"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
==== '''<big>ക്യാമ്പസ് ബേർഡ് കൗണ്ടിന് തുടക്കമായി</big>''' ==== | ==== '''<big>ക്യാമ്പസ് ബേർഡ് കൗണ്ടിന് തുടക്കമായി</big>''' ==== | ||
<big>നൊച്ചാട് സെക്കണ്ടറി സ്‍കൂളിൽ ഗ്രേറ്റ് ബാക്യർഡ് ബേർഡ് കൗണ്ടിന്റെ ഭാഗമായി ക്യാമ്പസ് ബേർഡ് കൗണ്ട് സംഘടിപ്പിച്ചു. നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പസ് ബേർഡ് കൗണ്ട്. പ്രശസ്‍ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ ജിതേഷ് നൊച്ചാട് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് പക്ഷി നിരീക്ഷണം ഒരു വ്യത്യസ്‍തമായ അനുഭവമായി മാറി.</big> | <big>നൊച്ചാട് സെക്കണ്ടറി സ്‍കൂളിൽ ഗ്രേറ്റ് ബാക്യർഡ് ബേർഡ് കൗണ്ടിന്റെ ഭാഗമായി ക്യാമ്പസ് ബേർഡ് കൗണ്ട് സംഘടിപ്പിച്ചു. നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പസ് ബേർഡ് കൗണ്ട്. പ്രശസ്‍ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ ജിതേഷ് നൊച്ചാട് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് പക്ഷി നിരീക്ഷണം ഒരു വ്യത്യസ്‍തമായ അനുഭവമായി മാറി.</big> | ||
'''വിത്ത് വിതരണം''' | |||
<big>വീടുകളിൽ പച്ചക്കറി കൃഷി ഇറക്കുന്നതിന് വേണ്ടി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കൃഷിക്കാവശ്യമായ വിത്ത് വിതരണം നടത്തി. കൃഷിക്കൂട്ടം പദ്ധതിയിൽ 50 വിദ്യാർഥികളുടെ വീടുകളിലാണ് വെണ്ട, പയർ, ചീര, പച്ചമുളക്, വഴുതന, പപ്പായ എന്നിവ കൃഷി ചെയ്യുക.</big> | |||
===== <big>'''<u>ഗാന്ധി ക്ലബ്ബ്</u>'''</big> ===== | ===== <big>'''<u>ഗാന്ധി ക്ലബ്ബ്</u>'''</big> ===== | ||