"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
= ക്ലാസ്സ് റൂം ലൈബ്രറി ഉദ്ഘാടനം =
= ക്ലാസ്സ് റൂം ലൈബ്രറി ഉദ്ഘാടനം =


== "'''വായിച്ചു വളരുക ചിന്തിച്ചു വിവേകം  നേടുക'''" -പി  ൻ  പണിക്കർ ==
'''''<big>നുറുങ്ങുവെട്ടം</big>'''''  എന്ന പേരിൽ ക്ലാസ് റൂം ലൈബ്രറി ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് പുസ്തകത്തിൽ നിന്നും അറിവുനേടാൻ  അവർ ഇടവേളകളിൽ സമയം ചെലവഴിക്കുന്നു, അവർ ക്ലാസ് റൂം ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കുകയും ഓരോ പുസ്തകങ്ങളിൽ നിന്നും അവരുടെ വായനയുടെ സൂചികയും അനുഭവവും പരിചയപ്പെടുത്തുകയും ചെയ്തു.ടീച്ചർമാർ പ്രധാന പുസ്തകങ്ങളിൽ നിന്നും ക്വിസ് നടത്തുകയും അവയിൽ വിജയികളെ തെരെഞ്ഞെടുത്ത അസ്സെംബ്ലിയിൽ ആശംസ നേരുകയും ചെയ്തുവരുന്നു


[[പ്രമാണം:Photo 2023.jpg|ലഘുചിത്രം|539x539px|ഇടത്ത്‌]]
അത്  കുട്ടികളിൽ വായിക്കുവാനും അറിവുകൾ സംഭരിക്കാനും ഉള്ള പ്രജോതനം ഉളവാക്കുന്നു "കാണാത്ത  ലോകം കാണിക്കുകയും കേൾക്കാതെ ശബ്‌ദം കേള്പികിക്കുകയും  ചെയുന്ന  മന്ത്രികകരനാണ് പുസ്തകം " എന്ന  രഹസ്യം  മനസിലാക്കി കൊടുക്കുകയാണ് ക്ലാസ് റൂം ലൈബ്രറിയിലൂടെ സ്കൂൾ അധികൃതർ ലക്‌ഷ്യം ഇടുന്നത് .
[[പ്രമാണം:Library photo .jpg|ലഘുചിത്രം|531x531px|ഇടത്ത്‌]]
 
[[പ്രമാണം:Photo of librar.jpg|ലഘുചിത്രം|531x531px|ഇടത്ത്‌]]
“സൃഷ്ടിയുടെ തുടക്കമാണ് ഭാവന. നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾ സങ്കൽപ്പിക്കുന്നു, നിങ്ങൾ സങ്കൽപ്പിക്കുന്നത് നിങ്ങൾ ചെയ്യും, അവസാനം നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾ സൃഷ്ടിക്കുന്നു. - ജോർജ്ജ് ബെർണാഡ് ഷാ
[[പ്രമാണം:Library's photo .jpg|നടുവിൽ|ലഘുചിത്രം|823x823ബിന്ദു]]
 
അതുപോലെ തന്നെ നമ്മുടെ കുട്ടികൾക്ക്  കലയോട് ഉള്ള താല്പര്യം മനസിലാക്കി ആര്ട്ട് ഗാലറി എന്ന പദ്ധതി  വളരെ നല്ല രീതിയിൽ  മുന്നോട്ട് പോകുന്നു [[പ്രമാണം:Photo 2023.jpg|ലഘുചിത്രം|539x539px|ഇടത്ത്‌|'''<big>''നുറുങ്ങുവെട്ടം''</big>''' 
 
]]
[[പ്രമാണം:Library photo .jpg|ലഘുചിത്രം|531x531px|ഇടത്ത്‌|'''''ആർട് ഗാലറിക്ക്  സമീപം കുട്ടികൾ''''' ]]
[[പ്രമാണം:Photo of librar.jpg|ലഘുചിത്രം|531x531px|ഇടത്ത്‌|'''''ആർട്  ഗാലറി''''' ]]
[[പ്രമാണം:Library's photo .jpg|നടുവിൽ|ലഘുചിത്രം|823x823ബിന്ദു|'''''കുട്ടികൾ അറിവു പകരുന്നു''''' ]]

13:53, 28 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

ക്ലാസ്സ് റൂം ലൈബ്രറി ഉദ്ഘാടനം

"വായിച്ചു വളരുക ചിന്തിച്ചു വിവേകം  നേടുക" -പി  ൻ  പണിക്കർ

നുറുങ്ങുവെട്ടം  എന്ന പേരിൽ ക്ലാസ് റൂം ലൈബ്രറി ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് പുസ്തകത്തിൽ നിന്നും അറിവുനേടാൻ  അവർ ഇടവേളകളിൽ സമയം ചെലവഴിക്കുന്നു, അവർ ക്ലാസ് റൂം ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കുകയും ഓരോ പുസ്തകങ്ങളിൽ നിന്നും അവരുടെ വായനയുടെ സൂചികയും അനുഭവവും പരിചയപ്പെടുത്തുകയും ചെയ്തു.ടീച്ചർമാർ പ്രധാന പുസ്തകങ്ങളിൽ നിന്നും ക്വിസ് നടത്തുകയും അവയിൽ വിജയികളെ തെരെഞ്ഞെടുത്ത അസ്സെംബ്ലിയിൽ ആശംസ നേരുകയും ചെയ്തുവരുന്നു

അത്  കുട്ടികളിൽ വായിക്കുവാനും അറിവുകൾ സംഭരിക്കാനും ഉള്ള പ്രജോതനം ഉളവാക്കുന്നു "കാണാത്ത  ലോകം കാണിക്കുകയും കേൾക്കാതെ ശബ്‌ദം കേള്പികിക്കുകയും  ചെയുന്ന  മന്ത്രികകരനാണ് പുസ്തകം " എന്ന  രഹസ്യം  മനസിലാക്കി കൊടുക്കുകയാണ് ക്ലാസ് റൂം ലൈബ്രറിയിലൂടെ സ്കൂൾ അധികൃതർ ലക്‌ഷ്യം ഇടുന്നത് .

“സൃഷ്ടിയുടെ തുടക്കമാണ് ഭാവന. നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾ സങ്കൽപ്പിക്കുന്നു, നിങ്ങൾ സങ്കൽപ്പിക്കുന്നത് നിങ്ങൾ ചെയ്യും, അവസാനം നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾ സൃഷ്ടിക്കുന്നു. - ജോർജ്ജ് ബെർണാഡ് ഷാ

അതുപോലെ തന്നെ നമ്മുടെ കുട്ടികൾക്ക്  കലയോട് ഉള്ള താല്പര്യം മനസിലാക്കി ആര്ട്ട് ഗാലറി എന്ന പദ്ധതി  വളരെ നല്ല രീതിയിൽ  മുന്നോട്ട് പോകുന്നു

നുറുങ്ങുവെട്ടം 
ആർട് ഗാലറിക്ക്  സമീപം കുട്ടികൾ
ആർട്  ഗാലറി
കുട്ടികൾ അറിവു പകരുന്നു