"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 497: വരി 497:
![[പ്രമാണം:21060-deo3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-deo3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-deo1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-deo1.jpg|ലഘുചിത്രം|.]]
|}
=== '''NAVARANG EXPO 2023  DATE  28-01-2023''' ===
നവരംഗ് എക്സ്പോ 2023 ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട്‌ മുനിസിപ്പൽ ചെയർപേഴ്സൺ പ്രിയഅജയൻ നിർവ്വഹിച്ചു. മുനിസിപ്പൽ ക്ഷേമകാര്യസമിതി ചെയർമാൻ ശ്രീമതി ബേബി, വാർഡ് കൗൺസിലർ ശ്രീമതി സജിതസുബ്രഹ്മമണ്യൻ, മാനേജർ യു. കൈലാസമണി, പ്രിൻസിപ്പാൾ വി. കെ രാജേഷ്‌, പ്രധാനഅധ്യാപിക ആർ. ലത..പി ടി എ ഭാരവാഹികൾ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾഎന്നിവർ സന്നിഹിതരായിരുന്നു.20 സ്റ്റാളുകൾ ഒരുക്കിയിരുന്നു റോബോട്ടിക്സ്, ഗണിതം മധുരം,സോഷ്യൽ സയൻസ്,സയൻസ് ഫോർ fun, WE, art ഗാലറി, ഭാഷാസ്റ്റാളുകൾ, കുട്ടിതിയറ്റർ, കുട്ടി പ്രോജക്ടസ്, കുട്ടി ശാസ്ത്രജ്ഞൻ മാർ, e library, മികവാർന്ന ലാബ് പ്രവർത്തനങ്ങൾ, കുട്ടികൾ നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമുകളിൽ,സ്ക്രാച്ച് പ്രോഗ്രാമിങ്,ജില്ലാ സംസ്ഥാന ശാസ്ത്ര മേളയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രവർത്തനങ്ങൾ, സ്റ്റിൽ മോഡൽസ്, പഠനപ്രവർത്തനങ്ങൾ തുടങ്ങിഒട്ടേറെ പ്രവർത്തനങ്ങൾ എക്സ്പോയിൽ ഉൾപ്പെടുത്തിയിരുന്നു.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക നവരംഗ് ന്യൂസ് ACV കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
{| class="wikitable"
![[പ്രമാണം:21060-BA4.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-GA3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-GA2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060=GA5.jpg|ലഘുചിത്രം|.]]
|}
=== ത്രികോണ വിസ്മയം ===
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ മാധവഗണിത ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ 64സമഭൂജ ത്രികോണസ്തംഭ ങ്ങൾ നിർമ്മിച്ചു ചേർത്ത് വച്ചുണ്ടാക്കിയ ത്രികോണപിരമിഡ്
{| class="wikitable"
![[പ്രമാണം:21060-HJ1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-QP1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-PRY2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-PRIY.jpg|ലഘുചിത്രം|.]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887059" എന്ന താളിൽനിന്ന് ശേഖരിച്ചത്