ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
18:06, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2022club
(club) |
(club) |
||
വരി 1: | വരി 1: | ||
'''1) ഗ്യാലക്സി ശാസ്ത്ര ക്ലബ്''' | '''1) ഗ്യാലക്സി ശാസ്ത്ര ക്ലബ്''' | ||
[[പ്രമാണം:13568. | [[പ്രമാണം:13568.sc.9.jpg|പകരം=science|ലഘുചിത്രം|science]] | ||
കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ രീതിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്യാലക്സി ശാസ്ത്ര ക്ലബ് രൂപീകരിച്ചത്.അഞ്ച്, ആറ് 'ഏഴ് ക്ലാസുകളിലെ 50 കുട്ടികളാണ് ഈ ക്ലബിൽ അംഗമായിട്ടുള്ളത്.നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.ശാസ്ത്ര ദിനാചരണങ്ങൾ, കുട്ടികളുടെ ശാസ്ത്രക്ലാസ് ,ലഘു പരീക്ഷണങ്ങൾ, ചുമർ പത്ര നിർമാണം, ശാസ്ത്രജ്ഞന്മാരെ അറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. | കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ രീതിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്യാലക്സി ശാസ്ത്ര ക്ലബ് രൂപീകരിച്ചത്.അഞ്ച്, ആറ് 'ഏഴ് ക്ലാസുകളിലെ 50 കുട്ടികളാണ് ഈ ക്ലബിൽ അംഗമായിട്ടുള്ളത്.നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.ശാസ്ത്ര ദിനാചരണങ്ങൾ, കുട്ടികളുടെ ശാസ്ത്രക്ലാസ് ,ലഘു പരീക്ഷണങ്ങൾ, ചുമർ പത്ര നിർമാണം, ശാസ്ത്രജ്ഞന്മാരെ അറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. | ||
[[പ്രമാണം:13568.SC.1.jpg|പകരം=SCIENCE CLUB|ഇടത്ത്|ലഘുചിത്രം|കുട്ടികളുടെ ശാസ്ത്രക്ലാസ്]] | [[പ്രമാണം:13568.SC.1.jpg|പകരം=SCIENCE CLUB|ഇടത്ത്|ലഘുചിത്രം|കുട്ടികളുടെ ശാസ്ത്രക്ലാസ്]] | ||
വരി 8: | വരി 8: | ||
'''2)റുബിക് സ് ഗണിതശാസ്ത്ര ക്ലബ്''' | '''2)റുബിക് സ് ഗണിതശാസ്ത്ര ക്ലബ്''' | ||
[[പ്രമാണം:13568.ms.1.jpg|പകരം=maths|ലഘുചിത്രം|maths]] | |||
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് റുബിക്സ് ഗണിതക്ലബിന്റെ ലക്ഷ്യം. ഗണിത പസിൽ, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, സഡാക്കോ നിർമാണം,ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. | വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് റുബിക്സ് ഗണിതക്ലബിന്റെ ലക്ഷ്യം. ഗണിത പസിൽ, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, സഡാക്കോ നിർമാണം,ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. | ||
[[പ്രമാണം:13568.WE.1.jpg|ലഘുചിത്രം|264x264ബിന്ദു]] | [[പ്രമാണം:13568.WE.1.jpg|ലഘുചിത്രം|264x264ബിന്ദു]] | ||
വരി 17: | വരി 17: | ||
വരി 26: | വരി 29: | ||
അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് | അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് | ||
[[പ്രമാണം:13568.ar.2.jpg|പകരം=arabic|ലഘുചിത്രം|arabic]] | |||
കെ.എ.ടി.എഫിൻ്റെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ അറബി ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ഒരു മത്സര പരീക്ഷയാണ് ടാലൻറ് ടെസ്റ്റ് .സ്കൂൾ തല ടെസ്റ്റിന് മുന്നോടിയായി ജൂലൈ 5 ന് വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഓൺലൈൻ ടെസ്റ്റ് നടന്നു. നമ്മുടെ വിദ്യാലയത്തിലെ 52 വിദ്യാർത്ഥികൾ പങ്കെടുക്കുകയും 39 വിദ്യാർ ത്ഥികൾക്ക് 15/15 എന്ന പൂർണ്ണസ്കോർ ലഭിക്കുകയും ചെയ്തു. | കെ.എ.ടി.എഫിൻ്റെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ അറബി ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ഒരു മത്സര പരീക്ഷയാണ് ടാലൻറ് ടെസ്റ്റ് .സ്കൂൾ തല ടെസ്റ്റിന് മുന്നോടിയായി ജൂലൈ 5 ന് വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഓൺലൈൻ ടെസ്റ്റ് നടന്നു. നമ്മുടെ വിദ്യാലയത്തിലെ 52 വിദ്യാർത്ഥികൾ പങ്കെടുക്കുകയും 39 വിദ്യാർ ത്ഥികൾക്ക് 15/15 എന്ന പൂർണ്ണസ്കോർ ലഭിക്കുകയും ചെയ്തു. | ||
വരി 32: | വരി 35: | ||
അലിഫ് ടാലൻ്റ് ടെസ്റ്റ് സബ്ജില്ലാതലം | അലിഫ് ടാലൻ്റ് ടെസ്റ്റ് സബ്ജില്ലാതലം | ||
[[പ്രമാണം:13568.ar.1.jpg|പകരം=arabic|ലഘുചിത്രം|arabic]] | |||
സ്കൂൾ തല ടാലൻ്റ് ടെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് കെ ഇല്യാസ് ജൂലൈ 16 ശനിയാഴ്ച മാടായി LP സ്കൂളിൽ വെച്ച് നടന്ന മാടായിസബ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും A ഗ്രൈഡോടെ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.തുടർന്നുള്ള അനുമോദന ചടങ്ങിൽ മാടായി എ.ഇ.ഒ എം.വി .രാധാകൃഷ്ണൻ മാസ്റ്ററുടെമഹനീയ സാനിധ്യത്തിൽ മാടായി ബി.പി.സി.എം.വി വിനോദ് കുമാർ മാസ്റ്ററിൽ നിന്നും മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചിൽ നിന്നും യഥാക്രമം ഉപഹാരവും സർട്ടിഫിക്കറ്റും മെമൻ്റോയും കൈപറ്റുകയും ചെയ്തു. | |||
അറബിക് സാഹിത്യോത്സവം | അറബിക് സാഹിത്യോത്സവം | ||
വരി 132: | വരി 137: | ||
[[പ്രമാണം:13568 12abc.jpg|ഇടത്ത്|ലഘുചിത്രം|Guzarish]] | [[പ്രമാണം:13568 12abc.jpg|ഇടത്ത്|ലഘുചിത്രം|Guzarish]] | ||
[[പ്രമാണം:13568 evmups1abcd.jpg|നടുവിൽ|ലഘുചിത്രം|304x304ബിന്ദു|Guzarish]] | [[പ്രമാണം:13568 evmups1abcd.jpg|നടുവിൽ|ലഘുചിത്രം|304x304ബിന്ദു|Guzarish]] | ||