"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 104: വരി 104:
കുട്ടികൾക്ക് വായിക്കാനുള്ള   വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് .സൗകര്യപ്രദമായ രീതിയിൽ അമ്മമാർക്ക് സ്കൂൾ ലൈബ്രറി ഉപയോഗിച്ച് വായനശീലം പരിപോഷിപ്പിക്കുന്നതിനും അവരുടെ സർഗാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള അവസരവും .ഒരുക്കിയിട്ടുണ്ട്.ഇതോടൊപ്പം തന്നെ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനവും ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.

==='''പ്രവർത്തന പുസ്തകം'''===
==='''പ്രവർത്തന പുസ്തകം'''===
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ചെയ്യാൻ സാധിക്കുന്ന ലളിതമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ 'പ്രവർത്തന പുസ്തകം' തയ്യാറാക്കി കുട്ടികളുടെ വീട്ടിൽ എത്തിച്ചു . ഓരോ പ്രവർത്തങ്ങളും ചെയ്യേണ്ട വിധം കൃത്യമായി രേഖപ്പെടുത്തിയ കൈപ്പുസ്തകം വിദ്യാർത്ഥികളെ വളരെ അധികം സന്തോഷിപ്പിച്ചു.  വീടിന് അടുത്തുള്ള മറ്റു സഹപാഠികൾ, ഇതേ സ്കൂളിൽ പഠിക്കുന്ന സ്വന്തം സഹോദരങ്ങൾ എന്നിവരുടെ സഹായത്തോടെയുള്ള പ്രവർത്തനങ്ങൾ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അവരുടെ കഴിവുകളിൽ ഉള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സാധിച്ചു.

==='''മാതാ വർണ്ണങ്ങൾ'''===
==='''മാതാ വർണ്ണങ്ങൾ'''===