p o
,
ഇരവിനല്ലൂർ പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽgovtlpseravinalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33402 (സമേതം)
യുഡൈസ് കോഡ്32100600502
വിക്കിഡാറ്റQ87660646
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽബീന കുര്യൻ
പ്രധാന അദ്ധ്യാപികബീന കുര്യൻ
പി.ടി.എ. പ്രസിഡണ്ട്Vincent K Cheeramkulam
എം.പി.ടി.എ. പ്രസിഡണ്ട്Karthika S Nair
അവസാനം തിരുത്തിയത്
20-02-202433402


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഇരവിനല്ലൂർ സ്ഥലത്തുള്ള ഒരു ഗവൺമെൻറ് വിദ്യാലയമാണ്  ഗവ എൽപിഎസ് ഇരവിനല്ലൂർ

ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ പുതുപ്പളളി വില്ലേജി‍ൽ ഇരവിനല്ലൂർ കരയിൽ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഇരവിനല്ലൂർ ഗവ. എൽ.പി.സ്കൂൾ 1912-ൽസ്ഥാപിതമായി. കോട്ടയം ഈസ്ററ് ഉപജില്ലയുടെ കീഴിലാണ് ഒന്നുമുതൽ നാല് വരെയുളള ക്ലാസ്സുകൾ ഉൾക്കൊളളുന്ന ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .1912 ൽചന്ദനത്തിൽ കുടുംബവക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൻെറ ഇപ്പോഴുളള കെട്ടിടം 1962-ൽനിർമ്മിക്കപ്പെട്ടതാണ് .തുടർന്ന്ുവായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂൾകെട്ടിടം ഓട് മേ‍‍ഞ്ഞതും വേർതിരിക്കപ്പെട്ട ഭിത്തികളോടുകൂടിയതും സീലിംഗ് ചെയ്തതുമാണ് .നാല് ക്ലാസ്സുമുറികളും ഓഫീസുമുറിയും പ്രീപ്രൈമറിയും കമ്പ്യൂട്ടർ ലാബും പാചകപ്പുരയും സ്മാർട്ട്ക്ലാസ്സ്മുറിയും ടൈൽസ് പാകി മനോഹരമാക്കിയിരിക്കുന്നു .ടോയ് ലറ്റുകൾ,കിണർ,മഴവെളളസംഭരണി,വിശാലമായകളിസ്ഥലം, മരത്തണലിൽ ഇരുന്ന് പഠിക്കാനുളള സ്ഥിരബ‍‍‍ഞ്ചുകൾ,സ്ഥാപിക്കപ്പെട്ടിരിക്കുന്ന കളിയുപകരണങ്ങൾ,തറയോടു പാകിയ സ്കൂൾമുറ്റം റാംപ് സൗകര്യം, ചുറ്റുമതിൽ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളുമുണ്ട് .

വിദ്യാലയത്തിലെ നിലവിലുള്ള അദ്ധ്യാപകർ

ശ്രീമതി ബീന കുര്യൻ -ഹെഡ്മിസ്ട്രസ് 2022 ജൂൺ

ശ്രീമതി ദീനാമ്മ തോമസ്-അദ്ധ്യാപിക 2006 മുതൽ

ശ്രീമതി സൂസൻ പീറ്റർ -അദ്ധ്യാപിക 2016 മുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണങ്ങൾ
  • വായനക്കളരി
  • വായനാ വേദി
  • ആരോഗ്യക്ലാസ്സുുകൾ
  • .സ്കൂൾ ഹെൽത്ത് നഴ്സിൻെറ സേവനം
  • കൗൺസിലിംഗ് ക്ലാസ്സുുകൾ
  • കലാകായിക പരിശീലനം
  • നൃത്തപരിശീലനം
  • ആഘോഷങ്ങൾ
  • കുുട്ടികൾക്കും രക്ഷിതാക്കൾക്കും ക്വിസ്സ് മത്സരങ്ങൾ
  • പഠനയാത്രകൾ
  • ചാരിറ്റി പ്രവർത്തനങ്ങൾ
  • പതിപ്പുകൾ തയ്യാറാക്കൽ
  • അമ്മവായന

നേട്ടങ്ങൾ

കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച ഗവ.എൽ. പി. വിഭാഗത്തിനുള്ള ബെസ്റ്റ് സ്‌കൂൾ ട്രോഫി 2013-14, 2017-18 എന്നീ വർഷങ്ങളിൽ നേടുവാൻ ഈ വിദ്യാലയത്തിന് അവസരം ലഭിച്ചിട്ടുണ്ട്

വഴികാട്ടി.........

കോട്ടയത്തുനിന്നും നിന്നും ‍‍ഞാലിയാകുഴി-ചങ്ങനാശ്ശേരി ബസ്സിൽ പുതുപ്പളളി പളളി വഴി ഇരവിനല്ലൂർ ജംഗ്ഷനിൽ ഇറങ്ങിയാൽ സ്കൂളിലെത്താം{{#multimaps: 9.549451, 76.560214 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ_എൽപിഎസ്_ഇരവിനല്ലൂർ&oldid=2101915" എന്ന താളിൽനിന്ന് ശേഖരിച്ചത്