"എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

mngmnt
(manage)
(mngmnt)
വരി 1: വരി 1:
{{Prettyurl|എം.സി.എം. യു.പി. സ്കൂൾ മയ്യന്നൂർ }}
{{Prettyurl|എം.സി.എം. യു.പി. സ്കൂൾ മയ്യന്നൂർ }}
{{PSchoolFrame/Header}}'''മാനേജ്മെന്റ്'''
{{PSchoolFrame/Header}}{{Infobox School
 
ആദ്യത്തെ മാനേജർ വി. എം. കൃഷ്ണൻ മാസ്റ്റർ ആയിരുന്നു. 1953 ൽ വി. എം കൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്റർ ആയപ്പോൾ മാനേജ്മെന്റ് ഭാര്യയായ മാതു ടീച്ചർക്ക് കൈമാറി. 1978 ൽ ചെറിയമലയിൽ മാതുവിൽ നിന്ന് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് സ്കൂൾ വാങ്ങുകയും 1985 ൽ റജിസ്റ്റർ ചെയ്യുകയും ചെയ്തു. ആദ്യകാല ജനറൽ സെക്രട്ടറി പറമ്പത്ത് കുഞ്ഞമ്മദ് ഹാജിയും പ്രസിഡന്റ് പി. പി. കുഞ്ഞബ്ദുള്ളയുമായിരുന്നു. കെ. കെ. അബ്ദുല്ല ഹാജി, പെരണ്ടച്ചേരി കുഞ്ഞബ്ദുള്ള മാസ്റ്റർ, ഇ. തറുവയി ഹാജി എന്നിവർ സ്കൂൾ മാനേജർമാരായിരുന്നു. നിലവിലെ മാനേജർ വരയാലിൽ മൊയ്തു ഹാജിയാണ്.{{Infobox School
|സ്ഥലപ്പേര്=മയ്യന്നൂർ
|സ്ഥലപ്പേര്=മയ്യന്നൂർ
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
വരി 68: വരി 66:

കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മയ്യണ്ണൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, യു. പി വിദ്യാലയമാണ് എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ  . ഇവിടെ 407 ആൺകുട്ടികളും 365 പെൺകുട്ടികളും അടക്കം ആകെ 762 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
 
== കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മയ്യണ്ണൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, യു. പി വിദ്യാലയമാണ് എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ  . ഇവിടെ 407 ആൺകുട്ടികളും 365 പെൺകുട്ടികളും അടക്കം ആകെ 762 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ==
 
==ചരിത്രം==
==ചരിത്രം==
വടകര താലൂക്കിലെ വില്യാപ്പള്ളി പഞ്ചായത്തിൽപെട്ട മയ്യന്നൂർ ദേശത്തെ രണ്ടാം വാർഡിലാണ് മയ്യന്നൂർ സെൻട്രൽ മാപ്പിള യു.പി. സ്കൂൾ. വടകര വില്യാപ്പള്ളി റോഡിൽ മയ്യന്നൂർ ടൗണിൽ നിന്ന് വടക്ക് ഭാഗത്തുള്ള റോഡിലൂടെ 200 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. കോടിയത്ത് പറമ്പിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഈ സ്കൂളിനെ പ്രാദേശികമായി കോടിയത്ത് സ്കൂൾ എന്നും ചുരുക്കപ്പേരിൽ എം.സി.എം. യു.പി. സ്കൂൾ എന്നും വിളിക്കുന്നു.

== മാനേജ്മെന്റ് ==
ആദ്യത്തെ മാനേജർ വി. എം. കൃഷ്ണൻ മാസ്റ്റർ ആയിരുന്നു. 1953 ൽ വി. എം കൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്റർ ആയപ്പോൾ മാനേജ്മെന്റ് ഭാര്യയായ മാതു ടീച്ചർക്ക് കൈമാറി. 1978 ൽ ചെറിയമലയിൽ മാതുവിൽ നിന്ന് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് സ്കൂൾ വാങ്ങുകയും 1985 ൽ റജിസ്റ്റർ ചെയ്യുകയും ചെയ്തു. ആദ്യകാല ജനറൽ സെക്രട്ടറി പറമ്പത്ത് കുഞ്ഞമ്മദ് ഹാജിയും പ്രസിഡന്റ് പി. പി. കുഞ്ഞബ്ദുള്ളയുമായിരുന്നു. കെ. കെ. അബ്ദുല്ല ഹാജി, പെരണ്ടച്ചേരി കുഞ്ഞബ്ദുള്ള മാസ്റ്റർ, ഇ. തറുവയി ഹാജി എന്നിവർ സ്കൂൾ മാനേജർമാരായിരുന്നു. നിലവിലെ മാനേജർ വരയാലിൽ മൊയ്തു ഹാജിയാണ്.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1891992" എന്ന താളിൽനിന്ന് ശേഖരിച്ചത്