"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38539 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
38539 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 86: വരി 86:
'''📌സംസ്ഥാന കർഷക ക്ഷേമ കാർഷിക വകുപ്പ് സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമായി തെരെഞ്ഞെടുത്തു (ഊർജ്ജിത പച്ചക്കറി കൃഷി )'''

[[പ്രമാണം:KRISHI AWARD DISTRICT.jpg|ലഘുചിത്രം]]

[[പ്രമാണം:BIO DIVERSITY PARK AWARD.jpg|ലഘുചിത്രം]]
'''📌മലയാള മനോരമ നല്ല പാഠം സംസ്ഥാന പുരസ്‌കാരം രണ്ട് തവണ നേടി''' [[ ചിത്രം: 38359-green.jpg|200px]]

വരി 165: വരി 166:

ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നത് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പിസ്കൂളിലെ വിദ്യാർഥികൾ  

[[പ്രമാണം:CSI HARITHAVIDYALAYAM.jpg|ലഘുചിത്രം]]
ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നതിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ അനയ സിബിയും, ആദിത്യൻ കെ. ആറും. മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിലൂടെ പത്തനംതിട്ട ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 7 വിദ്യാർത്ഥികളിൽ രണ്ടു കുട്ടികൾ എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ കുട്ടികൾ എന്നത് അഭിമാനകരമായ നേട്ടമാണ്.. ഇന്ന് കോട്ടയം മാതൃഭൂമി യൂണിറ്റിൽ നടന്ന പരിശീലനത്തിൽ അനയയും ആദിത്യനും പങ്കെടുത്തു..മാതൃഭൂമി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ്‌ എഡിറ്റർ പി. കെ. ജയചന്ദ്രൻ, യൂണിറ്റ് മാനേജർ പി സുരേഷ്,സ്പെഷ്യൽ കറസ്‌പോൻഡന്റ് എസ്. ഡി. സതീശൻ നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി....

വരി 193: വരി 194:

[[പ്രമാണം:AWDX.jpg|ലഘുചിത്രം]]
സർവം ത്രിവർണ്ണ മയം...ഒരു കിലോമീറ്റർ നീളം വരുന്ന ത്രിവർണ്ണ പതാകയായി കുട്ടികൾ.. സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യ വിഭവങ്ങളും ത്രിവർണ്ണമയം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനു തിരoഗ ജ്വാലയൊരുക്കി സമാനതകളില്ലാത്ത ആഘോഷമാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിൽ.സ്വാതന്ത്ര്യപ്പുലരിയിൽ ഒരു കിലോ മീറ്ററോളം നീളം വരുന്ന ത്രിവർണ്ണ നിറത്തിൽ ചലിക്കുന്ന പതാകയുടെ ഭാഗമായി കുട്ടികൾ അണി നിരക്കും. വിദ്യാർത്ഥികളെ ദേശീയ പതാകയിലെ നിറങ്ങളുടെ ഗ്രൂപ്പുകളായി തിരിച്ചാണ് പതാക ഒരുക്കുന്നത് . ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾഅണിഞ്ഞു തൊപ്പികൾ ധരിച്ചും ബലൂണുകളും വർണ്ണക്കുടകളും കയ്യിലേന്തിയുമാണ് കുട്ടികൾ ദേശീയ പതാകയുടെ മാതൃകയായി മാറുന്നത്.കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഇതേ വേഷവിധാനങ്ങളോടെ അണിനിരക്കും .വെച്ചൂച്ചിറ കവല മുതൽ മാർക്കറ്റ് ജങ്ക്ഷൻ വരെ  ചലിക്കുന്ന പതാക നീളും.. തീർന്നില്ല വിദ്യാലയത്തിലെ ത്രിവർണ്ണ കൗതുകങ്ങൾ. കുട്ടികൾക്കായി ത്രിവർണ്ണ ശീതള പാനീയമാണ് വിതരണം ചെയ്യുക. തുടർന്ന് കുട്ടികൾ ഒരുക്കുന്ന ത്രിവർണ്ണ വെജിറ്റബിൾ സലാഡ്... സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണവും ത്രിവർണ്ണം തന്നെ.. ത്രിവർണ്ണ പുട്ടാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടെ പഴവും. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളിലാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും....  

വരി 240: വരി 241:

'''SELIN RAJAN'''
'''SELIN RAJAN'''
 
[[പ്രമാണം:Csi mkd2.jpg|ലഘുചിത്രം]]
'''BIBIN M J'''
'''BIBIN M J'''

വരി 282: വരി 283:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.4232369,76.8601369| zoom=15}}

[[പ്രമാണം:EXCELLENCE AWARD 2021 CSI.jpg|ലഘുചിത്രം]]
"https://schoolwiki.in/സി.എം.എസ്.എൽ.പി.എസ്._എണ്ണൂറാംവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്