"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
== റെയിൻബോ ഫിലിം ഫെസ്റ്റിവൽ 2022-23 ==
റെയിൻ ഡ്രോപ് ഫിലിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.രണ്ടു ദിവസമായാണ്ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. നാലു തീയേറ്ററുകളായി നടന്ന പ്രദർശനം  കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി കാരാകുറിശ്ശി സ്കൂളിലെ മുൻ അദ്ധ്യാപകൻ ഹരിദാസൻ മാഷ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കുവേണ്ടി നിർമ്മിക്കപ്പെട്ട ചലച്ചിത്രങ്ങളാണ്  ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്.

ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഒരു ഫിലിം ഫെസ്റ്റിവൽ നടത്താനുള്ള ആസൂത്രണം തുടങ്ങി യിരുന്നു. എന്നാൽ കോവിഡ്  കൂടിയ സാഹചര്യത്തിൽ  അതു സാധിക്കാതെ  വന്നതോടെ  കുട്ടികൾക്ക് നല്ല മൂല്യങ്ങൾ പകർന്നു നൽകുന്ന ഷോർട്ട് ഫിലിമുകൾ  വാട്സ്ആപ്പ്  ഗ്രൂപ്പിൽ പങ്കുവയ്ക്കുവാനും  അതിനെ  വിലയിരുത്തി കുറിപ്പുകൾ തയ്യാറാക്കാനും ആസ്വാദനകുറിപ്പുകൾ  തയ്യാറാക്കാനുമുള്ള  പ്രവർത്തനങ്ങൾ  നടക്കുന്നു

19:01, 21 ജനുവരി 2023-നു നിലവിലുള്ള രൂപം

റെയിൻബോ ഫിലിം ഫെസ്റ്റിവൽ 2022-23