"വി.എ.യു.പി.എസ്. കാവനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
 
<p style="text-align:justify">1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ എ.കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 29 ക്ലാസുകളും 37 അദ്ധ്യാപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു. 1986 ൽ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ യു.പി ലക്ഷ്മിക്കുട്ടിയമ്മക്കായിരുന്നു സ്കൂളിന്റെ ചുമതല. 2007 ൽ അവരുടെ കാലശേഷം മക്കളായ യു.പി.ഗംഗാധരൻ, യു.പി.വീരരാഘവൻ, യു.പി.വേണുഗോപാലൻ, യു.പി.ഭാസി, യു.പി.രാധാകൃഷ്ണൻ, എ.കെ.ഗണേശൻ, എ.കെ.വിജയൻ (മരണപ്പെട്ടു) എന്നിവർ ചേർന്ന് സ്കൂൾ നല്ല നിലയിൽ നടത്തിവരുന്നു.</p>
=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
<font size=6><center>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</center></font size>
<font size=6><center>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</center></font size>

11:18, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചരിത്രം

ചരിത്രം

1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ എ.കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 29 ക്ലാസുകളും 37 അദ്ധ്യാപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു. 1986 ൽ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ യു.പി ലക്ഷ്മിക്കുട്ടിയമ്മക്കായിരുന്നു സ്കൂളിന്റെ ചുമതല. 2007 ൽ അവരുടെ കാലശേഷം മക്കളായ യു.പി.ഗംഗാധരൻ, യു.പി.വീരരാഘവൻ, യു.പി.വേണുഗോപാലൻ, യു.പി.ഭാസി, യു.പി.രാധാകൃഷ്ണൻ, എ.കെ.ഗണേശൻ, എ.കെ.വിജയൻ (മരണപ്പെട്ടു) എന്നിവർ ചേർന്ന് സ്കൂൾ നല്ല നിലയിൽ നടത്തിവരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
വർഷം പേര് ഫോട്ടോ
1989-2004 ടി.ബാബു
2004-2005 ടി.ബാബു രാജ്
2005-2016 യു.പി വേണു ഗോപാലൻ
2016-2018 കെ.ജയശ്രി
2018-2019 നളിനി.പി
2019-2020 ടെസ്സി തോമസ്
2020-2022 രാഗിണി.എം

പൂർവ്വകാല അദ്ധ്യാപകർ

കാവന്നൂരിന്റെ സാമൂഹ്യ സാംസ്കാരിക വളർച്ചയിൽ ഇവർ നൽകിയ സംഭാവനകൾ വളരെ നന്ദിയോടെ സ്മരിക്കുന്നു. എൺപതോളം വർഷം പഴക്കമുള്ള വെണ്ണക്കോട് സ്കൂളിലെ പൂർവ്വകാല അദ്ധ്യാപകരിലേക്ക് ഒരു എത്തി നോട്ടം നടത്തുകയാണ്.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എൺപതോളം വർഷത്തെ പാരമ്പര്യമുള്ള പ്രൈമറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളെ അടയാളപ്പെടുത്തുമ്പോൾ അവരിൽ പ്രശസ്‌തരും, പ്രഗത്ഭരും സാധാരണക്കാരുമൊക്കെയുണ്ട്. ഒരു നാടിന്റെ അക്ഷരവെളിച്ചമേകിയ വിദ്യാലയം എന്ന നിലയിൽ ഈ നാട്ടുകാരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ തന്നെയാണ്. മക്കളും, മക്കളുടെ മക്കളുമൊക്കെ പഠിച്ചു വളരുന്നത് ഈ മുറ്റത്തു നിന്നാണ് അതിനാൽ ഇതൊരു നാടിന്റെ വിദ്യാലയമാണ്.