"ഗവ. എം ആർ എസ് പൂക്കോട്/സ്ക്കൂളിൻെറ നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പ്രവേശനോത്സവം)
വരി 1: വരി 1:
[[പ്രമാണം:15068 Gmrs pookode2.jpeg.png|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:15068 Gmrs pookode2.jpeg.png|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം|180x180ബിന്ദു]]
** '''2005ൽആദ്യ പത്താം ക്ലാസ്സ്  94%  വിജയത്തോടെപൂർത്തിയാക്കി.'''
** '''2005ൽആദ്യ പത്താം ക്ലാസ്സ്  94%  വിജയത്തോടെപൂർത്തിയാക്കി.'''
** '''2006ൽ  96% വിജയം കരസ്ഥമാക്കി.'''
** '''2006ൽ  96% വിജയം കരസ്ഥമാക്കി.'''

10:40, 2 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം
    • 2005ൽആദ്യ പത്താം ക്ലാസ്സ് 94% വിജയത്തോടെപൂർത്തിയാക്കി.
    • 2006ൽ 96% വിജയം കരസ്ഥമാക്കി.
    • 2005-06,ജില്ലാശാസ്ത്ര മേളയിൽ സാമൂഹ്യശാസ്ത്രവിഭാഗത്തിൽ രണ്ടാം സ്ഥാനംനേടി.
    • 2009-10, 210-11, 2011-12 എന്നീ അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കായിക മേളയിൽ ഒന്നാം സ്ഥാനം.
    • 2010-11 അദ്ധ്യയനവർഷത്തിൽ ജില്ലാ കായികമേളയിൽ നാലാം സ്ഥാനം.
    • 2010-11 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര മേളയിൽ ഐ. ടി. വിഭാഗം ഡിജിറ്റൽ പെയ്ന്റിങിന് ഒന്നാം സ്ഥാനം നേടി.
    • 2011-12 അദ്ധ്യയന വർഷത്തിൽ എസ്. എസ്. എൽ. സിയ്ക്ക് D+ വിജയം ഇല്ല.
    • എല്ലാ വർഷവും ജില്ലാ ശാസ്ത്ര മേളയിൽ പൂർണ്ണ പങ്കാളിത്തം.
    • 2011-12 അദ്ധ്യയന വർഷത്തിൽ സംസ്ഥാന സ്കൂൾ ഗണിത ശാസ്ത്ര മേളയിൽ എ ഗ്രേഡ് നേടി.
    • 2012-13 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കായിക മേളയിൽ തുടർച്ചയായി മൂന്നാം തവണയും ചാമ്പായൻമാരായി.
    • 2012-13 അദ്ധ്യന വർഷത്തിൽ ജില്ലാ ശാസ്ത്ര മേളയിൽ സാമുഹ്യശാസ്ത്ര വിഭാഗത്തിന് ഒന്നാം സ്ഥാനം നേടി.
    • 2012-13 അദ്ധ്യന വർഷത്തിൽ ജില്ലാ ശാസ്ത്ര മേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിന് ഒന്നാം സ്ഥാനം നേടി.
    • 2012-13 അദ്ധ്യന വർഷത്തിൽ ഉപജില്ല ശാസ്ത്ര മേളയിൽ പ്രവർത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നേടി.
    • 2012-13 അദ്ധ്യന വർഷത്തിൽ ജില്ലാതല സ്കൂൾ കായികമേളയിൽ ജാവലിൻ ത്രോ യിൽ ഒന്നാം സ്ഥാനം, ഹൈജംപ് ഒന്നാം സ്ഥാനം, ട്രിപ്പിൾ ജംപ് മൂന്നാം സ്ഥാനം , ഹർഡ്ഡിൽസിന് ഒന്നും രണ്ടും സ്ഥാനം നേടി
  • 2012 S.S.L.C പരീക്ഷയിൽ 9 വിഷയങ്ങൾക്ക് A+ നേടിയ ജഗൻ പി.
  • 2011-12 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ എ ഗ്രേഡ് നേടിയ റിഷ്ണ വി.
  • 2011-12 അദ്ധ്യയന വർഷത്തിൽ കേരളത്തിലെ എല്ലാ എം. ആർ.എസിലേയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്തുവച്ചു നടത്ത എം.ആർ. എസ്. സയൻസ് ഫെയറിൽ വിജയം നേടി.
  • 2012-13 അദ്ധ്യന വർഷത്തിൽ എയർ ഇന്ത്യയും റോട്ടറി ക്ലബ്ബും ചേർന്നു നടത്തുന്ന ആകാശയാത്രയിൽ എം. ആർ. എസിലെ 10 വിദ്യാർത്ഥികൾക്കും ഒരു അദ്ധ്യാപകനും പങ്കെടുക്കാൻ കഴിഞ്ഞു.
  • 2013 ൽ സംസ്ഥാന തല ഗണിത ശാസ്ത്ര മേളയിൽ എ ഗ്രേഡ് നേടി. (ഹർഷ വി.)
  • 2013 ൽ സംസ്ഥാന തല ശാസ്ത്ര ബോധിനി പ്രൊജക്ടിൽ മികച്ച പ്രൊജക്ടിനും മികച്ച പ്രസന്റേഷനും ഉള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കി. ്മൗ൨
  • 2013-14 ൽ 5 വിദ്യാർത്ഥികൾ NMMS സ്കോളർഷിപ്പു നേടി.
  • 2013 -14 ൽ 2 വിദ്യാർത്ഥികൾ NTSE സ്കോളർ ഷിപ്പും നേടി. (സൗമ്യ, അഭിറാം )
  • 2014-15 ൽ വയനാട് ജില്ലാ ശുചിത്വ മിഷന്റെ ഉപന്യാസ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി . (രേഷ്മ എസ്.ആർ)
  • 2014, 2015, 2016 വർഷങ്ങളിൽ പട്ടിക വർഗ്ഗ വികസന വകുപ്പ് നടത്തുന്ന സർഗ്ഗോൽസവം പരിപാടിയിൽ തുടർച്ചയായി നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
  • 2016 ൽ ശാസ്ത്ര നാടക മത്സരത്തിൽ വയനാട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.
  • 2016 ൽ സംസ്ഥാന തല ഗണിത ശാസ്ത്ര മേളയിൽ ഗ്രേഡു നേടി.(സൂര്യ, ശാലിനി,അഖിൽ)
  • 2017 ൽ സംസ്ഥാന സാമൂഹ്യശാസ്ത്ര വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിൽ 'എ 'ഗ്രേഡ് നേടി.
  • 2018-19 ൽ പട്ടിക വർഗ്ഗ വികസന വകുപ്പ് നടത്തപ്പെടുന്ന 'കൾച്ചറൽ ഫെസ്റ്റിൽ ' ദേശീയ തലത്തിൽ ഗ്രേഡു നേടി.
  • 2018 -19 ൽ പട്ടിക വർഗ്ഗ വികസന വകുപ്പ് നടത്തപ്പെടുന്ന 'കളിക്കളം‍ ' കായിക മേളയിൽ ഹൈജംപ് (അശ്വിൻ യു. സി) , റിലേ (ആൺകുട്ടികളുടേയും, പെൺകുട്ടികളുടേയും ) മത്സരങ്ങളിൽ ദേശീയ തലത്തിൽ വെള്ളി മെഡൽ നേടി.
  • 2007 മുതൽ തുടർച്ചയായി എല്ലാ വർഷങ്ങളിലും 100 % വിജയം കരസ്ഥമാക്കി.
  • 2019-20 ഈ അദ്ധ്യയന വർഷം സബ്ജില്ല, ജില്ല കായിക മേളയിൽ പൂർണ്ണ പങ്കാളിത്തം
  • 2019-20 ഈ അദ്ധ്യയന വർഷം സബ്ജില്ല, ജില്ല കലോൽസവത്തിൽ ‍ പൂർണ്ണ പങ്കാളിത്തം
  • 2019-20 ഈ അദ്ധ്യയന വർഷം പട്ടിക വർഗ്ഗ വികസന വകുപ്പ് നടത്തപ്പെടുന്ന 'കൾച്ചറൽ ഫെസ്റ്റിൽ ' ദേശീയ തലത്തിൽ തെരഞ്ഞടുക്കപ്പെട്ടു.
  • പ്രവേശനോത്സവം 2022-23 ജൂൺ 1 ന് നടന്ന പ്രവേശനോത്സവത്തിൽ  സീനിയർ സൂപ്രണ്ടും, ടീച്ചേഴ്സും മറ്റ് ജീവനക്കാരും ചേർന്ന് കുട്ടികളെ സഹർഷം സ്വാഗതം ചെയ്തു കൂടാതെ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കൂടാതെ പ്രവേശനോത്സവത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ലൈവ് സന്ദേശവും കാണാനുള്ള അവസരവും ഒരുക്കി. ജൂൺ 1 മുതൽ 15-ാം തീയതി വരെ 6 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് വീണ്ട‍ും ബ്രിഡ്ജ് കോഴ്സ് നടത്തി.
  • പ്രവേശനോത്സവം