"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 220: | വരി 220: | ||
സമപ്രായക്കാരായ കുട്ടികൾ ഗ്രൗണ്ടിൽ പല പല വിനോദങ്ങളിൽ ഏർപ്പെട്ടപ്പോൾ പോൾവിൻ പോളി എന്ന ഈ കൊച്ചു മിടുക്കൻ ഒഴിവുവേളകളിൽ തന്റെയുളളിലെ മികവ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അണ്ടർ വാട്ടർ ഡ്രോണും ഒട്ടോമാറ്റഡ് ട്രാക്ടറും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും കൗമാരപ്രായത്തിൽ തന്നെ സ്വയം ഉണ്ടാക്കി എഞ്ചിനിയറിംഗിൽ മികവ് തെളിയിച്ചു. ഇപ്പോഴിതാ പൈത്തൺ പ്രോഗ്രാമിങ്ങിലും റോബോട്ടിക്സിലും ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യമ്പിലേയ്ക്ക് തെരഞ്ഞെടുത്തതോടെ സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. | സമപ്രായക്കാരായ കുട്ടികൾ ഗ്രൗണ്ടിൽ പല പല വിനോദങ്ങളിൽ ഏർപ്പെട്ടപ്പോൾ പോൾവിൻ പോളി എന്ന ഈ കൊച്ചു മിടുക്കൻ ഒഴിവുവേളകളിൽ തന്റെയുളളിലെ മികവ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അണ്ടർ വാട്ടർ ഡ്രോണും ഒട്ടോമാറ്റഡ് ട്രാക്ടറും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും കൗമാരപ്രായത്തിൽ തന്നെ സ്വയം ഉണ്ടാക്കി എഞ്ചിനിയറിംഗിൽ മികവ് തെളിയിച്ചു. ഇപ്പോഴിതാ പൈത്തൺ പ്രോഗ്രാമിങ്ങിലും റോബോട്ടിക്സിലും ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യമ്പിലേയ്ക്ക് തെരഞ്ഞെടുത്തതോടെ സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. | ||
==='''സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ'''=== | ==='''സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ'''=== | ||
പഞ്ചായത്ത്തല വിഞ്ജനോത്സവത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട്,ഉപജില്ലാതലത്തിൽ നടക്കുന്ന 'സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ' പങ്കെടുക്കുന്ന മാതാ സ്കൂളിലെ HS, UP വിദ്യാർത്ഥികൾ. | പഞ്ചായത്ത്തല വിഞ്ജനോത്സവത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട്,ഉപജില്ലാതലത്തിൽ നടക്കുന്ന 'സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ' പങ്കെടുക്കുന്ന മാതാ സ്കൂളിലെ HS, UP വിദ്യാർത്ഥികൾ.ഉപജില്ലാതലത്തിൽ നടന്ന 'സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ' മാതാ സ്കൂളിൽ നിന്നും HS വിഭാഗത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന അൽന ഇ ജെ, UP വിഭാഗത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന അദ്വൈത് കൃഷ്ണ എന്നീ കുട്ടികൾക്ക് ജില്ലാ തലത്തിലേക്ക് അർഹത ലഭിച്ചു. | ||
==='''ചിത്രശാല'''=== | ==='''ചിത്രശാല'''=== | ||