"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:

<big>ഈ വർഷത്തെ വിദ്യാരംഗം കലസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരം തന്നെ ആരംഭിച്ചു. സ്‍കൂൾ ഭാരവാഹികളെ തെരഞ്ഞെടുത്ത് വിവിധ പരിപാടികൾ ആസൂത്രണം ചെയ്]തു. വായനാദിനത്തിൽ കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ, 'വായനാവസന്തം 'പരിപാടിക്ക് തുടക്കം കുറിച്ചു. ആഴ്‍ചയിൽ ഒരുപുസ്‍തകം എന്ന രീതിയിൽ വായിച്ച് വായനാകുറിപ്പ് അവതരിപ്പിച്ചുവരുന്നു. ബഷീർ ദിനവുമായി ബന്ധപ്പെട്ട് വേറിട്ട പ്രവർത്തങ്ങളാണ് നടപ്പിലാക്കിയത്. സാഹിത്യാഭിരുചി വളർത്താനും വൈക്കം മുഹമ്മദ്‌ ബഷീറിനെ കൂടുതലറിയാനും നടത്തിയ 'അക്ഷരയാത്ര 'കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു നവ്യാനുഭവമായിരുന്നു. ബഷീർ കഥാപാത്രങ്ങളെ സൃഷ്‌ടിച്ച വൈലാലിലെ വീട് സന്ദർശിക്കുകയും ബഷീറിന്റെ കഥാലോകം അടുത്തറിയുകയും ചെയ്തു. "കവിയോടൊപ്പം ഇത്തിരി നേരം' എന്ന പരിപാടിയുടെ ഭാഗമായി സാഹിത്യ കാരനായ കെ. പി രാമാനുണ്ണിയുടെ വീട് സന്ദർശിച്ചു. കലാഭിരുചി വളർത്താൻ ക്ലാസ്‍സുകളിൽ സാഹിത്യപരിപാടികൾ നടന്നുവരുന്നു. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ ലൈബ്രറിയിൽ ഒരുമിച്ചിരുന്ന് പുസ്‍തക ചർച്ച നടത്തിവരുന്നു.</big>

'''<big>2024 25 അധ്യായന വർഷത്തിലെ  പ്രവർത്തനങ്ങൾ:</big>'''
<big>ജുൺ 19 വായനാദിനത്തിൽ വായനാവ‍ൃക്ഷം നട്ട‍ു.  ജുലൈ 5 ബഷീർ ദിനത്തിൽ ബഷീർ ദിനാചരണവ‍ും ബഷീർ ദിന ക്വിസ് മത്സരവ‍ും നടന്ന‍ു. വാങ്മയം ക്വിസ്സിൽ നിത സിത്താര സ്റ്റേറ്റ് തലം വരെ പങ്കെടുത്ത് മികച്ച പ്രകടനം നടത്തി. കഥാരചനയിൽ നയന ഫാത്തിമ സംസ്‍ഥാന തലത്തിലേക്ക് അർഹത നേടി. സ്‍കൂൾ തലം വിദ്യാരംഗം കലാസാഹിത്യ വേദി ശില്പ ശാല പ്രശസ്ത കവി കെ.ടി. സൂപ്പി മാസ്റ്റർ ഉദ്ഘാടനം ചെയ്‍ത‍ു.</big>