"എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 251: | വരി 251: | ||
[[പ്രമാണം:12556-kgd-arabic-day-1.jpg|ഇടത്ത്|ലഘുചിത്രം|ലോക അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനാമത്സരം.]] | [[പ്രമാണം:12556-kgd-arabic-day-1.jpg|ഇടത്ത്|ലഘുചിത്രം|ലോക അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനാമത്സരം.]] | ||
[[പ്രമാണം:12556-kgd-arabic-day-11.jpg|ലഘുചിത്രം|ലോക അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ലോകക്കപ്പ് പ്രവചന മത്സരത്തിൽ വിജയിച്ച സമീലിന് ഹെഡ്‍മാസ്‍റ്റർ ഇ പി വത്സരാജൻ മാസ്റ്റർ സമ്മാനം നൽകുന്നു.]] | [[പ്രമാണം:12556-kgd-arabic-day-11.jpg|ലഘുചിത്രം|ലോക അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ലോകക്കപ്പ് പ്രവചന മത്സരത്തിൽ വിജയിച്ച സമീലിന് ഹെഡ്‍മാസ്‍റ്റർ ഇ പി വത്സരാജൻ മാസ്റ്റർ സമ്മാനം നൽകുന്നു.]] | ||
= കുട്ടികൾക്ക് മാനസികോല്ലാസം പകർന്ന് യോഗ പരിശീലനം = | |||
പടന്ന : അന്താരാഷ്ട്ര യോഗ ദിനത്തിൽ കുട്ടികൾക്ക് മാനസികോല്ലാസം പകർന്ന് യോഗ പരിശീലനം. പടന്ന ആയുർവേദ ഡിസ്പെൻസറി യോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് എടച്ചാക്കൈ എ.യു.പി സ്കൂളിലെ കുട്ടികൾക്ക് നവ്യാനുഭവം പകർന്ന് പരിശീലനമൊരുക്കിയത്. മത്സരവും സമ്മർദ്ദവും നിറഞ്ഞ ആധുനിക കാലത്ത് വർദ്ധിച്ചുവരുന്ന മാനസിക പിരുമുറക്കവും,ജീവിത ശൈലി രോഗങ്ങളും ഒഴിവാക്കാൻ ഉത്തമമായ മാർഗ്ഗലൊന്നായ യോഗ പരിശീലനം ബാല്യം തൊട്ട് ദിനചര്യയാക്കുന്നതിന്റെ പ്രാധാന്യം കുട്ടികളുമായി പങ്കു വെക്കുകയും,വിവിധ പരിശീലന മുറകൾ ഡെമോ കാണിച്ചു നൽകുകയും ചെയ്തു. | |||
പരിപാടി ആയുർവേദ ഡിസ്പെൻസറി ഓഫീസർ ഡോ:കെ.വി നിഷ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇ.പി വത്സരാജൻ അധ്യക്ഷത വഹിച്ചു. യോഗ കേന്ദ്രത്തിലെ പരിശീലക കെ.പ്രണവ്യ ഡെമോ ക്ലാസിന് നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് വി.ആശാലത, അധ്യാപികമാരായ കെ.ജയശ്രീ, കെ.റുബൈദ,കെ.സുധ എന്നിവർ സംസാരിച്ചു. | |||