"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87: വരി 87:

== '''നാട്ടിലെങ്ങും പാട്ടായി ചെമ്രക്കാട്ടൂരിന്റെ   'നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി''' ==
== '''നാട്ടിലെങ്ങും പാട്ടായി ചെമ്രക്കാട്ടൂരിന്റെ   'നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി''' ==
ചെമ്രക്കാട്ടൂർ ഗവ.എൽ.പി.സ്കൂളിന്റെ  നേതൃത്വത്തിൽ നടന്നുവരുന്ന ഭാഷാ പരിപോഷണ പരിപാടിയായ 'നാട്ടുമിടുക്ക് ' ശ്രദ്ധേയമാകുന്നു. കോവിഡ് കാലത്ത് കുട്ടികൾക്ക് ലഭിക്കാതെ പോയ ഭാഷ, ഗണിത വിഷയ നൈപുണികൾ ആർജിച്ചെടുക്കുന്നതിനായി പി.ടി എ യും എസ്.എം.സിയും ചേർന്ന് ആവിഷ്ക്കരിച്ച പഠന [[കൂടുതൽ വായിക്കുക/നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി|കൂടുതൽ വായിക്കുക]]  

പരിപോഷണ പദ്ധതിയാണ് നാട്ടുമിടുക്ക്. പിന്നാക്കക്കാരായ കുട്ടികളെ കണ്ടെത്തി നിത്യജീവിതവുമായി ബന്ധിപ്പിച്ച് കളിയും ചിരിയും പ്രവർത്തനങ്ങളും സമന്വയിപ്പിച്ചു കൊണ്ടാണ് പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. റിട്ടയേർഡ്  അധ്യാപകനും എസ്.ഇ.ആർ.ടി. മുൻ റിസോഴ്സ് പേഴ്സണുമായ ടി.വി.കൃഷ്ണപ്രകാശ് സാർ ആണ് മൊഡ്യൂൾ രൂപകല്പന ചെയ്തിട്ടുള്ളത്. സ്കൂളിലെ അധ്യാപകർക്ക് പുറമെ, തദ്ദേശീയരായ ടി.ടി.സി, ബി.എഡ് യോഗ്യരായവർ, ബിരുദധാരികൾ എന്നിങ്ങനെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് പ്രത്യേകം പരിശീലനം നൽകിയാണ് നാട്ടുമിടുക്കിന് ആവശ്യമായ അധ്യാപകരെ സന്നദ്ധരാക്കിയിരിക്കുന്നത്. ശനി, ഞായർ മറ്റു പൊതു അവധി ദിനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി സ്കൂളിൻ്റെ ദൈനംദിന പ്രവർത്തനങ്ങളെ ഒട്ടും തന്നെ ബാധിക്കാതെ നടന്നു വരുന്ന പഠന പരിപോഷണ പരിപാടി ഇതിനകം തന്നെ നാട് ഏറ്റെടുത്തു കഴിഞ്ഞു. അവധി ദിനങ്ങളിലെ ക്ലാസിനു പുറമേ പ്രവർത്തി ദിനങ്ങളിലും നിശ്ചിത സമയം ഈ കുട്ടികൾക്കായുള്ള പ്രത്യേക പരിശീലനം അധ്യാപകർ നൽകുന്നു. കുട്ടികൾക്കൊപ്പം അമ്മമാർക്കും പ്രത്യേക പരിശീലനം നൽകി തുടർപഠനവും കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നതിനാൽ പദ്ധതി ഒന്നാം ഘട്ടം പിന്നിടുമ്പോൾ തന്നെ മാതൃകാപരമായി മാറിയിരിക്കുകയാണ്. ഇതോടൊപ്പം വിദഗ്ധരായ അധ്യാപകരെ ഉൾക്കൊള്ളിച്ചുകൊണ്ട് മോട്ടിവേഷൻ ക്ലാസ്സുകൾ പഠനോപകരനിർമാണ ശില്പശാലകൾ ,വായനസാമഗ്രികളുടെ നിർമാണം, വായന പ്രോത്സാഹിപ്പിക്കുന്നതിനായി രാത്രികാല വായനയും ഓഡിയോബുക്ക് പങ്കുവെയ്ക്കൽ, പൊതുജന കൂട്ടായ്മയിലൂടെ ഒന്നാം  ക്ലാസിൽ ശിശു സൗഹൃദ ഫർണിച്ചർ സൗകര്യങ്ങൾ ഉറപ്പു വരുത്തൽ, രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾക്കുള്ള ചായയും പലഹാരങ്ങളും, മാസത്തിലൊരിക്കൽ ഒരു ദിവസം പ്രത്യേക ഉച്ചഭക്ഷണം എന്നിവ പദ്ധതിയുടെ സവിശേഷതകളാണ്. പഠനം പാൽപായസമാക്കുന്ന ഈ ബോധന പരിപാടിയിൽ കുട്ടികളും ഏറെ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. പ്രധാനാധ്യാപകൻ ഇ.മുഹമ്മദ്, പി.ടി.എ പ്രസിഡൻ്റ് ഉമ്മർ വെള്ളേരി, സ്കൂൾ തല  കൺവീനർ കെ സതീഷ് , എസ്.എം.സി ചെയർമാൻ  ഷാഫി, എം.ടി.എ പ്രസിഡന്റ് സോഫിയ, വാർഡ് മെമ്പർ അബ്ദുൽ സാദിൽ തുടങ്ങിയവരാണ് നാട്ടുമിടുക്ക് പദ്ധതിക്ക് നേതൃത്വം നൽകിവരുന്നത്.
 
== '''വിവിധ ക്ലബുകൾ''' ==
== '''വിവിധ ക്ലബുകൾ''' ==
ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ  കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും [[കൂടുതൽ വായിക്കുക/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887386" എന്ന താളിൽനിന്ന് ശേഖരിച്ചത്