"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ചരിത്രം (മൂലരൂപം കാണുക)
10:27, 7 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2023→ശതാബ്ദി
(ചെ.) (→എറണാകുളം നഗരം) |
(ചെ.) (→ശതാബ്ദി) |
||
വരി 20: | വരി 20: | ||
= '''ശതാബ്ദി''' = | = '''ശതാബ്ദി''' = | ||
ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന സെന്റ്. മേരീസ് വിദ്യാലയം ചില അസുലഭ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ജൂബിലി വർഷ സ്മാരകമായ പുതിയ എൽ. പി. സ്കൂൾ ബിൽഡിങ്ങിന്റെ ഉദ്ഘാടനം 2019 ജൂൺ 6 ജസ്റ്റിസ് കുര്യൻ ജോസഫ് നിർവഹിച്ചു. | ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന സെന്റ്. മേരീസ് വിദ്യാലയം ചില അസുലഭ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ജൂബിലി വർഷ സ്മാരകമായ പുതിയ എൽ. പി. സ്കൂൾ ബിൽഡിങ്ങിന്റെ ഉദ്ഘാടനം '''2019 ജൂൺ 6 ജസ്റ്റിസ് കുര്യൻ ജോസഫ് നിർവഹിച്ചു.''' | ||
സെയിന്റ് മേരീസ് സ്കൂളിൻറെ സ്വപ്ന പദ്ധതിയായിരുന്ന സ്നേഹക്കൂട് ഭവന നിർമ്മാണ പദ്ധതിയുടെ വിജയകരമായി ഒരു ഭവനം പൂർത്തിയാക്കിയത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹ മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു. പുത്തൻപുരയ്ക്കൽ മണിയുടെ ഭവനമാണ് പൂർത്തിയായത്. 2019 സെപ്റ്റംബർ മാസം ഒന്നാം തീയതി ആ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു.സെന്റ് മേരീസ് നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ സ്വപ്ന ഭവനം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. മൂന്നാമത്തെ ഭവനം ആരംഭഘട്ടത്തിലാണ് എന്നത് ആശാവഹമാണ്. | സെയിന്റ് മേരീസ് സ്കൂളിൻറെ സ്വപ്ന പദ്ധതിയായിരുന്ന '''സ്നേഹക്കൂട് ഭവന നിർമ്മാണ പദ്ധതിയുടെ''' വിജയകരമായി ഒരു ഭവനം പൂർത്തിയാക്കിയത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹ മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു. '''പുത്തൻപുരയ്ക്കൽ''' '''മണിയുടെ ഭവനമാണ് പൂർത്തിയായത്'''. '''2019 സെപ്റ്റംബർ മാസം ഒന്നാം തീയതി ആ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു.സെന്റ് മേരീസ് നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ സ്വപ്ന ഭവനം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. മൂന്നാമത്തെ ഭവനം ആരംഭഘട്ടത്തിലാണ് എന്നത് ആശാവഹമാണ്.''' | ||
ജൂബിലി വർഷത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും ലോട്ടസ് ഐ ക്ലിനിക്കിന്റെയും പ്ലസ് ഒപ്റ്റിക്കൽ സംയുക്ത സഹകരണത്തോടെ നടക്കുകയുണ്ടായി. ഹൈക്കോട്ട് ജസ്റ്റിസ് എൻ നാഗരേഷ് ഉദ്ഘാടന കർമ്മവും ഡോക്ടർ അനിൽ ബി ദാസിന്റെ മുഖ്യ പ്രഭാഷണവും ഈ ക്യാമ്പിനെ ധന്യമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ഈ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്ത് പ്രസ്തുത പരിപാടിയെ വൻ വിജയമാക്കി തീർത്തു. | '''ജൂബിലി വർഷത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും ലോട്ടസ് ഐ ക്ലിനിക്കിന്റെയും പ്ലസ് ഒപ്റ്റിക്കൽ സംയുക്ത സഹകരണത്തോടെ നടക്കുകയുണ്ടായി. ഹൈക്കോട്ട് ജസ്റ്റിസ് എൻ നാഗരേഷ് ഉദ്ഘാടന കർമ്മവും ഡോക്ടർ അനിൽ ബി ദാസിന്റെ മുഖ്യ പ്രഭാഷണവും ഈ ക്യാമ്പിനെ ധന്യമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ഈ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്ത് പ്രസ്തുത പരിപാടിയെ വൻ വിജയമാക്കി തീർത്തു.''' | ||
ജീവിത യജ്ഞത്തിന് ജ്ഞാനഗ്നി പകർന്ന് നൽകിയ മാതൃ വിദ്യാലയത്തിൽ നിന്ന് നിരവധി ചിത്രശലഭങ്ങൾ ഗൃഹാതുരത്വത്തിന്റെ മധുരിക്കുന്ന ഓർമ്മകളെ തൊട്ടുണർത്തി ഈ തിരുമുറ്റത്ത് പറന്നുവന്നു. അവർ നെഞ്ചേറ്റി ലാളിക്കുന്ന ഓർമ്മകളുടെ പൂക്കാലത്തിലേക്ക് തിരിച്ചെത്താൻ അവർക്കൊരവസരം ഒരുക്കി കൊടുക്കാൻ ഈ പ്രിയ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ അവസരം ഒരുക്കി. | ജീവിത യജ്ഞത്തിന് ജ്ഞാനഗ്നി പകർന്ന് നൽകിയ മാതൃ വിദ്യാലയത്തിൽ നിന്ന് നിരവധി ചിത്രശലഭങ്ങൾ ഗൃഹാതുരത്വത്തിന്റെ മധുരിക്കുന്ന ഓർമ്മകളെ തൊട്ടുണർത്തി ഈ തിരുമുറ്റത്ത് പറന്നുവന്നു. അവർ നെഞ്ചേറ്റി ലാളിക്കുന്ന ഓർമ്മകളുടെ പൂക്കാലത്തിലേക്ക് തിരിച്ചെത്താൻ അവർക്കൊരവസരം ഒരുക്കി കൊടുക്കാൻ ഈ പ്രിയ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ അവസരം ഒരുക്കി.'''സ്മൃതി മധുരം എന്ന പേരിൽ സംഘടിപ്പിച്ച പ്രസ്തുത പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ 1987 മുതൽ 2018 വരെയുള്ള വിദ്യാർത്ഥികൾ വിവിധ ഘട്ടങ്ങളായി ഇവിടെ സംഗമിച്ചു'''. | ||
ഇന്നലെകളുടെ ഓർമ്മകൾ പങ്കുവയ്ക്കാൻ പഴയ വിദ്യാലയ തിരുമുറ്റത്ത് ഒത്തുകൂടാൻ കിട്ടിയ സുവർണ്ണാവസരം ഏതാണ്ട് എല്ലാ പൂർവ വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തുകയുണ്ടായി. | ഇന്നലെകളുടെ ഓർമ്മകൾ പങ്കുവയ്ക്കാൻ പഴയ വിദ്യാലയ തിരുമുറ്റത്ത് ഒത്തുകൂടാൻ കിട്ടിയ സുവർണ്ണാവസരം ഏതാണ്ട് എല്ലാ പൂർവ വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തുകയുണ്ടായി. |