"സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ENGLISH HILL) |
(SCHOOL RADIO) |
||
വരി 87: | വരി 87: | ||
* റേഡിയോ ബെൽ മൌന്റ്റ് | * റേഡിയോ ബെൽ മൌന്റ്റ് | ||
സ്കൂളിന് സ്വന്തമായി ഒരു റേഡിയോ സ്റ്റേഷൻ ഉണ്ട് -RADIO BELL MOUNT റേഡിയോ ബെൽ മൗണ്ട് . ആദ്യകാലങ്ങളിൽ ഓൺലൈൻ ആയി അവതരിപ്പിച്ചിരുന്ന പരിപാടികൾ ഓഫ്‌ലൈൻ ആയാണ് ചെയ്യുന്നത് . തിങ്കൾ ,ബുധൻ , വെള്ളി ദിവസങ്ങളാണ് റേഡിയോയുടെ പ്രവർത്തന ദിനങ്ങൾ . കോളാമ്പി , പണ്ടൊരു ദിവസം , വീട്ടിലെ ഡോക്ടർ , നമ്മുക്ക് ചുറ്റും , ആർക്കാണോ എന്തോ , ഞാനോ നീയോ , മഞ്ചാടി , പാട്ടുപെട്ടി , കുട്ടിപാചകം എന്നിവയാണ് പ്രധാന പരിപാടികൾ . ലോക പ്രശസ്തമായ ഗോഡ് ടാലെന്റ്റ് മാത്രകയിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂൾ നടത്തുന്ന- KERALAS GOT TALENT (കേരളാസ് ഗോഡ് ടാലെന്റ്റ് )കുട്ടികൾ ചെയ്യുന്ന പ്രത്യേക പരിപാടിയാണ് . പ്രശസ്തമായ വ്യക്തികളെ ഇന്റർവ്യൂ ചെയ്യുന്ന പരിപാടിയായ -MY STORY( മൈ സ്റ്റോറി)യിൽ നിരവധി പ്രശസ്തർ പങ്കെടുത്തിട്ടുണ്ട് .കുട്ടികൾക്കുള്ള വളരെ വൈവിധ്യമാർന്ന പരിപാടികളുമായി മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സ്കൂൾ റേഡിയോ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ് | |||
* മോറൽ ക്ലബ് | * മോറൽ ക്ലബ് |
12:28, 2 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന് | |
---|---|
[[File:|350px|upright=1]] | |
വിലാസം | |
മണിയം കുന്ന് പനച്ചിപ്പാറ പി.ഒ. , 686581 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 05 - 1905 |
വിവരങ്ങൾ | |
ഫോൺ | 0482 2272887 |
ഇമെയിൽ | sjmaniamkunnu2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32242 (സമേതം) |
യുഡൈസ് കോഡ് | 32100200702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 08 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 94 |
ആകെ വിദ്യാർത്ഥികൾ | 199 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 199 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ സിന്ധു ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ജോയി ഫിലിപ്പ് |
എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ ജോസഫ് |
അവസാനം തിരുത്തിയത് | |
02-12-2022 | 32242 |
ചരിത്രം
ആയിരങ്ങൾക്ക് അറിവിൻറെ പൊൻവെളിച്ചം വിതറി ഓമനകളുടെ മനസ്സിൽ വിശുദ്ധിയുടെ നക്ഷ്ത്രപ്രകാശമായി പൂഞ്ഞാർ പഞ്ചായത്തിൽ എട്ടാം വാർഡിൽ പനച്ചിക്കപാറ പാതംപുഴ റോഡിൻ അരുകിൽ മണിയംകുന്ന് St. Joseph UP School ഈ നാടിൻറെ അഭിമാനസ്തംഭം ആണ്. പാല educational ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന Aided Management സ്കൂൾ ആണ് ഇത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
* ക്ലീൻ & സേഫ് ക്യാബസ് * ഇക്കോ ഫ്രെണ്ട് ക്യാബസ് * ഇന്റർനെറ്റ് സൌകര്യം * കമ്പ്യൂട്ടർ ലാബ് * ലൈബ്രറി * കളിസഥലം * പച്ചക്കറിതോട്ടം * പൂന്തോട്ടം * സ്റ്റോർ * ചുറ്റുമതിൽ & ഗേറ്റ് * ഹെൽത്ത് കോർണർ & നഴ്സിംഗ് സർവീസ് * വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ
==പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് ഹിൽ
ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണ് . ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം നീക്കി , ആ ഭാഷ വളരെ അനായാസവും രസകരവുമായ വിധത്തിൽ സ്വായത്തമാക്കാനുള്ള ഒരു പ്രവർത്തനമാണ് ഇംഗ്ലീഷ് ഹിൽ . കോവിട് കാലത്തു തുടങ്ങിയ ഈ പരിശീലന പരിപാടി ഇപ്പോഴും വിജയകരമായി തുടർന്ന് പോകുന്നു
- റേഡിയോ ബെൽ മൌന്റ്റ്
സ്കൂളിന് സ്വന്തമായി ഒരു റേഡിയോ സ്റ്റേഷൻ ഉണ്ട് -RADIO BELL MOUNT റേഡിയോ ബെൽ മൗണ്ട് . ആദ്യകാലങ്ങളിൽ ഓൺലൈൻ ആയി അവതരിപ്പിച്ചിരുന്ന പരിപാടികൾ ഓഫ്‌ലൈൻ ആയാണ് ചെയ്യുന്നത് . തിങ്കൾ ,ബുധൻ , വെള്ളി ദിവസങ്ങളാണ് റേഡിയോയുടെ പ്രവർത്തന ദിനങ്ങൾ . കോളാമ്പി , പണ്ടൊരു ദിവസം , വീട്ടിലെ ഡോക്ടർ , നമ്മുക്ക് ചുറ്റും , ആർക്കാണോ എന്തോ , ഞാനോ നീയോ , മഞ്ചാടി , പാട്ടുപെട്ടി , കുട്ടിപാചകം എന്നിവയാണ് പ്രധാന പരിപാടികൾ . ലോക പ്രശസ്തമായ ഗോഡ് ടാലെന്റ്റ് മാത്രകയിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂൾ നടത്തുന്ന- KERALAS GOT TALENT (കേരളാസ് ഗോഡ് ടാലെന്റ്റ് )കുട്ടികൾ ചെയ്യുന്ന പ്രത്യേക പരിപാടിയാണ് . പ്രശസ്തമായ വ്യക്തികളെ ഇന്റർവ്യൂ ചെയ്യുന്ന പരിപാടിയായ -MY STORY( മൈ സ്റ്റോറി)യിൽ നിരവധി പ്രശസ്തർ പങ്കെടുത്തിട്ടുണ്ട് .കുട്ടികൾക്കുള്ള വളരെ വൈവിധ്യമാർന്ന പരിപാടികളുമായി മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സ്കൂൾ റേഡിയോ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്
- മോറൽ ക്ലബ്
കുട്ടികളിൽ ധാർമ്മിക മൂല്യങ്ങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സിസ്റ്റർ ജേക്കബിന്റെ നേതൃത്വത്തിൽ
ആഴ്ചയിലൊരിക്കൽ നടത്തുന്നു.
- ഒറെറ്ററി ക്ലബ്
കുട്ടികളിലെ പ്രസംഗകല വർധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ് പ്രവർത്തിക്കുന്നത്. ദിനാചരണങ്ങളുടെ ഭാഗമായി ക്ലാസ്സ് തല, സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു. ഇതിനു സി. മേരി ആൻറണി നേതൃത്വം നൽകുന്നു.
- ശാസ്ത്ര ക്ലബ്
കുട്ടികളിൽ ശാസ്ത്രമനോഭാവവും നിരീക്ഷണപാടവും വളർത്തുന്നതിനു അനുയോജ്യമായ പ്രവർത്തനങ്ങൾ സിസ്റ്റർ സമാന്ത
ലിസ് സെബാസ്ററ്യന്റെ മേൽനോട്ടത്തിൽ നടത്തുന്നു.
- ഗണിത ക്ലബ്
ഗണിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നത്തിനും ഗണിത ചിന്തകൾ കുട്ടികളിൽ സ്വാംശീകരിക്കുന്നതിനും ഉതകുന്ന
പ്രവർത്തനങ്ങൾക്ക് ശ്രീമതി മെർലിൻ സി. ജേക്കബ് നേതൃത്വം നൽകുന്നു.
- മ്യൂസിക് &ഡാൻസ് ക്ലബ്
കുട്ടികളിലെ സംഗീത നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ
നടത്തുന്നു. ഇതിനു സിസ്റ്റർ സിന്ധു ജോർജ് നേതൃത്വം നൽകുന്നു.
- പരിസ്‌ഥിതി ക്ലബ്
പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസിലാക്കുന്നതിനു മാസത്തിൽ രണ്ട് തവണ ശ്രീമതി. ആൻസി ഫ്രാന്സിസിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ ഒന്നിച്ചു കൂടി പ്രവർത്തനം നടത്തുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2015-2016
- ഉപജില്ലാ സോഷ്യൽസയൻസ് മേളയിൽ ഫസ്റ്റ് ഓവറോൾ
- ഉപജില്ല ഗണിതശാസ്ത്ര മേളയിൽ ഫസ്റ്റ് ഓവറോൾ
- ഉപജില്ല ശാസ്ത്രമേളയിൽ ഫസ്റ്റ് ഓവറോൾ
- ഉപജില്ല പ്രവർത്തി പരിചയമേളയിൽ സെക്കന്റ് ഓവറോൾ
- ഡി സി എൽ ഐ കൃു പരീക്ഷയിൽ 126 കുട്ടികൾക്ക് A ഗ്രേഡും 3 കുട്ടികൾക്ക് CASH അവാർഡും
- മികച്ച സ്കൂളിനുള്ള BRIGHT STAR AWARD കരസ്ഥമാക്കി
- ഉപജില്ലാ കലോത്സവത്തിൽ LP, UP വിഭാഗം സെക്കന്റ് ഓവറോൾ
- K C S L റാലിയിൽ UP വിഭാഗം ഓവറോൾ ഫസ്റ്റും CASH അവാർഡും കരസ്ഥമാക്കി
- ചൊക്ലേററ് ക്വിസ് മത്സരത്തിൽ UP വിഭാഗം ഫസ്റ്റ് ഓവറോൾ
- B R C ,C R C ഗണിത നാടകത്തിൽ ഫസ്റ്റ് ഓവറോൾ
2016-2017
- ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ ഫസ്റ്റ് ഓവറോൾ
- ഉപജില്ല ശാസ്ത്രമേളയിൽ സെക്കന്റ് ഓവറോൾ
- ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ സെക്കന്റ് ഓവറോൾ
- ഉപജില്ല കാലോത്സവത്തിൽ LP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല കലോത്സവത്തിൽ UP വിഭാഗം തേർഡ് ഓവറോൾ
- D C L റ്റാലൻറ് ഫെസ്റ്റ് അരുവിത്തുറ മേഖലയിൽ UP വിഭാഗം ഫസ്റ്റ് ഓവറോൾ
- ഉപജില്ല സോഷ്യൽ സയൻസ് ക്വിസിൽ ഫസ്റ്റ് ഓവറോൾ
- ഉപജില്ല സ്പോർട്സ് മത്സരത്തിൽ മാർച്ച് ഫാസ്റ്റ് ഇനത്തിൽ ഫസ്റ്റ് ഓവറോൾ
- D C L IQ പരീക്ഷയിൽ LP വിഭാഗം 4 കുട്ടികൾ CASH അവാർഡും UP വിഭാഗം 96 കുട്ടികൾ A ഗ്രേഡും കരസ്ഥമാക്കി.
2018-2019
- ഉപജില്ല കാലോത്സവത്തിൽ LP വിഭാഗം തേർഡ് ഓവറോൾ
- ഉപജില്ല കാലോത്സവത്തിൽ UP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ LP വിഭാഗം ഫസ്റ്റ് ഓവറോൾ
- ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ UP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല ശാസ്ത്രമേളയിൽ LP വിഭാഗം ഫസ്റ്റ് ഓവറോൾ
- ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ LP വിഭാഗം തേർഡ് ഓവറോൾ
- ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ UP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല പ്രവർത്തി പരിചയമേളയിൽ UP വിഭാഗം സെക്കന്റ് ഓവറോൾ
2019- 2020
- ഉപജില്ല കാലോത്സവത്തിൽ LP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല കാലോത്സവത്തിൽ UP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല ശാസ്ത്രമേളയിൽ LP വിഭാഗം ഫസ്റ്റ് ഓവറോൾ
- ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ LP വിഭാഗം ഫസ്റ്റ് ഓവറോൾ
- ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ UP വിഭാഗം തേർഡ് ഓവറോൾ
- ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ LP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ UP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല പ്രവർത്തി പരിചയമേളയിൽ UP വിഭാഗം തേർഡ് ഓവറോൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32242
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ