"ജി യു പി എസ് പൂതാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

school social service skeem
(→‎2 .വിദ്യാരംഗം കലാസാഹിത്യ വേദി, സ്കൂൾതല ഉദ്ഘാടനം.: സ്കൂളിൽ ലോക മാതൃഭാഷ ദിനാചരണം നടത്തി)
(school social service skeem)
വരി 70: വരി 70:
നമ്മുടെ വിദ്യാലയങ്ങൾ കാലത്തിനൊത്ത പാഠ്യ പദ്ധതികളും അടിസ്ഥാന സൗകര്യവുമൊരുക്കി മികവിൻ്റെ കേന്ദ്രങ്ങളായി മാറി. വിദ്യാർത്ഥികളെ ഊർജ്ജ സംരക്ഷണമെന്ന മഹത്തായ ആശയത്തിൻ്റെ പ്രചാരകരും പ്രവർത്തകരുമായി മാറ്റേണ്ടതും കാലത്തിൻ്റെ ആവശ്യമാണ്. ഇതിൻ്റെ ഭാഗമായി കേരള സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടിയാണ് സ്മാർട്ട് എനർജി പ്രോഗ്രാം (SEP).ഇതിൻ്റെ ഭാഗമായ ഊർജ്ജ ഉത്സവത്തിൻ്റെ ഭാഗമായി ജില്ലാതലത്തിൽ നടത്തിയ മത്സരങ്ങളിൽ പൂതാടി Gup സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും വളരെ മികച്ച നിലവാരം പുലർത്തി. 13.01.2022 വ്യാഴാഴ്ച്ച വൈകുന്നേരം 7.30 ന് ഓൺലൈനായി നടന്ന Up വിഭാഗം പ്രസംഗ മത്സരത്തിൽ  Gup സ്കൂൾ  പൂതാടിയിലെ വിദ്യാർത്ഥിനിയായ ശലഭഗോവിന്ദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച അവതരണ ശൈലിയിലൂടെ ശലഭ ഗോവിന്ദിൻ്റെ പ്രസംഗം മികച്ച നിലവാരം പുലർത്തി. ഇത്തരത്തിൽ SEP നടത്തുന്ന എല്ലാ പരിപാടികളിലും വയനാട്ടിലെ തന്നെ മികച്ച സ്കൂളായ Gup പൂതാടി സ്കൂൾ വളരെ അധികം ശ്രദ്ദിക്കപ്പെടുന്ന ഒരു വിദ്യാലയമായി മാറിക്കഴിഞ്ഞിരിക്കുന്നു.

21 -൦2 -2023 നു
== 13-മാതൃഭാഷാദിനാചരണം 21 -൦2 -2023 ==

സ്കൂളിൽ ലോക മാതൃഭാഷ ദിനാചരണം നടത്തി പ്രദനാധ്യാപകൻ രാമകൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘടാനം  ചെയ്തു {{PSchoolFrame/Pages}}
 
സ്കൂളിൽ ലോക മാതൃഭാഷ ദിനാചരണം നടത്തി പ്രദനാധ്യാപകൻ രാമകൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘടാനം  ചെയ്തു  
 
== 14-സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം ==
സോഷ്യൽ സർവീസ് സ്കീമിന്റ പ്രവർത്തനോദ്‌ഘാടനം 5 / 1 2023 നു പ്രധാനാധ്യാപകന്റ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ സലിം പൂതാടി നിർവഹിച്ചു .ഇതിനെ തുടർന്ന് ബഡ്‌സ് സ്കൂൾ സന്ദർശനം 9 / 1 / 2023 നു നടത്തി .20 / 1 / 2023 നു കുട്ടികളെയും കൊണ്ട് പഴശ്ശി സ്മാരക സന്ദർശനം നടത്തി .ഇതുമായി ബന്ധപ്പെട്ടു 3 ദിവസത്തെ സഹവാസ ക്യാമ്പ് 2023 ഫെബ്രുവരി 24 ,25 ,26 തീയതികളിൽ മാണ്ടാട് ഗവ .എൽ പി സ്കൂളിൽ വച്ച് നടത്തി .സ്കൂൾ പ്രധാനാധ്യാപിക ചിന്നമ്മ ടീച്ചർ ഉദ്ഘാടനവും പൂതാടി സ്കൂൾ പ്രധാനാധ്യാപകൻ സ്വാഗതവും സോഷ്യൽ സർവീസ് സ്‌കീം കോർഡിനേറ്റർ സുനിത പി എസ് നന്ദിയും രേഖപ്പെടുത്തി .ക്യാമ്പ് ന്റ ഭാഗമായി തൃകൈപ്പറ്റ ഉറവ് ,കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ചു .ക്യാമ്പ് ഫയർ  കുട്ടികൾക്ക് വേറിട്ട അനുഭവം ആയിരുന്നു .ദീപ്തി ടീച്ചർ ന്റ നേതൃത്വത്തിൽ യോഗപരിശീലനം നടന്നു .ശ്രീ സജേഷ് സാർ നയിച്ച അഭിനയത്തിന്റ രസതന്ത്രം കുട്ടികൾക്ക് ഏറെ ഇഷ്ടം ആയി .ശേഷം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു .കുട്ടികളിൽ സഹജീവനം പരസ്പരാശ്രയത്വം സ്നേഹം സമത്വം  സാമൂഹിക ബോധം എന്നിവ വളർത്തി എടുക്കാൻ ക്യാമ്പ് ലൂടെ സാധിച്ചു  {{PSchoolFrame/Pages}}
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896584" എന്ന താളിൽനിന്ന് ശേഖരിച്ചത്