"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jacobdaniel (സംവാദം | സംഭാവനകൾ)
Jacobdaniel (സംവാദം | സംഭാവനകൾ)
സെമിനാർ ഹാൾ
വരി 60: വരി 60:
[[പ്രമാണം:38062 arvrlab 2022 1.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:38062 arvrlab 2022 1.jpeg|നടുവിൽ|ലഘുചിത്രം]]


== സെമിനാർ ഹാൾ ==
പ്രമാടം നേതാജി സ്കൂളിൽ  പുതിയ സെമിനാർ ഹാളിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ  ബി രവീന്ദ്രൻ പിള്ള നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീലത സി, പ്രിൻസിപ്പാൾ അശ്വതി പി,  പി ടി എ പ്രസിഡന്റ്  ഫാദർ ജിജി തോമസ്, പ്രൊഫ. സുനിൽകുമാർ,  സുരേഷ് ടി ആർ,അധ്യാപകർ വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ  എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഈ മഹനീയ ചടങ്ങ്.  നൂറ്റമ്പത് പേർക്ക് ഇരിക്കാവുന്ന ആധുനിക രീതിയിലുള്ള  പ്രൊജക്ടർ സംവിധാനവും  ശബ്ദ സൗകര്യവുമുള്ള  ഹാളാണ്  ക്രമീകരിച്ചിരിക്കുന്നത്.
പ്രമാടം നേതാജി സ്കൂളിൽ പുതുതായി നിർമ്മിച്ച സെമിനാർ ഹാളിന്റെ ഉദ്ഘാടനം ആദരണീയനായ സ്കൂൾ മാനേജർ ബി രവീന്ദ്രൻ പിള്ള നിർവ്വഹിക്കുന്നു.


==നേതാജി റോളർ സ്കേറ്റിംഗ് ക്ലബ്==
==നേതാജി റോളർ സ്കേറ്റിംഗ് ക്ലബ്==