"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 113: | വരി 113: | ||
==ക്ലാസ് റൂം ലൈബ്രറി== | ==ക്ലാസ് റൂം ലൈബ്രറി== | ||
വിജയകരമായ അധ്യാപനത്തിനും പഠനത്തിനും അവിഭാജ്യ ഘടകമാണ് ക്ലാസ് റൂം ലൈബ്രറി .ക്ലാസ് മുറികളിൽ ആകർഷകമായ പുസ്തകങ്ങളുള്ള വിദ്യാർത്ഥികൾ ഉയർന്ന വായനാ നേട്ടവും മികച്ച ഗ്രാഹ്യവും വർദ്ധിച്ച പദാവലിയും പ്രകടിപ്പിക്കുന്നുവെന്ന് വിപുലമായ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.വിദ്യാലയത്തിലെത്തുന്ന കുട്ടികൾ കൂടുതൽ സമയവും ചെലവഴിക്കുന്നത് ക്ലാസ്മുറിയിലാണ്. | |||
ക്ലാസ്മുറിയിലെ അന്തരീക്ഷം കുട്ടികളെ സ്വാധീനിക്കും.അതിന്റെ ഭംഗി,അത് നൽകുന്ന സുരക്ഷിതത്വം,അതിലെ സൗകര്യങ്ങൾ,കുട്ടികൾക്ക് എപ്പോഴും കാണാൻ പാകത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ലൈബ്രറി പുസ്തകങ്ങൾ. സ്കൂൾ മലയാള വിഭാഗം അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഈ പദ്ധതിയിൽ സ്ക്കൂൾ ലൈബ്രറിയിൽ നിന്നും എടുത്തു വയ്ക്കുന്ന പുസ്തകങ്ങൾക്കൊപ്പം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം കൊണ്ട് വെക്കുകയും വായിക്കുകയും ചെയ്യാം. ആദ്യം കുട്ടികൾ പുസ്തകങ്ങൾ തൊട്ടുനോക്കും,കയ്യിലെടുക്കും, മറിച്ചുനോക്കും ,അതിലെ ചിത്രങ്ങൾ നോക്കി നിൽക്കും,തലക്കെട്ടുകൾ വായിച്ചുനോക്കും,പുസ്തകം മണത്തുനോക്കും, തിരികെ വയ്ക്കും.ഇതിനിടയിൽ എപ്പോഴോ ഈ പുസ്തകം വായിച്ചു നോക്കണമെന്ന ആഗ്രഹം കുട്ടിയിൽ മുളപൊട്ടും. | ക്ലാസ്മുറിയിലെ അന്തരീക്ഷം കുട്ടികളെ സ്വാധീനിക്കും.അതിന്റെ ഭംഗി,അത് നൽകുന്ന സുരക്ഷിതത്വം,അതിലെ സൗകര്യങ്ങൾ,കുട്ടികൾക്ക് എപ്പോഴും കാണാൻ പാകത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ലൈബ്രറി പുസ്തകങ്ങൾ. സ്കൂൾ മലയാള വിഭാഗം അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഈ പദ്ധതിയിൽ സ്ക്കൂൾ ലൈബ്രറിയിൽ നിന്നും എടുത്തു വയ്ക്കുന്ന പുസ്തകങ്ങൾക്കൊപ്പം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം കൊണ്ട് വെക്കുകയും വായിക്കുകയും ചെയ്യാം. ആദ്യം കുട്ടികൾ പുസ്തകങ്ങൾ തൊട്ടുനോക്കും,കയ്യിലെടുക്കും, മറിച്ചുനോക്കും ,അതിലെ ചിത്രങ്ങൾ നോക്കി നിൽക്കും,തലക്കെട്ടുകൾ വായിച്ചുനോക്കും,പുസ്തകം മണത്തുനോക്കും, തിരികെ വയ്ക്കും.ഇതിനിടയിൽ എപ്പോഴോ ഈ പുസ്തകം വായിച്ചു നോക്കണമെന്ന ആഗ്രഹം കുട്ടിയിൽ മുളപൊട്ടും. | ||
ഈ ആഗ്രഹമാണ് കുട്ടികളെ നല്ല വായനക്കാരാക്കി മാറ്റുന്നത്. | ഈ ആഗ്രഹമാണ് കുട്ടികളെ നല്ല വായനക്കാരാക്കി മാറ്റുന്നത്. | ||
==പുസ്തകവണ്ടി== | ==പുസ്തകവണ്ടി== | ||
കുട്ടികളിൽ അറിവിന്റെ, വായനയുടെ ആനന്ദം നിറച്ച് ഒരുകൂട്ടം പുസ്തകങ്ങൾ കുരുന്ന് കൈകളിൽ എത്തിച്ച് അത് വായിക്കുന്നതിനും വായനാകുറിപ്പുകൾ തയ്യാറാക്കുന്നതിനും പുതിയൊരു അവസരം ഒരുക്കുന്നതിനായി നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതിയാണ് പുസ്തകവണ്ടി. സ്കൂളിലെ കാലഹരണപ്പെട്ട ഒരു വാഹനം ജൂൺ രണ്ടാംവാരം ഒരു ലൈബ്രറിയാക്കിയാലെന്താണെന്ന ചിന്ത ഉണ്ടാവുകയും മാനേജുമെന്റിന്റെ അനുമതിയും സഹായവും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുസ്തകവണ്ടിയായി സജ്ജീകരിച്ചു. വായനയിൽ താല്പര്യമുള്ള കുട്ടികൾക്ക് സ്കൂൾ പഠനസമയത്തിനു ശേഷം സ്കൂൾ ബസിന്റെ രണ്ടാം ട്രിപ്പിന് പോകാനുള്ള കുട്ടികളിൽ വായനയിൽ താല്പര്യമുള്ളവർക്കായി ബസ് സ്റ്റേഷന് സമീപത്ത് സജ്ജീകരിച്ചതാണ് പുസ്തകവണ്ടി. കുട്ടികളെ പരമ്പരാഗത വായനയിൽ നിന്ന് മാറ്റി,മറ്റൊരു വായന അന്തരീക്ഷം ഉണ്ടാക്കുവാനുള്ള ലക്ഷ്യമാണ് പുസ്തക വണ്ടിക്കുള്ളത്. എസ്.എസ്.എ.കേരളം 2017-2018 വർഷം നടപ്പാക്കി വരുന്ന പുസ്തകവണ്ടി എന്ന പദ്ധതിയുടെ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് മലയാളം വിഭാഗം നടപ്പിലാക്കിയതാണ് ഈ പ്രോജക്ട് . വായന കുറഞ്ഞുവരുന്നു എന്ന് തോന്നുന്ന ഇന്നത്തെ കാലഘട്ടത്തിൽ പുസ്തകവണ്ടി കുറച്ചു കുട്ടികൾക്കെങ്കിലും വായനയുടെ ലോകത്തേക്ക് കടന്നുചെല്ലാൻ സഹായകമായതിൽ അഭിമാനിക്കുന്നു. | കുട്ടികളിൽ അറിവിന്റെ, വായനയുടെ ആനന്ദം നിറച്ച് ഒരുകൂട്ടം പുസ്തകങ്ങൾ കുരുന്ന് കൈകളിൽ എത്തിച്ച് അത് വായിക്കുന്നതിനും വായനാകുറിപ്പുകൾ തയ്യാറാക്കുന്നതിനും പുതിയൊരു അവസരം ഒരുക്കുന്നതിനായി നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതിയാണ് പുസ്തകവണ്ടി. സ്കൂളിലെ കാലഹരണപ്പെട്ട ഒരു വാഹനം ജൂൺ രണ്ടാംവാരം ഒരു ലൈബ്രറിയാക്കിയാലെന്താണെന്ന ചിന്ത ഉണ്ടാവുകയും മാനേജുമെന്റിന്റെ അനുമതിയും സഹായവും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുസ്തകവണ്ടിയായി സജ്ജീകരിച്ചു. വായനയിൽ താല്പര്യമുള്ള കുട്ടികൾക്ക് സ്കൂൾ പഠനസമയത്തിനു ശേഷം സ്കൂൾ ബസിന്റെ രണ്ടാം ട്രിപ്പിന് പോകാനുള്ള കുട്ടികളിൽ വായനയിൽ താല്പര്യമുള്ളവർക്കായി ബസ് സ്റ്റേഷന് സമീപത്ത് സജ്ജീകരിച്ചതാണ് പുസ്തകവണ്ടി. കുട്ടികളെ പരമ്പരാഗത വായനയിൽ നിന്ന് മാറ്റി,മറ്റൊരു വായന അന്തരീക്ഷം ഉണ്ടാക്കുവാനുള്ള ലക്ഷ്യമാണ് പുസ്തക വണ്ടിക്കുള്ളത്. എസ്.എസ്.എ.കേരളം 2017-2018 വർഷം നടപ്പാക്കി വരുന്ന പുസ്തകവണ്ടി എന്ന പദ്ധതിയുടെ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് മലയാളം വിഭാഗം നടപ്പിലാക്കിയതാണ് ഈ പ്രോജക്ട് . വായന കുറഞ്ഞുവരുന്നു എന്ന് തോന്നുന്ന ഇന്നത്തെ കാലഘട്ടത്തിൽ പുസ്തകവണ്ടി കുറച്ചു കുട്ടികൾക്കെങ്കിലും വായനയുടെ ലോകത്തേക്ക് കടന്നുചെല്ലാൻ സഹായകമായതിൽ അഭിമാനിക്കുന്നു. | ||