"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഒരു തലമുറയായി വളരുക. ദയാഭായി == | |||
23/01/2023 | |||
ചെറുപുഴ : പ്രശസ്ത സാമൂഹിക പ്രവർത്തക ദയാഭായി ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ എത്തി. കുട്ടികളുമായി ഏറെനേരം ചെലവഴിച്ച ദയാഭായി പരിസ്ഥിതിയെക്കുറിച്ചും വികസനത്തെക്കുറിച്ചും കുട്ടികൾക്കുണ്ടാകേണ്ട കാഴ്ചപ്പാടുകളെ കുറിച്ച് വളരെ വിശദമായി സംസാരിച്ചു. കുട്ടികൾ ദയാഭായിയുമായി സംസാരിക്കുകയും സംശയനിവാരണം വരുത്തുകയും ചെയ്തു. ജെ എം യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം അവർ ഏറ്റുവാങ്ങി. മാനേജ്മെൻറ് പ്രതിനിധി കെ കെ വേണുഗോപാൽ ദയാഭായിയെ പൊന്നാടയണിയിച്ചു. ചടങ്ങിൽ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ സത്യവതി,എം കെ മാനഷ്, സി കെ ഷീന ഇ ഹരിത എന്നിവർ സംസാരിച്ചു. സംസ്ഥാന കർഷക അവാർഡ് നേടിയ കുര്യാച്ചൻ തെരുവൻ കുന്നേൽ, പി എം ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. | |||
== '''ചെറുപുഴ ജെ എം യു പി സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും ജനകീയ സ്കോളർഷിപ്പ് സമർപ്പണവും''' == | == '''ചെറുപുഴ ജെ എം യു പി സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും ജനകീയ സ്കോളർഷിപ്പ് സമർപ്പണവും''' == | ||