"ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/ECO CLUB/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''<u>2022-23</u>''' | '''<u>2022-23</u>''' | ||
'''''<big>ജൂൺ 3 :</big>''''' '''''ഇക്കോ ക്ലബ് ഉദ്ഘാടനം ചെയ്തു''''' | |||
അടുക്കത്ത്ബയൽ ജി യു പി സ്കൂളിൽ ഇക്കോ ക്ലബ് ഉദ്ഘാടനo സംസ്ഥാന പരിസ്ഥിതി വിലയിരുത്തൽ കമ്മറ്റിയംഗം പ്രൊഫസർ വി. ഗോപിനാഥൻ നിർവഹിച്ചു. ഉച്ച കഴിഞ്ഞ് 3 മണിക്ക് നടന്ന യോഗത്തിൽ SRG കൺവീനർ ശ്രീമതി സജിത സ്വാഗതവും സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി യശോദ ടീച്ചർ അധ്യക്ഷതയും വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ഹരീഷ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി ലീലാവതി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ഇക്കോ ക്ലബ് കൺവീനർ രൂപശ്രീ ടീച്ചർ നന്ദി പറഞ്ഞു. യോഗത്തിനു ശേഷം നടന്ന പരിസ്ഥിതി സൗഹാർദ്ദ ചിത്രരചന ശ്രീ പ്രദീപ് സാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും കുട്ടികളും അതിൽ പങ്കെടുത്തു. | |||
'''ഞങ്ങളും കൃഷിയിലേക്ക് 'നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.''' | '''ഞങ്ങളും കൃഷിയിലേക്ക് 'നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.''' | ||