ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
17:17, 28 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2022CLUB
No edit summary |
(CLUB) |
||
വരി 1: | വരി 1: | ||
'''1) ഗ്യാലക്സി ശാസ്ത്ര ക്ലബ്''' | '''1) ഗ്യാലക്സി ശാസ്ത്ര ക്ലബ്''' | ||
കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ രീതിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്യാലക്സി ശാസ്ത്ര ക്ലബ് രൂപീകരിച്ചത്.അഞ്ച്, ആറ് 'ഏഴ് ക്ലാസുകളിലെ 50 കുട്ടികളാണ് ഈ ക്ലബിൽ അംഗമായിട്ടുള്ളത്.നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.ശാസ്ത്ര ദിനാചരണങ്ങൾ, കുട്ടികളുടെ ശാസ്ത്രക്ലാസ് ,ലഘു പരീക്ഷണങ്ങൾ, ചുമർ പത്ര നിർമാണം, ശാസ്ത്രജ്ഞന്മാരെ അറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. | |||
'''2)റുബിക് സ് ഗണിതശാസ്ത്ര ക്ലബ്''' | '''2)റുബിക് സ് ഗണിതശാസ്ത്ര ക്ലബ്''' | ||
വരി 5: | വരി 7: | ||
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് റുബിക്സ് ഗണിതക്ലബിന്റെ ലക്ഷ്യം. ഗണിത പസിൽ, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, സഡാക്കോ നിർമാണം,ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. | വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് റുബിക്സ് ഗണിതക്ലബിന്റെ ലക്ഷ്യം. ഗണിത പസിൽ, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, സഡാക്കോ നിർമാണം,ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. | ||
'''3)സൃഷ്ടി പ്രവർത്തിപരിചയ ക്ലബ്''' | '''3)സൃഷ്ടി പ്രവർത്തിപരിചയ ക്ലബ്''' | ||
ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിന്നോടൊപ്പം കുട്ടികളെ നാളെയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പരിചയ ക്ലബ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നത്.ബാഡ്ജ് നിർമാണം, കുട നിർമാണ പരിശീലനം, എംബ്രോയിഡറി പരിശീലനം, ഫാബ്രിക് പെയിന്റ് പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു | |||
'''4)അലിഫ് അറബി ക്ലബ്''' | '''4)അലിഫ് അറബി ക്ലബ്''' | ||
വരി 25: | വരി 29: | ||
'''12)ഐ.ടി. ക്ലബ്''' | '''12)ഐ.ടി. ക്ലബ്''' | ||
'''13)ബാലസഭ''' | '''13)ബാലസഭ''' | ||
കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി എൽ.പി.ക്ലാസിലെ കുട്ടികൾക്ക് സംഘടിപ്പിക്കുന്ന വേദിയാണ് ബാലസഭ. എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ച ബാലസഭ ചേരാറുണ്ട്. കുട്ടികൾ തങ്ങളുടെ വിവിധ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കാറുണ്ട്.അതുവഴി കുട്ടികളിലുള്ള കലാപരമായ കഴിവുകളെ കണ്ടെത്താനും വളർത്തിക്കൊണ്ടുവരാനും ഒരു പരിധിവരെ സാധ്യമാകുന്നുണ്ട്. | |||
'''14)തണൽ പരിസ്ഥിതി ക്ലബ്''' | '''14)തണൽ പരിസ്ഥിതി ക്ലബ്''' | ||
പരിസ്ഥിതിയെ അറിഞ്ഞു കൊണ്ടുള്ള പഠനം എന്ന ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്. 50 കുട്ടികളാണ് ക്ലബിൽ ഉള്ളത് 'ഫീൽഡ് ടിപ്പ്, പരിസ്ഥിതി സംരക്ഷണം പ്രവർത്തനം, സ്കൂൾ പച്ചക്കറിത്തോട്ട പരിപാലനം, സ്കൂൾ പൂന്തോട്ട പരിപാലനം .പരിസ്ഥിതി ദിനാചരണ പരിപാടികൾ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ, ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിസ്ഥിതി ക്ലബ് ഏറ്റെടുത്ത് നടത്തുന്ന പരിപാടികളാണ്. | പരിസ്ഥിതിയെ അറിഞ്ഞു കൊണ്ടുള്ള പഠനം എന്ന ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്. 50 കുട്ടികളാണ് ക്ലബിൽ ഉള്ളത് 'ഫീൽഡ് ടിപ്പ്, പരിസ്ഥിതി സംരക്ഷണം പ്രവർത്തനം, സ്കൂൾ പച്ചക്കറിത്തോട്ട പരിപാലനം, സ്കൂൾ പൂന്തോട്ട പരിപാലനം .പരിസ്ഥിതി ദിനാചരണ പരിപാടികൾ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ, ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിസ്ഥിതി ക്ലബ് ഏറ്റെടുത്ത് നടത്തുന്ന പരിപാടികളാണ്. |