"ജി.എൽ.പി.എസ് മോയൻ പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
ആറ് കെട്ടിടങ്ങൾ നിലവിൽ ഉള്ളത്  . 15 ക്ലാസ് മുറികളാണ് ഉള്ളത്   14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ എന്നിവയാണുള്ളത് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് . ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട്  . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ,റാക്കുകൾ എന്നിവയുണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും നല്ല സ്റ്റേജും ഉണ്ട് .[[ജി എൽ പി എസ് മോയൻ പാലക്കാട്|കൂടുതൽ വായിക്കുക]]

പ്രീ പ്രൈമറി ഒന്നാം ക്ലാസ് എന്നീ ക്ലാസ്സുകളുടെ ചുമരുകൾ വളരെ മനോഹരമായ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട് പാലക്കാട് മുൻസിപ്പാലിറ്റി ഫണ്ട് കൊണ്ട് സ്‌കൂൾ മുറ്റം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള സൗകര്യം പാലക്കാട് റോട്ടറി ക്ലബ്  ചെയ്തു തന്നിട്ടുണ്ട് .
   
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888611" എന്ന താളിൽനിന്ന് ശേഖരിച്ചത്