"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 248: വരി 248:
[[പ്രമാണം:15051 thinking day.jpg|ലഘുചിത്രം|254x254px|സ്കൗട്ട് ഗൈഡ് പരിചിന്തന ദിനം]]ഫെബ്രുവരി 22  സ്കൗട്ട് ഗൈഡ് പരിചിന്തന ദിനം ആചരിച്ചു. സ്കൗട്ട് സ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ ബേടൻ പവൽ ജന്മദിനം പരിചിന്തന ദിനമായി ആചരിക്കുന്നു. ജന്മദിനത്തോടനുബന്ധിച്ച് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി സാറിൻറെ നേതൃത്വത്തിൽ പ്രത്യേക  ട്രൂപ്പ് മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഗൈഡ് ക്യാപ്റ്റൻ ശ്രീമതി അനിയമ്മ കെ ജെ ഗൈഡ് പ്രവർത്തനങ്ങൾക്ക്  നേതൃത്വംനൽകി.ദിനത്തോടനുബന്ധിച്ച് സ്കൗട്ട്  ഗൈഡ് വിദ്യാർത്ഥികൾ അവരുടെ പ്രതിജ്ഞ പുതുക്കി.ഹെഡ്മാസ്റ്റർ ശ്രീ തോമസ് ജോൺ  ചടങ്ങിൽ സന്നിഹിതനായിരുന്നു.ജന്മദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ബാഡ്ജുകൾ വിതരണം ചെയ്തു. മീറ്റിങ്ങിനു ശേഷം വിദ്യാർത്ഥികൾ സ്കൂളും പരിസരവും വൃത്തിയാക്കി.[[പ്രമാണം:15051 ds scout camp.jpg|ലഘുചിത്രം|257x257px|ദിദീയ സോപാൻക്യാമ്പ്]]

=== മാർച്ച് 4: സ്കൗട്ട്ഗൈഡ് "ദ്വിദീയ സോപാൻ ക്യാമ്പ് "നടത്തി . ===
=== മാർച്ച് 4: സ്കൗട്ട്ഗൈഡ് "ദ്വിദീയ സോപാൻ ക്യാമ്പ് "നടത്തി . ===
മാർച്ച് 4: സ്കൗട്ട്ഗൈഡ് ബത്തേരി സബ് ജില്ലാതല "ദിദീയ സോപാൻക്യാമ്പ് "നടത്തി. അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരിയിൽ ഏകദിനമായി നടത്തുന്ന ഈ ക്യാമ്പിൽ വിദ്യാർത്ഥികളുടെ നോട്ടുകൾ, സിമ്പിൾ ഡ്രില്ലുകൾ ദിദീയസോപാൻ പാഠങ്ങൾ എന്നിവ പരിശോധിക്കും. പ്രവർത്തനങ്ങൾക്ക് സബ്ജില്ലാ സെക്രട്ടറി ശ്രീ ഷാജി നേതൃത്വം നൽകി. ശ്രീ ഷാജി ജോസഫ് പൗലോസ് മാസ്റ്റർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.
മാർച്ച് 4: സ്കൗട്ട്ഗൈഡ് ബത്തേരി സബ് ജില്ലാതല "ദിദീയ സോപാൻക്യാമ്പ് "നടത്തി. അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരിയിൽ ഏകദിനമായി നടത്തുന്ന ഈ ക്യാമ്പിൽ വിദ്യാർത്ഥികളുടെ നോട്ടുകൾ, സിമ്പിൾ ഡ്രില്ലുകൾ ദിദീയസോപാൻ പാഠങ്ങൾ എന്നിവ പരിശോധിക്കും. പ്രവർത്തനങ്ങൾക്ക് സബ്ജില്ലാ സെക്രട്ടറി ശ്രീ ഷാജി നേതൃത്വം നൽകി. ശ്രീ ഷാജി ജോസഫ് പൗലോസ് മാസ്റ്റർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.[[പ്രമാണം:15051 SSLC send off.jpg|ലഘുചിത്രം|251x251ബിന്ദു|വിദ്യാർത്ഥികൾക്ക് യാത്രയപ്പ് ]]
 
=== മാർച്ച് 6. എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് യാത്രയപ്പ് നൽകി. ===
=== മാർച്ച് 6. എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് യാത്രയപ്പ് നൽകി. ===
[[പ്രമാണം:15051 SSLC send off.jpg|ലഘുചിത്രം|251x251ബിന്ദു|വിദ്യാർത്ഥികൾക്ക് യാത്രയപ്പ് ]]
എസ്എസ്എൽസി 2022-23 ബാച്ച്  വിദ്യാർത്ഥികൾക്ക് യാത്രയപ്പ് നൽകി.ആറാം തീയതി രണ്ടുമണിക്ക് ആരംഭിച്ച പരിപാടികൾ 2മണിക്കൂർ നീണ്ടുനിന്നു.ചടങ്ങിൽ വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു .മൂന്നു വർഷത്തെ ഹൈസ്കൂൾ ജീവിതം തങ്ങൾക്ക് ജീവിതത്തിൽ മറക്കാനാവാത്തതാണെന്ന് വിദ്യാർത്ഥികൾ ഓർമിച്ചു.അധ്യാപകർ തങ്ങൾക്ക് മികച്ച മാതൃകകളായിരുന്നു എന്ന് വിദ്യാർത്ഥിക പറഞ്ഞു.സ്കൂളിൽ നിന്നും ലഭിച്ച മികച്ച മാതൃകകളും മൂല്യബോധവും ജീവിതത്തിൽ ഉടനീളം കാത്തുസൂക്ഷിക്കണം എന്ന് ഹെഡ്മാസ്റ്റർ ബോധിപ്പിച്ചു.  വിദ്യാർത്ഥികളുടെ ക്ലാസ് തിരിച്ചു ഫോട്ടോയും എടുത്തു.[[പ്രമാണം:15051 NMMS SCHOOLARSHIP WINNERS.jpg|ലഘുചിത്രം|സ്കോളർഷിപ്പ്‍ ലഭിച്ച വിദ്യാർത്ഥികൾ|255x255ബിന്ദു]]
എസ്എസ്എൽസി 2022-23 ബാച്ച്  വിദ്യാർത്ഥികൾക്ക് യാത്രയപ്പ് നൽകി.ആറാം തീയതി രണ്ടുമണിക്ക് ആരംഭിച്ച പരിപാടികൾ 2മണിക്കൂർ നീണ്ടുനിന്നു.ചടങ്ങിൽ വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു .മൂന്നു വർഷത്തെ ഹൈസ്കൂൾ ജീവിതം തങ്ങൾക്ക് ജീവിതത്തിൽ മറക്കാനാവാത്തതാണെന്ന് വിദ്യാർത്ഥികൾ ഓർമിച്ചു.അധ്യാപകർ തങ്ങൾക്ക് മികച്ച മാതൃകകളായിരുന്നു എന്ന് വിദ്യാർത്ഥിക പറഞ്ഞു.സ്കൂളിൽ നിന്നും ലഭിച്ച മികച്ച മാതൃകകളും മൂല്യബോധവും ജീവിതത്തിൽ ഉടനീളം കാത്തുസൂക്ഷിക്കണം എന്ന് ഹെഡ്മാസ്റ്റർ ബോധിപ്പിച്ചു.  വിദ്യാർത്ഥികളുടെ ക്ലാസ് തിരിച്ചു ഫോട്ടോയും എടുത്തു.
 
=== മാർച്ച് 27 .അസംപ്ഷൻ ഹൈസ്കൂളിലെ 6 വിദ്യാർഥികൾക്ക് എൻ എം എം എസ് സ്കോളർഷിപ്പ്. ===
=== മാർച്ച് 27 .അസംപ്ഷൻ ഹൈസ്കൂളിലെ 6 വിദ്യാർഥികൾക്ക് എൻ എം എം എസ് സ്കോളർഷിപ്പ്. ===
[[പ്രമാണം:15051 NMMS SCHOOLARSHIP WINNERS.jpg|ലഘുചിത്രം|സ്കോളർഷിപ്പ്‍ ലഭിച്ച വിദ്യാർത്ഥികൾ]]
അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് എൻ എം എം എസ് സ്കോളർഷിപ്പ്ലഭിച്ചു.6 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത് .എട്ടാം ക്ലാസിലെ ഐശ്വര്യ മനോജ് കെ,ആൽബിൻ തോമസ് ,ഐശ്വര്യ കെ ആർ ,കാർത്തിക ,അഭിഷേക് അബ്രഹാം, ടി എ കൃഷ്ണപ്രിയ ജി എസ്. എന്നീ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ ലഭിച്ചത്. വിദ്യാർത്ഥികളെ പിടിഎയും മാനേജ്‍മെന്റും അഭിനന്ദിച്ചു.