"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 162: വരി 162:
== <big>പുതുവത്സരാഘോഷം</big> ==
== <big>പുതുവത്സരാഘോഷം</big> ==
ക്രിസ്മസ് അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് തിരികെയെത്തിയ വിദ്യാർഥികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു
ക്രിസ്മസ് അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് തിരികെയെത്തിയ വിദ്യാർഥികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു
== ദേശീയ ശാസ്ത്ര ദിനം ==
ദേശീയ ശാസ്ത്ര ദിന വാരാചരണത്തിന്റെ ഭാഗമായി  വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ  സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ അസ്സെംബ്ലിയിൽ ശാസ്ത്ര ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നൽകി .ആറാം ക്‌ളാസ് വിദ്യാർത്ഥിയായ കരൺ അജിത് ശാസ്ത്ര ദിന പ്രസംഗം അവതരിപ്പിച്ചു . വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ അസ്സെംബ്ലിയിൽ അവതരിപ്പിച്ചു.കൂടാതെ കുട്ടികൾതന്നെ നിർമിച്ച വിവിധ പഠനോപകാരണങ്ങളുടെ മാതൃകകൾ പ്രദർശനം വളരെ  വിപുലമായി  സംഘടിപ്പിച്ചു .മില്ലെറ്റ് വർഷ ആഘോഷവും സംഘടിപ്പിച്ചു