"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11451 (സംവാദം | സംഭാവനകൾ)
No edit summary
11451 (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:

ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി GUPS അടുക്കത്ത്ബയൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപിച്ചു. കാലിസ്റ്റോ' 22 എന്ന പേരിൽ മെഗാ ക്വിസ്, സെമിനാർ അവതരണം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി. പ്രധാന അദ്ധ്യാപിക  യശോദ ടീച്ചർ ഉദ്ഘാടനം നടത്തി. ബാല വേദി ജില്ലാ കൺവീനർ വിജയൻ പനയാൽ മുഖ്യാതിഥിയായി. ISRO ബംഗ്ലൂർ റിട്ട. ജനറൽ മാനേജർ ഡോ.കെ.ഗണേഷ് കുമാർ ചാന്ദ്ര ദിന സന്ദേശം നൽകി.

* '''JANUARY 10- ലോക ഹിന്ദി ദിനം'''
അടുക്കത്ത്ബയൽ ജി.യു.പി.സ്കൂളിൽ  ജനുവരി 10 ന് ലോക ഹിന്ദി ദിനം ആചരിച്ചു. രാവിലെ കുട്ടികളുടെ ഹിന്ദി അസംബ്ലി നടന്നു മുഹമ്മദ് സല്ലാക്ക്, അക്തർ റാസ, ശ്രേയ തുടങ്ങിയ കുട്ടികൾ ലോക ഹിന്ദി ദിനത്തെക്കുറിച്ച് സംസാരിച്ചു. രാഷ്ട്രഭാഷ ഹിന്ദിയുടെ മഹത്വത്തെക്കുറിച്ച് പ്രധാനധ്യാപിക ശ്രീമതി യശോദ ടീച്ചറും സീനിയർ ഹിന്ദി അധ്യാപിക ശ്രീമതി ലീലാവതി ടീച്ചറും സംസാരിക്കുകയും എല്ലാവർക്കും ഹിന്ദി ദിനാശംസകൾ നേരുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ പോസ്റ്റർ രചന മത്സരവും പ്രസംഗവും കലാപരിപാടികളും നടന്നു. ഹിന്ദി അധ്യാപിക ബിന്ദു ടീച്ചർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

== 2021 - 22 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ ==
== 2021 - 22 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ ==