"സി എം എസ് എൽ പി സ്കൂൾ, കായിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 159: | വരി 159: | ||
*ആലപ്പുഴയിൽ നിന്നും കായിപ്പുറം വഴി ചേർത്തല ,തണ്ണീർമുക്കം ബസുകളിൽ കയറി കായിപ്പുറം ജംഗ്ഷനിൽ ഇറങ്ങി വലതുവശത്തേക്കു തിരിഞ്ഞു 50 മീറ്റർ സ്കൂളിൽ എത്തി ചേരാൻ സാധിക്കും | *ആലപ്പുഴയിൽ നിന്നും കായിപ്പുറം വഴി ചേർത്തല ,തണ്ണീർമുക്കം ബസുകളിൽ കയറി കായിപ്പുറം ജംഗ്ഷനിൽ ഇറങ്ങി വലതുവശത്തേക്കു തിരിഞ്ഞു 50 മീറ്റർ സ്കൂളിൽ എത്തി ചേരാൻ സാധിക്കും | ||
<br> | <br> | ||
----{{ | ----{{Slippymap|lat=9.625262171363202|lon= 76.37457129644712|zoom=20|width=full|height=400|marker=yes}}<!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി സ്കൂൾ, കായിപ്പുറം | |
---|---|
വിലാസം | |
കായിപ്പുറം കായിപ്പുറം , മുഹമ്മ പി.ഒ. , 688525 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1871 |
വിവരങ്ങൾ | |
ഇമെയിൽ | 34238cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34238 (സമേതം) |
യുഡൈസ് കോഡ് | 32110400606 |
വിക്കിഡാറ്റ | Q87477701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | കെ. എസ്. സേതുനാഥ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാസിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1816 ഇൽആലപ്പുഴയിൽ ആദ്യ മിഷനറി കാല് കുത്തിയപ്പോൾ മുതൽ ഇന്ന് വരെ ഉള്ള എല്ലാ ചരിത്രങ്ങളും അന്വേഷിക്കുന്ന ഒരു പുതിയ തലമുറ വാഴുന്ന മനോഹരമായ വിദ്യാലയത്തിലേക്ക് സ്വാഗതം
സി എം എ സ് മിഷനറിമാരാൽ ആലപ്പുഴയിൽ കായിപ്പുറം പ്രദേശത്തു അനന്തശയൻറെ മണ്ണിൽ സ്ഥാപിതമായ കായിപ്പുറം സി.എം എ സ് ഇന്ന് ഉയർച്ചയുടെ പാതയിലേക്കുള്ള പരിശ്രമത്തിലാണ്
ഭൗതികസൗകര്യങ്ങൾ
- മനോഹരമായ ചിത്രങ്ങൾകൊണ്ട് ഭംഗിയാക്കിയ ക്ലാസ്സ് മുറികൾ
- തീവണ്ടിയുടെ മാതൃകയിൽ മനോഹരമാക്കിയ കെട്ടിടങ്ങൾ
- കളിസ്ഥലം
- കുടി വെള്ള സൗകര്യം
- ഭക്ഷണഹാൾ
- ടൈല്സിട്ടു മനോഹരമാക്കിയ പാചകപ്പുര
- കൃഷിത്തോട്ടം
- റവ : തോമസ് നോർട്ടൻ സ്‌മാരക ലൈബ്രറി
- ഹെൽപ് ഡെസ്ക് റൂം
- വായന കോർണർ
- പൂന്തോട്ടം
- കംപ്യൂട്ടർ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- വീട്ടിലൊരു വായനശാല
- കുടെയുണ്ട് കൂട്ടിന് _ സ്വാന്തനമായ്
- വിത്തും കുഞ്ഞി കൈയ്യും - കൃഷി ക്ലബ്
- അമ്മവായന
- വായനക്കൂട്ടം
- ഇതൾ ഡോട്ട് ഇൻ നക്ഷത്രരാവ്
- ആരോഗ്യജീവനം -ഹെൽത്ത് ക്ലബ്
- രാമാനുജൻ @ ഗണിതക്ലബ്
- സി.വി .രാമൻ .കോം ശാസ്ത്രക്ലബ്
- അക്ഷരമഴ -മലയാളം ക്ലബ്
- ഇംഗ്ലീഷ് കഫേ
- പരിസ്ഥിതി ക്ലബ്
- ബെഞ്ചമിൻ ബെയ്‌ലി ക്വിസ് ക്ലബ്
- കുട്ടികളുടെ തിയേറ്റർ
- ഫോക് തിയേറ്റർ
- ഫീൽഡ് ട്രിപ്പ്
- എൽ എസ് എസ് പരീശീലനം
- അക്ഷരാമൃതം
- അക്ഷരമുറ്റം
- മാതൃഭൂമി സീഡ് ക്ലബ്
- മനോരമ നല്ലപാഠം ക്ലബ്
- കോർണർ പി .ടി .എ
- പൂർവ്വ വിദ്യാർത്ഥി സംഗമം
- സ്കൂൾ സുരക്ഷ ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മാർക്കോ തോമസ്
സാവിത്രിയമ്മ
എൻ . ബാലകൃഷ്ണപിള്ള
ജോസഫ്
സുന്ദരാമ്മ .ജെ
അനീറ്റ ജോർജ്
ബീന ജേക്കബ്
സന്ധ്യ പി എസ്
സവിത മേരി ജോൺ
ബിജോമോൾ
ഷേർലി കെ തോമസ്
മോഹൻദാസ് തോമസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും മുഹമ്മ ,ആലപ്പുഴ വഴി പോകുന്ന ബസുകളിൽ കയറി കായിപ്പുറം ജംഗ്ഷൻ ഇറങ്ങി ഇടത് വശത്തേക്ക് തിരിഞ്ഞാൽ സ്‌കൂളിൽ എത്തി ചേരാം
- ആലപ്പുഴയിൽ നിന്നും കായിപ്പുറം വഴി ചേർത്തല ,തണ്ണീർമുക്കം ബസുകളിൽ കയറി കായിപ്പുറം ജംഗ്ഷനിൽ ഇറങ്ങി വലതുവശത്തേക്കു തിരിഞ്ഞു 50 മീറ്റർ സ്കൂളിൽ എത്തി ചേരാൻ സാധിക്കും
പുറംകണ്ണികൾ
അവലംബം
-->
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34238
- 1871ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ