"ഏറാമല യു പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Maya Sudheer (സംവാദം | സംഭാവനകൾ)
No edit summary
Maya Sudheer (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:


               7A
               7A
----
 
====== ====================================================================================================================================== ======
 
 
എന്റെ വിദ്യാലയം
 
<nowiki>----------------------------------</nowiki>
 
ആദ്യാക്ഷരങ്ങൾ എന്നാത്മാവിലെഴുതിയ
 
അറിവിൻ കവാടമെൻ വിദ്യാലയം.....
 
ആദ്യം കരഞ്ഞു കൊണ്ടെത്തിയൊരങ്കണം
 
ആഘോഷ നിമിഷങ്ങൾ തീർത്ത എൻ വിദ്യാലയം....
 
അലിവോടെ എന്നുമെന്നരികിലാ
 
യെത്തുന്ന
 
അദ്ധ്യാപകരുള്ളൊരെൻ അരുമ വിദ്യാലയം....
 
ആടിയും പാടിയും വിദ്യയഭ്യസിച്ചും
 
എന്നെ ഞാനാക്കിയ എന്റെ വിദ്യാലയം....
 
അതിരുകളില്ലാത്ത നിരവധി സൗഹൃദം
 
അരുവിയായൊഴുകിയ എൻ വിദ്യാലയം.....
 
ആകാശത്തോളം നാം ആവേശത്തോടെ
 
സ്വപ്‌നങ്ങൾ തീർത്ത കനക വിദ്യാലയം.........
 
 
 
ഹാദിയ ഖദീജ
 
7A
 
 
 
----
----
"https://schoolwiki.in/ഏറാമല_യു_പി_എസ്/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്