"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== കാർഷിക ക്ലബ് ==
== '''<u>കാർഷിക ക്ലബ്</u>''' ==
കാർഷിക ക്ലബ്ബ് റിപ്പോർട്ട്
 
🟢🟢🟢🟢🟢🟢🟢🟢🟢

=== ''കാർഷിക ക്ലബ്ബ് റിപ്പോർട്ട്'' ===
2022-23 വർഷത്തെ സ്ക്കൂൾ കാർഷിക ക്ലബ്ബ് 190 അംഗങ്ങളുമായി ജൂൺ ആദ്യവാരം തന്നെ രൂപീകരിച്ച് ക്ലബ്ബ് കൺവീനർ ശ്രീമതി. വസന്ത പി വി.യുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. ഫാത്തിമത്ത് സിയാന , അർഷിൻ.കെ.വി.എന്നിവർ യഥാക്രമം ക്ലബ് പ്രസിഡണ്ടായും സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ജുമാന ഫാത്തിമ വി. ക്ലബ്ബ് വൈസ് പ്രസിസണ്ടായും അഭിനന്ദ് . എസ്. ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

വരി 13: വരി 11:

       കോവിഡ് കാലത്തെ രണ്ട് അദ്ധ്യയന വർഷവും ക്ലബ്ബ് വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. കുട്ടികൾ വീടുകളിലകപ്പെട്ട സാഹചര്യത്തിൽ വെള്ളരി കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 'എന്റെ കണിവെള്ളരി' എന്ന വേറിട്ട പദ്ധതി എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചു. ഓൺലൈൻ ക്ലാസ്സുകളിലൂടെ കൃഷി അറിവുകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും നല്കിയതിന്റെ അടിസ്ഥാനത്തിൽ, തങ്ങൾക്കു കണി കാണാനുള്ള വെള്ളരി ഓരോ അംഗവും ഒരുക്കിയത് ഏറെ സന്തോഷം നല്കിയിരുന്നു.

== '''<u>ഇംഗ്ലീഷ് ക്ലബ്</u>''' ==
lihfku.wgkj.ebek.u
364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871432" എന്ന താളിൽനിന്ന് ശേഖരിച്ചത്