"ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/SCIENCE CLUB" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2022-23 | |||
* ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി GUPS അടുക്കത്ത്ബയൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപിച്ചു. കാലിസ്റ്റോ' 22 എന്ന പേരിൽ മെഗാ ക്വിസ്, സെമിനാർ അവതരണം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി. പ്രധാന അദ്ധ്യാപിക യശോദ ടീച്ചർ ഉദ്ഘാടനം നടത്തി. ബാല വേദി ജില്ലാ കൺവീനർ വിജയൻ പനയാൽ മുഖ്യാതിഥിയായി. ISRO ബംഗ്ലൂർ റിട്ട. ജനറൽ മാനേജർ ഡോ.കെ.ഗണേഷ് കുമാർ ചാന്ദ്ര ദിന സന്ദേശം നൽകി.<gallery> | |||
പ്രമാണം:CHANDRA DINAM 1.jpg | |||
പ്രമാണം:CALLISTO INAUGURATION.jpg | |||
പ്രമാണം:CHANDRA DINAM SEMINAR 1.jpg | |||
പ്രമാണം:Chandra dina seminar.jpg | |||
പ്രമാണം:അമ്പിളി അമ്മാവനെ അറിയുവാൻ .jpg | |||
പ്രമാണം:MEGA QUIZ.jpg | |||
</gallery> | |||
2021-22 | 2021-22 | ||
* ശാസ്ത്ര രംഗം - കാസർഗോഡ് ജില്ലാതല മത്സരങ്ങളിൽ ലഘു പരീക്ഷണത്തിൽ ഒന്നാം സ്ഥാനം നേടി ദേവിക .എസ് ., പ്രൊജക്ട് അവതരണത്തിൽ രണ്ടാം സ്ഥാനം നേടി ശ്രേയ .എസ് .കെ എന്നിവർ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.<gallery> | * ശാസ്ത്ര രംഗം - കാസർഗോഡ് ജില്ലാതല മത്സരങ്ങളിൽ ലഘു പരീക്ഷണത്തിൽ ഒന്നാം സ്ഥാനം നേടി ദേവിക .എസ് ., പ്രൊജക്ട് അവതരണത്തിൽ രണ്ടാം സ്ഥാനം നേടി ശ്രേയ .എസ് .കെ എന്നിവർ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.<gallery> |
22:44, 9 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23
- ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി GUPS അടുക്കത്ത്ബയൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപിച്ചു. കാലിസ്റ്റോ' 22 എന്ന പേരിൽ മെഗാ ക്വിസ്, സെമിനാർ അവതരണം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി. പ്രധാന അദ്ധ്യാപിക യശോദ ടീച്ചർ ഉദ്ഘാടനം നടത്തി. ബാല വേദി ജില്ലാ കൺവീനർ വിജയൻ പനയാൽ മുഖ്യാതിഥിയായി. ISRO ബംഗ്ലൂർ റിട്ട. ജനറൽ മാനേജർ ഡോ.കെ.ഗണേഷ് കുമാർ ചാന്ദ്ര ദിന സന്ദേശം നൽകി.
-
-
-
-
-
-
2021-22
- ശാസ്ത്ര രംഗം - കാസർഗോഡ് ജില്ലാതല മത്സരങ്ങളിൽ ലഘു പരീക്ഷണത്തിൽ ഒന്നാം സ്ഥാനം നേടി ദേവിക .എസ് ., പ്രൊജക്ട് അവതരണത്തിൽ രണ്ടാം സ്ഥാനം നേടി ശ്രേയ .എസ് .കെ എന്നിവർ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
-
-
-
-
- ഈ വർഷത്തെ (2021-22) ദേശീയ ശാസ്ത്രദിനം ജി യു പി എസ് അടുക്കത് ബയലിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.സയൻസ് എക്സിബിഷൻ, ശാസ്ത്രക്വിസ്, ഉപന്യാസ മത്സരം എന്നീ പരിപാടികൾ നടന്നു. സയൻസ് എക്സിബിഷനിൽ വിവിധ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങൾ മറ്റുള്ളവർക്ക് ആവേശം നൽകി.