"ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48226A (സംവാദം | സംഭാവനകൾ)
No edit summary
48226A (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
== '''2022-2023''' ==
== '''2022-2023''' ==


=== '''<big>പ്രവേശനോത്സവം_02- ജൂൺ-2022</big>''' ===
=== '''<big>പ്രവേശനോത്സവം_ജൂൺ-2022</big>''' ===
<big>കാവനൂർ: ഇടവപ്പാതിയിലെ മഴമാറിനിന്ന ഇടവേളയിൽ കാവനൂർ പഞ്ചായത്തിലെ ഒന്നാം ക്ലാസ് പ്രവേശനോത്സവം ജി എം എൽ പി സ്‌കൂൾ തവരാപറമ്പ് സ്‌കൂളിൽ വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. പഞ്ചായത്തിലെ തന്നെ മാതൃക സ്‌കൂളായ തവരാപറമ്പിൽ ഇപ്രാവശ്യം റെക്കോർഡ് അഡ്മിഷൻ കൂടി കണക്കിലെടുത്താണ് പ്രവേശനോത്സവം സ്‌കൂളിൽ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ ലോവർ പ്രൈമറി പഠനം നടത്തിയ പ്രത്യേകതയും കൂടി ഈ സ്‌കൂളിനുണ്ട്.</big>  
<big>ഇടവപ്പാതിയിലെ മഴമാറിനിന്ന ഇടവേളയിൽ കാവനൂർ പഞ്ചായത്തിലെ ഒന്നാം ക്ലാസ് പ്രവേശനോത്സവം ജി എൽ പി സ്‌കൂൾ തവരാപറമ്പിൽ  വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. പഞ്ചായത്തിലെ തന്നെ മാതൃക സ്‌കൂളായ തവരാപറമ്പിൽ ഇപ്രാവശ്യം റെക്കോർഡ് അഡ്മിഷൻ കൂടി കണക്കിലെടുത്താണ് പ്രവേശനോത്സവം സ്‌കൂളിൽ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ ലോവർ പ്രൈമറി പഠനം നടത്തിയ പ്രത്യേകതയും കൂടി ഈ സ്‌കൂളിനുണ്ട്.</big>  


<big>കൃത്യമായ പ്ലാനിങ്ങും നാട്ടുകാരുടെ ജനകീയ പങ്കാളിത്തവും പ്രവേശനോത്സവം വർണാഭമാക്കി മാറ്റി. പുത്തനുടുപ്പും പുസ്തകസഞ്ചിയുമായി പരിപാടി തുടങ്ങുന്നതിനും ഏറെ നേരം മുമ്പേ കുട്ടികൾ സ്‌കൂളിലേക്ക് പ്രവഹിച്ചു. ഏകദേശം പതിനൊന്ന് മണിയോടെ പ്രവേശനോത്സവം തിങ്ങിനിറഞ്ഞ സദസ്സിനു മുമ്പിൽ പൂർവ്വ വിദ്യാർത്ഥിയും കാവനൂർ പഞ്ചായത്ത് പ്രസിഡന്റുമായ പി വി ഉസ്മാൻ നിർവഹിച്ചു. ആദ്യാക്ഷരം നുകർന്ന പ്രിയപ്പെട്ട സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘടനം ചെയ്യാൻ ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ അമൂല്യ നിമിഷമാണെന്ന് പ്രസിഡന്റ് പറഞ്ഞു. കാവനൂർ അങ്ങാടിയിൽ നിന്നും ഏറെ ദൂരമുണ്ടങ്കിലും പ്രവർത്തനമികവ് കൊണ്ടും പഠന-പഠനേതര പ്രവർത്തികൾ കൊണ്ടും തവരാപറമ്പ് ജിഎം എൽ പി സ്‌കൂൾ പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.</big>  
<big>കൃത്യമായ പ്ലാനിങ്ങും നാട്ടുകാരുടെ ജനകീയ പങ്കാളിത്തവും പ്രവേശനോത്സവം വർണാഭമാക്കി മാറ്റി. പുത്തനുടുപ്പും പുസ്തകസഞ്ചിയുമായി പരിപാടി തുടങ്ങുന്നതിനും ഏറെ നേരം മുമ്പേ കുട്ടികൾ സ്‌കൂളിലേക്ക് പ്രവഹിച്ചു. ഏകദേശം പതിനൊന്ന് മണിയോടെ പ്രവേശനോത്സവ ഉദ്ഘാടനം തിങ്ങിനിറഞ്ഞ സദസ്സിനു മുമ്പിൽ പൂർവ്വ വിദ്യാർത്ഥിയും കാവനൂർ പഞ്ചായത്ത് പ്രസിഡന്റുമായ പി വി ഉസ്മാൻ നിർവഹിച്ചു. ആദ്യാക്ഷരം നുകർന്ന പ്രിയപ്പെട്ട സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘടനം ചെയ്യാൻ ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ അമൂല്യ നിമിഷമാണെന്ന് പ്രസിഡന്റ് പറഞ്ഞു. കാവനൂർ അങ്ങാടിയിൽ നിന്നും ഏറെ ദൂരമുണ്ടങ്കിലും പ്രവർത്തനമികവ് കൊണ്ടും പഠന-പഠനേതര പ്രവർത്തികൾ കൊണ്ടും തവരാപറമ്പ് ജിഎം എൽ പി സ്‌കൂൾ പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.</big>  


<big>പ്രധാനാധ്യാപകൻ ശരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി സൈഫുദ്ധീൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. തവരാപറമ്പ് പോലെയുള്ള ഒരു പ്രദേശത്ത് അക്ഷരവിപ്ലവം നടത്തുന്ന സ്‌കൂൾ നിരവധി പ്രതിഭകളെ നാടിന് സംഭാവന ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കുഞ്ഞുനാളിലെ അറിവിൻ മധുരം തേടിയെത്തുന്ന കുരുന്നുകൾ ജീവിതകാലത്തേക്കെന്നും സൂക്ഷിച്ചു വെക്കാനുള്ള ഓർമകളുമായാണ് സ്‌കൂൾ കാലയളവ് കഴിഞ്ഞു മടങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.</big>
<big>പ്രധാനാധ്യാപകൻ ശരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി സൈഫുദ്ധീൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. തവരാപറമ്പ് പോലെയുള്ള ഒരു പ്രദേശത്ത് അക്ഷരവിപ്ലവം നടത്തുന്ന സ്‌കൂൾ നിരവധി പ്രതിഭകളെ നാടിന് സംഭാവന ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കുഞ്ഞുനാളിലെ അറിവിൻ മധുരം തേടിയെത്തുന്ന കുരുന്നുകൾ ജീവിതകാലത്തേക്കെന്നും സൂക്ഷിച്ചു വെക്കാനുള്ള ഓർമകളുമായാണ് സ്‌കൂൾ കാലയളവ് കഴിഞ്ഞു മടങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.</big>
വരി 18: വരി 18:
<big>കുട്ടികൾക്കുള്ള കിറ്റ് വിതരണം, പുസ്തകവിതരണം, യൂണിഫോം വിതരണം എന്നിവയുടെ ഉദ്‌ഘാടനവും നടന്നു.</big>  
<big>കുട്ടികൾക്കുള്ള കിറ്റ് വിതരണം, പുസ്തകവിതരണം, യൂണിഫോം വിതരണം എന്നിവയുടെ ഉദ്‌ഘാടനവും നടന്നു.</big>  


<big>കാവനൂർ പഞ്ചായത്തിലെ മികച്ച സ്‌കൂളുകളിലൊന്നായി വളരാൻ തവരാപറമ്പ് ജി എം എൽ പി സ്‌കൂളിന് കഴിഞ്ഞത് നാട്ടുകാരുടെ നിസ്സീമമായ സഹകരണം കൊണ്ടും കുട്ടികളെ പഠിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ആവേശം കൊണ്ടുമാണെന്നു സ്‌കൂളിന്റെ പ്രധാനാധ്യാപകൻ ശരീഫ് മാസ്റ്റർ ഏറനാടൻ നാട്ടുവാർത്തയോട് പറഞ്ഞു. ഏറ്റവും മികച്ച അധ്യാപകരാണ് സ്‌കൂളിനുള്ളത്. അതുകൊണ്ട് തന്നെ നൂറുശതമാനം എഫേർട്ട് അവർക്ക് കുട്ടികൾക്ക് നൽകാൻ കഴിയുന്നു. അതും തവരാപറമ്പ് സ്‌കൂൾ ജില്ലയിലെ തന്നെ അറിയപ്പെടുന്ന സ്‌കൂളായി മാറാൻ സഹായിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  സ്വകാര്യ സ്‌കൂളുകളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടും ഇപ്രാവശ്യം നൂറിനടടുത്ത് കുട്ടികൾ സ്‌കൂളിൽ അഡ്മിഷൻ എടുത്തു. പൊതുജനങ്ങൾക്ക് സ്‌കൂളിനോടുള്ള താല്പര്യവും സ്നേഹവുമാണ് അത് കാണിക്കുന്നത്. 140 പ്രി പ്രൈമറി കുട്ടികളും ഒന്ന് മുതൽ നാലുവരെ മുന്നൂറിൽ പരം കുട്ടികളും നിലവിൽ ഇവിടെ പഠിക്കുന്നുണ്ട്. ഒരു നോൺ ടീച്ചിങ് സ്റ്റാഫ്‌ ഉൾപ്പെടെ പതിമൂന്ന് അധ്യാപകർ സ്‌കൂളിനുണ്ട്. അവരെല്ലാം തന്നെ കുട്ടികളുടെ സർവോന്മുഖമായ വികസനത്തിന് വേണ്ടി പണിയെടുക്കുന്നതിന്റെ ഫലമായി കുട്ടികൾ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നു. അതോടൊപ്പം പി ടി എ കമ്മറ്റിയും സജീവമാണ്.</big>
<big>കാവനൂർ പഞ്ചായത്തിലെ മികച്ച സ്‌കൂളുകളിലൊന്നായി വളരാൻ തവരാപറമ്പ് ജി എൽ പി സ്‌കൂളിന് കഴിഞ്ഞത് നാട്ടുകാരുടെ നിസ്സീമമായ സഹകരണം കൊണ്ടും കുട്ടികളെ പഠിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ആവേശം കൊണ്ടുമാണെന്നു സ്‌കൂളിന്റെ പ്രധാനാധ്യാപകൻ ശരീഫ് മാസ്റ്റർ അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച അധ്യാപകരാണ് സ്‌കൂളിനുള്ളത്. അതുകൊണ്ട് തന്നെ നൂറുശതമാനം എഫേർട്ട് അവർക്ക് കുട്ടികൾക്ക് നൽകാൻ കഴിയുന്നു. അതും തവരാപറമ്പ് സ്‌കൂൾ ജില്ലയിലെ തന്നെ അറിയപ്പെടുന്ന സ്‌കൂളായി മാറാൻ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.  സ്വകാര്യ സ്‌കൂളുകളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടും ഇപ്രാവശ്യം നൂറിനടടുത്ത് കുട്ടികൾ സ്‌കൂളിൽ അഡ്മിഷൻ എടുത്തു. പൊതുജനങ്ങൾക്ക് സ്‌കൂളിനോടുള്ള താല്പര്യവും സ്നേഹവുമാണ് അത് കാണിക്കുന്നത്. 140 പ്രി പ്രൈമറി കുട്ടികളും ഒന്ന് മുതൽ നാലുവരെ മുന്നൂറിൽ പരം കുട്ടികളും നിലവിൽ ഇവിടെ പഠിക്കുന്നുണ്ട്. ഒരു നോൺ ടീച്ചിങ് സ്റ്റാഫ്‌ ഉൾപ്പെടെ പതിനെട്ട് അധ്യാപകർ സ്‌കൂളിനുണ്ട്. അവരെല്ലാം തന്നെ കുട്ടികളുടെ സർവോന്മുഖമായ വികസനത്തിന് വേണ്ടി ശ്രമിക്കുന്നതിൻറെ ഫലമായി കുട്ടികൾ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നു. അതോടൊപ്പം പി ടി എ കമ്മറ്റിയും സജീവമാണ്.</big>


=== '''''<big>രക്ഷകർതൃസംഗമം</big>''''' ===
=== '''''<big>രക്ഷകർതൃസംഗമം</big>''''' ===
<big>    </big><big>തവരാപറമ്പ് ഗവണ്മെന്റ് LP സ്കൂളിൽ 2022-23 അധ്യയന വർഷത്തെ ആദ്യ ക്ലാസ്സ് പി.ടി.എ (രക്ഷകർതൃ സംഗമം ) വിപുലമായി നടന്നു.</big>
<big>    </big><big>തവരാപറമ്പ് ഗവണ്മെന്റ് LP സ്കൂളിൽ 2022-23 അധ്യയന വർഷത്തെ ആദ്യ ക്ലാസ്സ് പി.ടി.എ (രക്ഷകർതൃ സംഗമം ) വിപുലമായി നടന്നു.</big>


<big>അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ മുഹമ്മദ് കോയ സാർ ആദ്യ ദിവസത്തെ ക്ലാസ്സ് പി.ടി.എ ഉദ്ഘാടനം ചെയ്തു. 2022-23 അദ്ധ്യയനവർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനവും അമ്മ വായന പരിപാടിയുടെ ഉദ്ഘാടനവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർവഹിച്ചു. ആധുനിക വിദ്യാഭ്യാസ രീതികളുമായി കുട്ടികളെ ബന്ധപ്പെടുത്തണമെന്നും കുട്ടികളെ നന്നായി വളർത്തൽ രക്ഷിതാക്കളുടെ ബാധ്യതയാണെന്നും എ.ഇ.ഒ ഓർമ്മപ്പെടുത്തി.</big>
<big>അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ മുഹമ്മദ് കോയ സാർ ആദ്യ ദിവസത്തെ ക്ലാസ്സ് പി.ടി.എ ഉദ്ഘാടനം ചെയ്തു. 2022-23 അദ്ധ്യയനവർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനവും അമ്മ വായന പരിപാടിയുടെ ഉദ്ഘാടനവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർവഹിച്ചു. ആധുനിക വിദ്യാഭ്യാസ രീതികളുമായി കുട്ടികളെ ബന്ധപ്പെടുത്തണമെന്നും കുട്ടികളെ നന്നായി വളർത്തുക എന്നത് രക്ഷിതാക്കളുടെ ബാധ്യതയാണെന്നും എ.ഇ.ഒ ഓർമ്മപ്പെടുത്തി.</big>


<big>അഞ്ചാം ദിനം സി.പി.ടി.എ. അരീക്കോട് ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. പി.ടി. രാജേഷ് ഉദ്ഘാടനം ചെയ്തു.</big>
<big>അഞ്ചു ദിവസങ്ങളിലായി നടന്ന  സി.പി.ടി.എ. യോഗത്തിൽ അവസാനദിവസം അരീക്കോട് ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. പി.ടി. രാജേഷ് ഉദ്ഘാടനം ചെയ്തു.</big> <big>രക്ഷാകർത്തൃശാക്തീകരണ പരിപാടി ഹെഡ്മാസ്റ്റർ V ഷരീഫ് , വാർഡ് മെമ്പർ ശ്രീമതി. ഫൗസിയ സിദ്ദീഖ്,,എ അംബിക , ചന്ദ്രിക , ജെസ്മിന , സിന്ധു , മുഫീദ ,ബിന്ദു , സാദിഖലി,</big> <big>ര</big><big>ജി സി തുടങ്ങിയവർ   നിയന്ത്രിച്ചു.</big>
 
<big>പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് അഞ്ചു ദിവസങ്ങളിലായി( ഓരോ ക്ലാസ്സിനും ഓരോ ദിവസം) സംഘടിപ്പിച്ച  രക്ഷാകർത്തൃശാക്തീകരണ പരിപാടി ഹെഡ്മാസ്റ്റർ V ഷരീഫ് , വാർഡ് മെമ്പർ ശ്രീമതി. ഫൗസിയ സിദ്ദീഖ്,,എ അംബിക , ചന്ദ്രിക , ജെസ്മിന , സിന്ധു , മുഫീദ ,ബിന്ദു , സാദിഖലി, റെജി സി തുടങ്ങിയവർ   നിയന്ത്രിച്ചു.</big>


<big>ഈ സംഗമത്തിൽ 462 രക്ഷിതാക്കളിൽ 420 പേരും പങ്കെടുത്തു. രക്ഷിതാക്കളുടെ പങ്കാളിത്തവും  മികവാർന്ന ക്ലാസ്സുകളും ഈ സംഗമത്തെ ശ്രദ്ധേയമാക്കി.</big>
<big>ഈ സംഗമത്തിൽ 462 രക്ഷിതാക്കളിൽ 420 പേരും പങ്കെടുത്തു. രക്ഷിതാക്കളുടെ പങ്കാളിത്തവും  മികവാർന്ന ക്ലാസ്സുകളും ഈ സംഗമത്തെ ശ്രദ്ധേയമാക്കി.</big>
വരി 64: വരി 62:
<big>പ്രധാനാധ്യാപകൻ ശരീഫ് മാസ്റ്റർ, വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, ഇ കെ.ജലീൽ സാഹിബ്‌, സി.പി. സിദ്ദീഖ്. സി.പി. അഹമ്മദ് ഹാജി ,തുടങ്ങിയവർ സംസാരിച്ചു.</big>
<big>പ്രധാനാധ്യാപകൻ ശരീഫ് മാസ്റ്റർ, വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, ഇ കെ.ജലീൽ സാഹിബ്‌, സി.പി. സിദ്ദീഖ്. സി.പി. അഹമ്മദ് ഹാജി ,തുടങ്ങിയവർ സംസാരിച്ചു.</big>


<big>പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ പങ്കെടുത്തു..........</big>
<big>പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു..........</big>


=== <big>'''റിപ്പബ്ലിക് ദിനാഘോഷം'''</big> ===
=== <big>'''റിപ്പബ്ലിക് ദിനാഘോഷം'''</big> ===




<big>തവരാപറമ്പ് GLP സ്ക്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം വ്യത്യസ്തമായി.   സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടിയിൽ 1954. ൻ സകൂർ ആരംഭിച്ചപ്പോൾ ആദ്യമായി അഡ്മിഷൻ നേടിയ പി. മൂസക്കട്ടി മൊല്ലയെ ആദരിച്ചു.. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന വ്യത്യസ്ത മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സ്കൂർ ഹെഡ് മാസ്റ്റർ വി. ഷരീഫ്, PTA കമ്മിറ്റി മെമ്പർമാരായ സി.പി. സിദ്ദീഖ്, സി. ആശിക്ക, ജസീനം .അംബിക ടീച്ചർ, ചന്ദ്രിക ടീച്ചർ വിജി. ടീച്ചർത്യാ ങ്ങിയവർ സംസാരിച്ചു. മധുരവിതരണം നടത്തി.</big>
<big>തവരാപറമ്പ് GLP സ്ക്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം വ്യത്യസ്തമായി.   സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടിയിൽ 1954. ൽ സകൂൾ ആരംഭിച്ചപ്പോൾ ആദ്യമായി അഡ്മിഷൻ നേടിയ പി. മൂസക്കട്ടി മൊല്ലയെ ആദരിച്ചു.. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന വ്യത്യസ്ത മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സ്കൂർ ഹെഡ് മാസ്റ്റർ വി. ഷരീഫ്, PTA കമ്മിറ്റി മെമ്പർമാരായ സി.പി. സിദ്ദീഖ്, സി. ആശിക്ക, ജംഷീന .അംബിക ടീച്ചർ, ചന്ദ്രിക ടീച്ചർ വിജി. ടീച്ചർതുടങ്ങിയവർ സംസാരിച്ചു. മധുരവിതരണം നടത്തി.</big>


=== <big>'''വായനചങ്ങാത്തം'''</big> ===
=== <big>'''വായനചങ്ങാത്തം'''</big> ===
<big>വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാനായി ആരംഭിച്ച പദ്ധതിയാണ് വായന ചങ്ങാത്തം. ഇതിന്റെ ഓരോ ക്ലാസ്സിലെ രക്ഷിതാക്കൾക്കും CPTA യോഗങ്ങൾ സംഘടിപ്പിക്കുകയും, അവരുടെ കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. മഴവില്ല്, മഞ്ചാടി, തുടങ്ങി യവായാ യിരുന്നു അവ. കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കാനായി അവർക്കായി വട്ടു ലൈബ്രറി ഒരുക്കാനും, അയൽപക്ക ലൈബ്രറിയുടെ ഉപയോഗം കാര്യക്ഷമ മാക്കാനും നിർദ്ദേശം നൽകി. ശക്തികരണം സ്കൂളുകളിൽനടത്തുകയും. അമ്മമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ അതിലേക്കാവശ്യമായ രചനകൾ ഉൾപ്പെടുത്തുകയും ചെയ്തു. ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി വീട്ടിലെ സന്ദർശനവുംനടക്കുകയുണ്ടായി</big>
<big>വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാനായി ആരംഭിച്ച പദ്ധതിയാണ് വായന ചങ്ങാത്തം. ഇതിൽ ഓരോ ക്ലാസ്സിലെ രക്ഷിതാക്കൾക്കും CPTA യോഗങ്ങൾ സംഘടിപ്പിക്കുകയും, അവരുടെ കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. മഴവില്ല്,അമ്മത്തിളക്കം,മഷിത്തൂവൽ.കണ്ണാടി, തുടങ്ങിയവയായിരുന്നു അവ. കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കാനായി അവർക്കായി വീട്ടു  ലൈബ്രറി ഒരുക്കാനും, അയൽപക്ക ലൈബ്രറിയുടെ ഉപയോഗം കാര്യക്ഷമ മാക്കാനും നിർദ്ദേശം നൽകി. ലൈബ്രറി ശക്തികരണം സ്കൂളുകളിൽനടത്തുകയും. അമ്മമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ അതിലേക്കാവശ്യമായ രചനകൾ ഉൾപ്പെടുത്തുകയും ചെയ്തു. ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി വീട്ടിലെ സന്ദർശനവുംനടക്കുകയുണ്ടായി</big>


=== <big>'''മെഗാ ക്വിസ് 2023'''</big> ===
=== <big>'''മെഗാ ക്വിസ് 2023'''</big> ===
<big>കുട്ടികളുടെ പൊതു ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ നടന്നുവരുന്ന ഒരു പദ്ധതിയാണ് മെഗാ ക്വിസ് . എല്ലാ ക്ലബ്ബുകളുടെയും കൂട്ടായി പ്രവർത്തനത്തിലൂടെ ആണ് ഇതിന്റെ പ്രവർത്തനം. എല്ലാവർഷവും ഫെബ്രുവരി മാസം അവസാനത്തിലാണ് മെഗാ ക്വിസ് നടത്തുന്നത്. അതിനു മുന്നോടിയായി ഒരു മാസവും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ആനുകാലികസംഭവങ്ങളും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികൾക്കായി  എല്ലാദിവസവും പഠിക്കാൻ ആവശ്യമായ വിവരങ്ങൾ ഓരോ ക്ലബ് അംഗങ്ങളും നൽകുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് മെഗാ ക്വിസ് മത്സരം നടക്കുന്നത്. ഈ വർഷം മുതൽ വിജയികൾക്ക് ഒന്നാം സമ്മാനം 2000 രൂപ.  രണ്ടാം സമ്മാനം ആയിരം രൂപ മൂന്നാം സമ്മാനം 500 രൂപ എന്നിങ്ങനെ നൽകുന്നു</big>
<big>കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ നടന്നുവരുന്ന ഒരു പദ്ധതിയാണ് മെഗാ ക്വിസ് . എല്ലാ ക്ലബ്ബുകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ആണ് ഇതിന്റെ പ്രവർത്തനം. എല്ലാവർഷവും ഫെബ്രുവരി മാസം അവസാനത്തിലാണ് മെഗാ ക്വിസ് നടത്തുന്നത്. അതിനു മുന്നോടിയായി ഒരോ മാസവും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ആനുകാലികസംഭവങ്ങളും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികൾക്കായി  എല്ലാദിവസവും പഠിക്കാൻ ആവശ്യമായ വിവരങ്ങൾ ഓരോ ക്ലബ് അംഗങ്ങളും നൽകുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് മെഗാ ക്വിസ് മത്സരം നടക്കുന്നത്. ഈ വർഷം മുതൽ വിജയികൾക്ക് ഒന്നാം സമ്മാനം 2000 രൂപ.  രണ്ടാം സമ്മാനം ആയിരം രൂപ മൂന്നാം സമ്മാനം 500 രൂപ എന്നിങ്ങനെ നൽകുന്നു</big>


=== <big>'''ഗൃഹ സന്ദർശനം'''</big> ===
=== <big>'''ഗൃഹ സന്ദർശനം'''</big> ===
<big>കുട്ടിയെ അടുത്തറിയാൻ അവരുടെ വീടുമായി രക്ഷിതാക്കൾ നിരന്തരം ബന്ധപ്പെടേണ്ടതുണ്ട്.  ഞങ്ങളുടെ സ്കൂളിൽ നേരത്തെ ആരംഭിച്ച പരിപാടിയാണ് ഗൃഹ സന്ദർശനം.ഈ വർഷത്തെ സന്ദർശന പരിപാടിയുടെ  ലക്ഷ്യങ്ങളിൽ ഒന്നു കൂടി ഉണ്ടായിരുന്നു. കുട്ടിയുടെ വീട്ടുലൈബ്രറി കാണുക എന്ന ഉദ്ദേശത്തോടുകൂടിയുണ്ടായിരുന്നു. കുട്ടിയുടെ ഇഷ്ട മേഖലകൾ അവർക്ക് ആവശ്യമായ പഠന പിന്തുണകൾ വീട്ടിലെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ എന്നിവയെല്ലാം അവരുടെ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതേക്കുറിച്ച് കൂടുതൽ അറിയാൻ അമ്മയുമായി സംവദിക്കാൻ തുടങ്ങിയവയാണ് സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ</big>
<big>കുട്ടിയെ അടുത്തറിയാൻ അവരുടെ വീടുമായി അധ്യാപകർ നിരന്തരം ബന്ധപ്പെടേണ്ടതുണ്ട്.  ഞങ്ങളുടെ സ്കൂളിൽ നേരത്തെ ആരംഭിച്ച പരിപാടിയാണ് ഗൃഹ സന്ദർശനം.ഈ വർഷത്തെ സന്ദർശന പരിപാടിയുടെ  ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു കുട്ടിയുടെ വീട്ടുലൈബ്രറി കാണുക എന്നുള്ളത് . കുട്ടിയുടെ ഇഷ്ട മേഖലകൾ ,അവർക്ക് ആവശ്യമായ പഠന പിന്തുണകൾ .വീട്ടിലെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ എന്നിവയെല്ലാം അവരുടെ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതേക്കുറിച്ച് കൂടുതൽ അറിയുക, അമ്മയുമായി സംവദിക്കുക തുടങ്ങിയവയാണ് സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ</big>


=== <big>'''അറബി ഭാഷ ദിനം-''''അൽ ഖലം' മാഗസിൻ</big> ===
=== <big>'''അറബി ഭാഷ ദിനം-''''അൽ ഖലം' മാഗസിൻ</big> ===
<big>അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടാനുബന്ധിച്ച് മൂന്ന് നാല് ക്ലാസ്സിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് പൂർണമായും അറബി ഭാഷയിൽ തയ്യാറാക്കിയ മാഗസിൻ ആണ് അൽ ഖലം. കുട്ടികളുടെ വരകൾ, കഥ കവിത കാലിഗ്രഫി തുടങ്ങിയവ ഇതിൽ ഉൾപ്പടുന്നു. സ്കൂളിൽ സംഘടിപ്പിച്ച അറബിക് അസംബ്ലിയിൽ കാവനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി ഉസ്മാൻ സാഹിബ്‌ അവർകൾ മാഗസിന്റെ പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ മുഖ്യാതിഥിയായി അവരാ പറമ്പിലെ പൂർവ്വ വിദ്യാർത്ഥിയും അറബി ഭാഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോക്ടർ ശരഫുദ്ദീൻ സാറും പങ്കെടുത്തു. ഹെഡ്മാസ്റ്റർ വി ശരീഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ഈ പരിപാടിയിൽ വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ എന്നിവർ പങ്കെടുത്തു. അരീക്കോട് സബ് ജില്ലയിൽ നടന്ന അറബിക് മാഗസിൻ മത്സരത്തിൽ വെച്ച്  ഞങ്ങളുടെ മാഗസിൻ</big>
<big>അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടാനുബന്ധിച്ച് മൂന്ന് നാല് ക്ലാസ്സിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് പൂർണമായും അറബി ഭാഷയിൽ തയ്യാറാക്കിയ മാഗസിൻ ആണ് അൽ ഖലം. കുട്ടികളുടെ വരകൾ, കഥ കവിത കാലിഗ്രഫി തുടങ്ങിയവ ഇതിൽ ഉൾപ്പടുന്നു. സ്കൂളിൽ സംഘടിപ്പിച്ച അറബിക് അസംബ്ലിയിൽ കാവനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി ഉസ്മാൻ സാഹിബ്‌ അവർകൾ മാഗസിന്റെ പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ മുഖ്യാതിഥിയായി തവരാപറമ്പിലെ പൂർവ്വ വിദ്യാർത്ഥിയും അറബി ഭാഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോക്ടർ ശരഫുദ്ദീൻ സാറും പങ്കെടുത്തു. ഹെഡ്മാസ്റ്റർ വി ശരീഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ഈ പരിപാടിയിൽ വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ എന്നിവർ പങ്കെടുത്തു. അരീക്കോട് സബ് ജില്ലയിൽ നടന്ന അറബിക് മാഗസിൻ മത്സരത്തിൽ വെച്ച്  ഞങ്ങളുടെ മാഗസിൻ</big> <big>രണ്ടാം സ്ഥാനം നേടുകയും ചെയ്തു.ഞങ്ങളുടെ അറബിക് അധ്യാപകരായ ഡോക്ടർ സൗദാബി ടീച്ചറുടെയും ലത്തീഫ് വാഫിയുടെയും നേതൃത്വത്തിലാണ് പ്രവർത്തനം നടന്നത്.</big><big>അറബിക് ക്ളബ്ബിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാനം,കളറിംഗ് ,പേരുപറയാമോ,അറബി</big> <big>ക്വിസ്,എന്നീ മത്സരങ്ങളും</big> <big>ഒ</big><big>രു ദിവസം ഒരു ചോദ്യം ഒരറിവ് ഒരു വിജയി എന്ന പ്രശ്ണോത്തരിയൂംസംഘടിപ്പിച്ചു</big>
 
<big>രണ്ടാം സ്ഥാനം നേടുകയും ചെയ്തു.ഞങ്ങളുടെ അറബിക് അധ്യാപകരായ ഡോക്ടർ സൗദാബി ടീച്ചറുടെയും ലത്തീഫ് വാഫിയുടെയും നേതൃത്വത്തിലാണ് പ്രവർത്തനം നടന്നത്.</big>


=== <big>'''ദേശീയ ഗണിതശാസ്ത്ര ദിനം- ഗണിത മാഗസിൻ -'മഞ്ചാടി''''</big> ===
=== <big>'''ദേശീയ ഗണിതശാസ്ത്ര ദിനം- ഗണിത മാഗസിൻ -'മഞ്ചാടി''''</big> ===
<big>ദേശീയ ഗണിത ശാസ്ത്രജ്ഞനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ഗണിത മാഗസിനാണ് മഞ്ചാടി. പ്രകാശനം കാവനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ് നൽകിക്കൊണ്ട് നിർവഹിച്ചു.ഗണിത ശാസ്ത്രജ് കുസൃതി ചോദ്യങ്ങൾ ഗണിതഫിൽ ഗണിത ചാർത്തുകൾ ജോമെട്രിക് പാറ്റേൺ തുടങ്ങി വിവിധങ്ങളായ രചനകൾ മഞ്ചാടിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹെഡ്മാസ്റ്റർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പിവി ഉസ്മാൻ സാഹിബ് എസ് എസ് ആർ ജി കൺവീനർ അംബിക ടീച്ചർ ചന്ദ്രിക ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.</big>
<big>ദേശീയ ഗണിത ശാസ്ത്രദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ഗണിത മാഗസിനാണ് മഞ്ചാടി. '''മാഗസിൻ'''പ്രകാശനം കാവനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖിന് നൽകിക്കൊണ്ട് നിർവഹിച്ചു.ഗണിത ശാസ്ത്രജ്ഞർ,കുസൃതി ചോദ്യങ്ങൾ ഗണിതപസി,ൽ ഗണിത ചാർട്ടുകൾ .ജ്യോമെട്രിക് പാറ്റേൺ തുടങ്ങി വിവിധങ്ങളായ രചനകൾ മഞ്ചാടിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹെഡ്മാസ്റ്റർ വി ഷരീഫ് മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പിവി ഉസ്മാൻ സാഹിബ് എസ് ആർ ജി കൺവീനർ അംബിക ടീച്ചർ ചന്ദ്രിക ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.</big>


== '''2021-2022''' ==
== '''2021-2022''' ==