"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യ ദിനാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യ ദിനാഘോഷം (മൂലരൂപം കാണുക)
00:17, 7 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2022→ഹർ ഘർ തിരംഗാ
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (→ഹർ ഘർ തിരംഗാ) |
||
വരി 4: | വരി 4: | ||
സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം ആഘോഷിക്കുമ്പോൾ എല്ലാ വീടുകളിലും ഓഗസ്റ്റ് പതിമൂന്നാം തീയതി മുതൽത്രിവർണ്ണപതാക ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനമായി അതിൻപ്രകാരം നമ്മുടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കുടുംബശ്രീ വഴി 30 രൂപ നിലക്ക് പതാക വിതരണം ചെയ്തു ഓഗസ്റ്റ് പതിമൂന്നാം തീയതി രാവിലെ മുതൽ കുട്ടികൾ വീടുകളിൽ പതാക ഉയർത്തിയതിന്റെ ഫോട്ടോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ചു | സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം ആഘോഷിക്കുമ്പോൾ എല്ലാ വീടുകളിലും ഓഗസ്റ്റ് പതിമൂന്നാം തീയതി മുതൽത്രിവർണ്ണപതാക ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനമായി അതിൻപ്രകാരം നമ്മുടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കുടുംബശ്രീ വഴി 30 രൂപ നിലക്ക് പതാക വിതരണം ചെയ്തു ഓഗസ്റ്റ് പതിമൂന്നാം തീയതി രാവിലെ മുതൽ കുട്ടികൾ വീടുകളിൽ പതാക ഉയർത്തിയതിന്റെ ഫോട്ടോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ചു | ||
മത്സരങ്ങൾ | == മത്സരങ്ങൾ == | ||
സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി യുപി സ്കൂളിലെ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു .മത്സരവിവരം ചുവടെ ചേർക്കുന്നു. | സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി യുപി സ്കൂളിലെ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു .മത്സരവിവരം ചുവടെ ചേർക്കുന്നു. | ||
വരി 24: | വരി 23: | ||
മത്സരങ്ങൾ ഹൗസ് അടിസ്ഥാനത്തിൽ നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു | മത്സരങ്ങൾ ഹൗസ് അടിസ്ഥാനത്തിൽ നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു | ||
സ്വാതന്ത്ര്യദിന റാലി | == സ്വാതന്ത്ര്യദിന റാലി == | ||
വർണ്ണശബളമായ ഒരു റാലി എൽ പി - യുപി സ്കൂളുകൾ സംയുക്തമായി നടത്തി. ആഗസ്റ്റ് 15 ആം തീയതി രാവിലെ പതാക ഉയർത്തലിനു ശേഷം എല്ലാവരും റാലിക്കായി അണിചേർന്നു. ആദ്യം അനൗൺസ്മെൻറ് വാഹനം, തുടർന്ന് ബാൻഡ് മേളം, ബാനർ ,എൽപി സ്കൂളിൽ നിന്നും വ്യത്യസ്ത വേഷമണിഞ്ഞവർ, എൽ പി സ്കൂൾ വിദ്യാർത്ഥികൾ തുടർന്ന് യുപി സ്കൂളിൽ നിന്നും പ്രധാനമന്ത്രിമാരുടെ വേഷം അണിഞ്ഞവർ, ഹൗസ് അടിസ്ഥാനത്തിൽ വ്യത്യസ്ത നിറങ്ങൾ കൈകളിൽ പിടിച്ചവർ ഇങ്ങനെ വളരെ ആകർഷണീയമായ രീതിയിൽ റാലി നടത്തപ്പെട്ടു, യുപി സ്കൂളിൽ നിന്നും ആരംഭിച്ച റാലി ഊരൂട്ടമ്പലം ചന്ത, ഊരുട്ടമ്പലം എൽ പി സ്കൂൾ ,എസ് ബി ഐ എന്നീ സ്ഥലങ്ങളിലൂടെ തിരിച്ച് സ്കൂളിൽ എത്തി. | വർണ്ണശബളമായ ഒരു റാലി എൽ പി - യുപി സ്കൂളുകൾ സംയുക്തമായി നടത്തി. ആഗസ്റ്റ് 15 ആം തീയതി രാവിലെ പതാക ഉയർത്തലിനു ശേഷം എല്ലാവരും റാലിക്കായി അണിചേർന്നു. ആദ്യം അനൗൺസ്മെൻറ് വാഹനം, തുടർന്ന് ബാൻഡ് മേളം, ബാനർ ,എൽപി സ്കൂളിൽ നിന്നും വ്യത്യസ്ത വേഷമണിഞ്ഞവർ, എൽ പി സ്കൂൾ വിദ്യാർത്ഥികൾ തുടർന്ന് യുപി സ്കൂളിൽ നിന്നും പ്രധാനമന്ത്രിമാരുടെ വേഷം അണിഞ്ഞവർ, ഹൗസ് അടിസ്ഥാനത്തിൽ വ്യത്യസ്ത നിറങ്ങൾ കൈകളിൽ പിടിച്ചവർ ഇങ്ങനെ വളരെ ആകർഷണീയമായ രീതിയിൽ റാലി നടത്തപ്പെട്ടു, യുപി സ്കൂളിൽ നിന്നും ആരംഭിച്ച റാലി ഊരൂട്ടമ്പലം ചന്ത, ഊരുട്ടമ്പലം എൽ പി സ്കൂൾ ,എസ് ബി ഐ എന്നീ സ്ഥലങ്ങളിലൂടെ തിരിച്ച് സ്കൂളിൽ എത്തി. |