"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
വരി 48: വരി 48:
=== ജൂൺ 26. ലഹരി വിരുദ്ധ ദിനം :വാരാചരണം സംഘടിപ്പിച്ചു . ===
=== ജൂൺ 26. ലഹരി വിരുദ്ധ ദിനം :വാരാചരണം സംഘടിപ്പിച്ചു . ===
[[പ്രമാണം:15051 lahiri 78.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|273x273ബിന്ദു|ലഹരിവിരുദ്ധ വാരാചരണം]]
[[പ്രമാണം:15051 lahiri 78.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|273x273ബിന്ദു|ലഹരിവിരുദ്ധ വാരാചരണം]]
സ്കൂളുകളെയും കാമ്പസുകളെയും ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു .ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വാരാചരണത്തിന് തുടക്കം കുറിച്ചു. വാരാചരണത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു. വരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധ വൽക്കരണ ബ്രോഷറുകളും ലഘുലേഖകളും നൽകി. വിദ്യാർത്ഥികൾക്ക് വാരാ.ചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം, ക്വിസ് ,ഉപന്യാസ രചനാ മത്സരം, പ്രസംഗം ,എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വാരാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഒപ്പ്ശേഖരണം സംഘടിപ്പിച്ചു. പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി ടൗണിൽ വിദ്യാർത്ഥികളുടെ [https://www.youtube.com/watch?v=OtUTQE4mGgA ഫ്ലാഷ് മോബ്] അവതരിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് ബിൻസി ടീച്ചറും വിദ്യാർത്ഥികളും നേതൃത്വം നൽകി .വീഡിയോ സ്കൂളിന്റെ [https://www.youtube.com/watch?v=OtUTQE4mGgA യൂട്യൂബ്ചാനലിൽ] അപ്‌ലോഡ് ചെയ്തിട്ടുണ്ട് .........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ പഠനം എന്റെ ലഹരി|കൂടുതൽ വായിക്കാം.]]
സ്കൂളുകളെയും കാമ്പസുകളെയും ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളിൽ [https://schoolwiki.in/images/4/4a/15051_lahari_colash.png ലഹരിവിരുദ്ധ വാരാചരണം] സംഘടിപ്പിച്ചു .[https://www.unodc.org/unodc/en/drugs/index-new.html ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26] വാരാചരണത്തിന് തുടക്കം കുറിച്ചു. വാരാചരണത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു. വരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ബ്രോഷറുകളും ലഘുലേഖകളും നൽകി. വിദ്യാർത്ഥികൾക്ക് വാരാചരണത്തിന്റെ ഭാഗമായി [https://schoolwiki.in/images/1/1e/15051_anti-narcotic.png പോസ്റ്റർ പ്രദർശനം], ക്വിസ് ,ഉപന്യാസ രചനാ മത്സരം, പ്രസംഗം ,എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വാരാചരണത്തോടനുബന്ധിച്ച് [https://schoolwiki.in/images/4/44/15051_lahari_n.png ലഹരിക്കെതിരെ ഒപ്പ്ശേഖരണം] സംഘടിപ്പിച്ചു. പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി ടൗണിൽ വിദ്യാർത്ഥികളുടെ [https://www.youtube.com/watch?v=OtUTQE4mGgA ഫ്ലാഷ് മോബ്] അവതരിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് ബിൻസി ടീച്ചറും വിദ്യാർത്ഥികളും നേതൃത്വം നൽകി .വീഡിയോ സ്കൂളിന്റെ [https://www.youtube.com/watch?v=OtUTQE4mGgA യൂട്യൂബ്ചാനലിൽ] അപ്‌ലോഡ് ചെയ്തിട്ടുണ്ട് .........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ പഠനം എന്റെ ലഹരി|കൂടുതൽ വായിക്കാം.]]


=== ജൂലൈ 11. ലോകജനസംഖ്യ ദിനം ===
=== ജൂലൈ 11. ലോകജനസംഖ്യ ദിനം ===