"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 268: വരി 268:


== പഠനയാത്ര(28.1.2023 TO 29.1.2023) ==
== പഠനയാത്ര(28.1.2023 TO 29.1.2023) ==
പ്രകൃതി പഠനം അനുഭവത്തിലൂടെ എന്ന ലക്ഷ്യം മുൻനിർത്തി തെക്കിൽ പറമ്പ ഗവ: യു.പി.സ്കൂൾ ദ്വിദിന പഠനയാത്ര നടത്തി. 2023 ജനുവരി 28 മുതൽ29 വരെ നടത്തിയ യാത്രയിൽ ഏഴാം ക്ലാസിലെ 46 കുട്ടികളും 7 അധ്യാപകരും  പങ്കാളികളായി. മടിക്കേരി ഫോർട്ട് ,രാജാസ് സീറ്റ് പാർക്ക് ,കാവേരി നിസർഗ ദാമ ,കുശാൽനഗർ ,ഗോൾഡൻ ടെമ്പിൾ, വൃന്ദാവൻ ഗാർഡൻ ,സെന്റ് ഫിലോമിന ചർച്ച് ,മൈസൂർ സൂ ,മൈസൂർ പാലസ് ,ശ്രീരംഗപട്ടണം ,ടിപ്പു ഗാബസ്, ചാമുണ്ഡി ഹിൽ തുടങ്ങി നിരവധി പ്രകൃതി - ചരിത്രപഠനപ്രസക്‌തിയുള്ള സ്ഥലങ്ങളാണ് യാത്രയ്ക്കു വേണ്ടി തിരത്തെടുത്തത്.LP വിഭാഗം കുട്ടികളുടെ പഠനയാത്ര 11. 2.2022 ശനിയാഴ്ച നടന്നു. പിലിക്കുളം (മംഗലാപുരം )ഭാഗത്തേക്ക് ആയിരുന്നു യാത്ര.
പ്രകൃതി പഠനം അനുഭവത്തിലൂടെ എന്ന ലക്ഷ്യം മുൻനിർത്തി തെക്കിൽ പറമ്പ ഗവ: യു.പി.സ്കൂൾ ദ്വിദിന പഠനയാത്ര നടത്തി. 2023 ജനുവരി 28 മുതൽ29 വരെ നടത്തിയ യാത്രയിൽ ഏഴാം ക്ലാസിലെ 46 കുട്ടികളും 7 അധ്യാപകരും  പങ്കാളികളായി. മടിക്കേരി ഫോർട്ട് ,രാജാസ് സീറ്റ് പാർക്ക് ,കാവേരി നിസർഗ ദാമ ,കുശാൽനഗർ ,ഗോൾഡൻ ടെമ്പിൾ, വൃന്ദാവൻ ഗാർഡൻ ,സെന്റ് ഫിലോമിന ചർച്ച് ,മൈസൂർ സൂ ,മൈസൂർ പാലസ് ,ശ്രീരംഗപട്ടണം ,ടിപ്പു ഗാബസ്, ചാമുണ്ഡി ഹിൽ തുടങ്ങി നിരവധി പ്രകൃതി - ചരിത്രപഠനപ്രസക്‌തിയുള്ള സ്ഥലങ്ങളാണ് യാത്രയ്ക്കു വേണ്ടി തിരത്തെടുത്തത്.LP വിഭാഗം കുട്ടികളുടെ പഠനയാത്ര 11. 2.2023 ശനിയാഴ്ച നടന്നു. പിലിക്കുളം (മംഗലാപുരം )ഭാഗത്തേക്ക് ആയിരുന്നു യാത്ര.


== രക്തസാക്ഷി ദിനംആചരിച്ചു(30-1-2023) ==
== രക്തസാക്ഷി ദിനംആചരിച്ചു(30-1-2023) ==
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889137" എന്ന താളിൽനിന്ന് ശേഖരിച്ചത്