ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21361 (സംവാദം | സംഭാവനകൾ)
No edit summary
21361 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
===LSS / USS 2022===
===LSS / USS 2022===
[[പ്രമാണം:21361lss22.jpeg|ലഘുചിത്രം]]
[[പ്രമാണം:21361lss22.jpeg|ലഘുചിത്രം]]
2021-2022 അധ്യയന വർഷത്തിലെ എൽ.എസ്.എസ് / യു.എസ്.എസ്.പരീക്ഷയിൽ അശ്വിൻ എം എ, അനിരുദ്ധ് പ്രശാന്ത്, അഭിനേഷ് ബി, അനുശ്രിയ എസ്,എന്നീ വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചു.വിനയ ആർ, യു.എസ്.എസ് പരീക്ഷയിൽ വിജയിച്ച് ഗിഫ്റ്റഡ് കാറ്റഗറിയിലേയ്ക്ക് ഉയർന്നു.
===മുണ്ടൂർ മാഷും കുട്ടികളും===
===മുണ്ടൂർ മാഷും കുട്ടികളും===
[[പ്രമാണം:21361mundur.jpeg|ലഘുചിത്രം]]
[[പ്രമാണം:21361mundur.jpeg|ലഘുചിത്രം]]

10:51, 21 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

LSS / USS 2022

2021-2022 അധ്യയന വർഷത്തിലെ എൽ.എസ്.എസ് / യു.എസ്.എസ്.പരീക്ഷയിൽ അശ്വിൻ എം എ, അനിരുദ്ധ് പ്രശാന്ത്, അഭിനേഷ് ബി, അനുശ്രിയ എസ്,എന്നീ വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചു.വിനയ ആർ, യു.എസ്.എസ് പരീക്ഷയിൽ വിജയിച്ച് ഗിഫ്റ്റഡ് കാറ്റഗറിയിലേയ്ക്ക് ഉയർന്നു.

മുണ്ടൂർ മാഷും കുട്ടികളും

മലയാള മനോരമ ശിശുദിനം ദേശവിശേഷങ്ങളുടെ താളിൽ നിന്നും ------ മലയാള ഭാഷയുടെയും സർഗ്ഗരചനകളുടെയും വാതായനങ്ങളിലേക്ക് സംവാദത്തിലൂടെ ചിറകുവിടർത്തി പറക്കുകകയാണ് , പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ. മുണ്ടൂർ സേതുമാധവൻ മാഷും കുട്ട്യോളും ...... ഈ സംവാദ അരങ്ങിൽ പങ്കാളികളായ നമ്മുടെ വിദ്യാലയത്തിലെ ഏഴാം തരത്തിലെ ദിയയും നന്ദകുമാറും .....


NuMATS 2021-22

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന ഒരു പദ്ധതിയാണ് NuMATS ആറാം ക്ലാസിൽ പഠിക്കുന്ന 74 വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് അവർ പന്ത്രണ്ടാം ക്ലാസ് കഴിയുന്നതുവരെ ഉയർന്ന നിലവാരത്തിലുള്ള ക്ലാസുകളും പ്രായോഗിക അനുഭവങ്ങളും നൽകി അവരെ ഗണിത പ്രതിഭകളാക്കി വളർത്തുന്നതിനുള്ള ഒരു പദ്ധതിയാണ് ഇത്. 2021-22 അധ്യായനവർഷത്തിൽ വിദ്യാലയത്തിൽ നിന്നും ദിയ വി, വിനയ ആർ എന്നീ വിദ്യാർത്ഥികൾ ഉപജില്ലാതലത്തിൽ നിന്നും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു