"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13748 (സംവാദം | സംഭാവനകൾ)
13748 (സംവാദം | സംഭാവനകൾ)
വരി 116: വരി 116:

കെ.വി. രവിന്ദ്രൻ മാസ്റ്റർ ചാന്ദ്രാദിനാഘോഷം ഉൽഘാടനം ചെയ്തു.സീനിയർ സയൻസ് അധ്യാപിക ബിന്ദു.കെ ടീച്ചർ സ്വാഗതവും, സയൻസ് അധ്യാപിക വിദ്യ ടീച്ചർ ആശംസയും അർപ്പിച്ചു. ശാസ്ത്രക്ലബ്‌ കൺവീനർ അയിഷാബി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽപി , യുപി കുട്ടികൾക്കായി ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടത്തി.

2022-23 തളിപ്പറമ്പ് നോർത്ത് ഉപജില്ലാ '''ശാസ്ത്രമേള''' പുഷ്പഗിരി സെന്റ് ജോസഫ് സ്കൂളിൽ വെച്ച് നടന്നു.LP വിഭാഗത്തിൽ 6 കുട്ടികളും UPവിഭാഗത്തിൽ 9 കുട്ടികളും പങ്കെടുത്തു.മികച്ച വിജയം കരസ്ഥമാക്കി .

== ഗണിത ക്ലബ്ബ് ==
== ഗണിത ക്ലബ്ബ് ==