"വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 351: വരി 351:
</gallery>
</gallery>

==വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം==
==വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം==
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത സംഗീത സംവിധായകനും മുൻ SCERT റിസർച്ച് ഓഫീസറും ആയ '''ശ്രീ.ഡോ. മണക്കാല ഗോപാലകൃഷ്ണൻ''' ഉദ്ഘാടനം ചെയ്യുന്നു.'''പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ''' അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമ അധ്യാപകൻ '''എ.എൻ ശിവപ്രസാദ്''' സ്വാഗതം ആശംസിച്ചു , എസ്. സഫീന ബീവി (ഡെപ്യൂട്ടി എച്ച്.എം ), റ്റി ഉണ്ണികൃഷ്ണൻ (സീനിയർ അധ്യാപകൻ ),  രതീഷ് കുമാർ കൈലാസം ( വൈസ് പ്രസിഡന്റ് പി.റ്റി.എ) , സുനിത എസ് ഉണ്ണി (വൈസ് പ്രസിഡന്റ് പി.റ്റി.എ) അനിതകുമാരി (മാതൃ സംഗമം), സി.എസ് ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ യുവജനോത്സവം പ്രശസ്ത സിനിമ സംവിധായകൻ '''"ശ്രീ കണ്ണൻ താമരക്കുളം"'''  ഉദ്ഘാടനം ചെയ്തു

വരി 388: വരി 387:
പ്രമാണം:36035 MERIT2.jpg
പ്രമാണം:36035 MERIT2.jpg
പ്രമാണം:36035 MERIT 3.jpg
പ്രമാണം:36035 MERIT 3.jpg
</gallery>

==ഹരിത വിദ്യാലയം റിയാലിറ്റി ഷോ 2022==
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെക്കുന്നതിനായി, കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യൂകേഷൻ (കൈറ്റ്) ,പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മറ്റു സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന 'ഹരിത വിദ്യാലയം ' റിയാലിറ്റി ഷോയുടെ മൂന്നാമത് എഡിഷനിൽ താമരക്കുളം വി.വി.എച്ച്.എസ്.എസ് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടന്ന ഷൂട്ടിങ്ങിൽ പങ്കെടുത്തു.
<gallery mode="packed-hover">
പ്രമാണം:36035 HV1.jpg
പ്രമാണം:36035 HV2.jpg
പ്രമാണം:36035 HV3.jpg
</gallery>

==ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് 2022==
ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിന്റെ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായ ഏകദിന സ്കൂൾതല ക്യാമ്പ് 2022 ഡിസംബർ മൂന്നിന് കമ്പ്യൂട്ടർ ലാബിൽ വച്ചു നടന്നു.ഹെഡ്മാസ്റ്റർ ശ്രീ '''എ.എൻ ശിവപ്രസാദ്'''  ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
<gallery mode="packed-hover">
പ്രമാണം:36035 LK.jpeg
പ്രമാണം:36035 LK1.jpeg
പ്രമാണം:36035 LK3.jpeg
പ്രമാണം:36035 LK4.jpeg
പ്രമാണം:36035 LK5.jpeg
</gallery>

==USS സ്കോളർഷിപ്പ് പരിശീലന ക്ലാസുകൾ ആരംഭിച്ചു==
എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ 12.30 വരെ ക്ലാസുകൾ സ്കൂളിൽ നടക്കുന്നു.
<gallery mode="packed-hover">
പ്രമാണം:36035 USS.jpg
പ്രമാണം:36035 USS1.jpg
</gallery>

==ഡിസംബർ 3 ലോക ഭിന്നശേഷി ദിനം==
സവിശേഷ പിന്തുണ ആവശ്യമുള്ള എല്ലാ കുട്ടികളെയും, ജനറൽ കുട്ടികളെയും ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി സ്കൂളിൽ സംഘടിപ്പിച്ചു. അസംബ്ലിയിൽ ഈ വർഷത്തെ ലോക ഭിന്നശേഷി ദിനത്തിന്റെ സന്ദേശം, പ്രാധാന്യം എന്നിവയും കുട്ടികൾ അവതരിപ്പിച്ചു.
<gallery mode="packed-hover">
പ്രമാണം:36035 BS.jpeg
</gallery>
</gallery>

2,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877005" എന്ന താളിൽനിന്ന് ശേഖരിച്ചത്