"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 54: | വരി 54: | ||
മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 22ന് വായന വാരാചരണത്തിന്റെ ജില്ലാതല സമാപനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.സ്കൂൾ മാനേജർ ശ്രീ വി രവീന്ദ്രൻപിള്ള അധ്യക്ഷനായ ചടങ്ങ് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. | മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 22ന് വായന വാരാചരണത്തിന്റെ ജില്ലാതല സമാപനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.സ്കൂൾ മാനേജർ ശ്രീ വി രവീന്ദ്രൻപിള്ള അധ്യക്ഷനായ ചടങ്ങ് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. | ||
== വിജയശ്രീ 2022-23 == | |||
ഞങ്ങളുടെ സ്കൂളിൽഏറെക്കാലമായി നടത്തിവരുന്ന ഒരു പ്രോജക്ടാണ് വിജയശ്രീ .പത്താം ക്ലാസിലെ മുഴുവൻ കുട്ടികളും ഇതിൽ ഉൾപ്പെട്ടും. വിവിധ ഡിവിഷനുകളിലുള്ള അഞ്ച് കുട്ടികളെ വീതം തിരഞ്ഞെടുത്ത് അവർക്കൊരു മെന്ററെ നൽകുന്നു.വ്യത്യസ്ത പഠന നിലവാരത്തിലുള്ള അഞ്ചു കുട്ടികളെ വീതം ഓരോ ഗ്രൂപ്പുകളാക്കി തിരിക്കുന്നു. മെന്റർ ഈ സ്കൂളിലെ അധ്യാപകർ തന്നെയായിരിക്കും. ഇവർ എല്ലാ ദിവസവും മൂന്നരയ്ക്ക് ശേഷം സ്കൂളിൽ എവിടെയെങ്കിലും ഒത്തുചേരുകയും അവരുടെ സംശയങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ചർച്ച ചെയ്യുകയും പ്രയാസമുള്ള വിഷയങ്ങൾ ചോദിച്ച് പഠിക്കുകയും ചെയ്യുന്നു. ആവശ്യമുള്ളേപ്പാഴൊക്കെ മെന്ററിന്റെ സഹായം തേടുകയും ചെയ്യുന്നു. ഈയൊരു പ്രവർത്തനം എല്ലാ ദിവസവും നടക്കാറുണ്ട്. ഇതിന്റെ സഹായത്താൽ ഞങ്ങൾക്ക് കുറെ വർഷങ്ങളായി 100% വിജയം കൈവരിക്കാനും സാധിക്കുന്നു. | |||
== എഴുത്തിന്റെ വഴി == | == എഴുത്തിന്റെ വഴി == | ||