"വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 466: വരി 466:
പ്രമാണം:36035 photo1.jpg
പ്രമാണം:36035 photo1.jpg
പ്രമാണം:36035 photo4.jpg
പ്രമാണം:36035 photo4.jpg
</gallery>
==റിപ്പബ്ലിക് ദിന ആഘോഷങ്ങൾ==
ഭാരതത്തിൻറെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ  സ്കൂളിൽ നടത്തുകയുണ്ടായി. രാവിലെ 8 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC , SPC, JRC, LITTLE KITES, SCOUT, GUIDE എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ '''ശ്രീ എ എൻ ശിവ പ്രസാദ്'''  ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി. പിടിഎ പ്രസിഡണ്ട് '''പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ'''പിടിഎ വൈസ് പ്രസിഡന്റു മാരായ രതീഷ് കുമാർ കൈലാസം,സുനിത ഉണ്ണി,  എന്നിവർ ആശംസകൾ അർപ്പിച്ചു.
<gallery mode="packed-hover">
പ്രമാണം:36035 JAN1.jpg
പ്രമാണം:36035 JAN2.jpg
പ്രമാണം:36035 JAN3.jpg
പ്രമാണം:36035 JAN4.jpg
</gallery>
==അനുസ്മരണം==
ബഹുമാന്യ സ്കൂൾ മുൻ മാനേജർ '''അഡ്വ: പാലയ്ക്കൽ കെ ശങ്കരൻ നായർ''' സാറിന്റെ 8-മത് അനുസ്മരണവും വിജ്ഞാന വിലാസിനി പുരസ്‌കാര സമർപ്പണവും  നടന്നു.പൊതുവിദ്യാഭ്യാസ -വ്യവസായ-റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി
'''എ.പി .എം മുഹമ്മദ്‌ ഹനീഷ് ഐ എ എസ്''' ഉദ്ഘാടനം ചെയ്തു.വിജ്ഞാന വിലാസിനി പുരസ്‌കാരം
മുൻ ഡി.ജി.പി '''ഡോ അലക്സാണ്ടർ ജേക്കബ് ''' ഐ.പി.എസ് ഏറ്റുവാങ്ങി.
<gallery mode="packed-hover">
പ്രമാണം:36035 ANU1.jpg
പ്രമാണം:36035 ANU2.jpg
പ്രമാണം:36035 ANU3.jpg
പ്രമാണം:36035 ANU4.jpg
പ്രമാണം:36035 JAN7.jpg
</gallery>
</gallery>
2,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887096" എന്ന താളിൽനിന്ന് ശേഖരിച്ചത്