"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023 PART2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 158: വരി 158:
=== DIGITAL GATEPASS ===
=== DIGITAL GATEPASS ===
Little kites ലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെ ഉച്ചക്ക്  ഭക്ഷണം കഴിക്കാനും പള്ളിയിൽ പോകാനും പ്രത്യേകം അനുമതി കൊടുക്കുന്നതിനുള്ള GATE PASS ID CARD  ക്യു ആർ കോഡ് സഹിതം റെഡിയാക്കി വരുന്നു. കർണ്ണകയമ്മൻ  സ്കൂളിലെ കൈറ്റ് വിദ്യാർഥികളുടെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഐഡി കാർഡ് തയ്യാറാക്കൽ. ഇതിനുവേണ്ടി കുട്ടികൾ സ്കൂൾ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ഫോട്ടോ തയ്യാറാക്കുകയും, data തയാറാക്കുകയും , ഫ്രീ സോഫ്റ്റ്‌വെയർ  ആയ liberoffice word ൽ ഐഡി കാർഡിന്റെ ഡിസൈൻ ചെയ്യുകയും, അതിൽ mail merge സാങ്കേതം ഉപയോഗിച്ച് എല്ലാ കുട്ടികളുടെയും ഡീറ്റെയിൽസ് ആഡ് ചെയ്തു കൊണ്ട് ഫോട്ടോ insert ചെയ്താണ് ക്യു ആർ കോഡ് സഹിതം ഉള്ള ഈ ഐഡി കാർഡ് തയ്യാറാക്കുന്നത്.

=== ചെറുധാന്യങ്ങളുടെ വർഷം ===
ചെറുധാന്യങ്ങളുടെ വർഷമായി ആഘോഷിക്കുന്നതിനാൽ വിദ്യാർത്ഥികൾ ചെറുധാന്യങ്ങൾ കൊണ്ട് നിർമ്മിക്കുന്ന ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കി ഫോട്ടോ എടുത്ത് സയൻസ് അധ്യാപകർക്ക് അയച്ചുനൽകി.
{| class="wikitable"
![[പ്രമാണം:21060-RAGI1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-RAGI2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-RAGI3.jpg|ലഘുചിത്രം|.]]
|}