"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 965: | വരി 965: | ||
<div align="justify"> | <div align="justify"> | ||
കരാട്ടെ പരിശീലനത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള യെല്ലോ ബെൽറ്റ് വിതരണം ചെയ്യപ്പെട്ടു. സ്‌കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ആണ് ബെൽറ്റ് വിതരണം നടത്തിയത്. ഇതിനൊപ്പം തന്നെ പരിശീലകനായ ശ്രീ. അനിൽകുമാർ സാറിനെ അസംബ്ലിയിൽ വച്ച് ആദരിക്കുകയും ചെയ്തു. | കരാട്ടെ പരിശീലനത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള യെല്ലോ ബെൽറ്റ് വിതരണം ചെയ്യപ്പെട്ടു. സ്‌കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ആണ് ബെൽറ്റ് വിതരണം നടത്തിയത്. ഇതിനൊപ്പം തന്നെ പരിശീലകനായ ശ്രീ. അനിൽകുമാർ സാറിനെ അസംബ്ലിയിൽ വച്ച് ആദരിക്കുകയും ചെയ്തു. | ||
<gallery mode="packed-hover"> | |||
</gallery></div> | |||
===റെഡ് ക്രോസ് - ഏകദിന ശില്പശാല === | |||
<div align="justify"> | |||
റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു ഏകദിന ശില്പശാല നടത്തപ്പെട്ടു. റോഡ് സേഫ്റ്റി വാരത്തിന്റെ ഭാഗമായി റോഡ് സുരക്ഷയെ കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തപ്പെട്ടു. റെഡ് ക്രോസ് കോർഡിനേറ്റർമായ ശ്രീ. രാകേഷ്, ശ്രീമതി. അനുമോൾ എന്നിവരാണ് ക്‌ളാസിന് നേതൃത്വം നൽകിയത്. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery></div> | </gallery></div> | ||