"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 15: വരി 15:


== വയനാട് ജില്ലയിലെ 10  മികച്ച ഹൈസ്കൂളുകളിൽ  അസംപ്ഷൻ സ്കൂള‍ും. ==
== വയനാട് ജില്ലയിലെ 10  മികച്ച ഹൈസ്കൂളുകളിൽ  അസംപ്ഷൻ സ്കൂള‍ും. ==
വയനാട് ജില്ലയിലെ 10 സ്കൂളുകളെ കണ്ടെത്തുന്നതിന് ബത്തേരി മുനിസിപ്പാലിറ്റിയുടെ സർവ്വേയിൽ അസംപ്ഷൻ സ്കൂളും ഇടം നേടി. സ്കൂളിലെ മികവുകൾ നോക്കിയാണ് മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്നത് .പാഠ്യപാഠ്യേതര മേഖലകളിലെ മികവ് വിലയിരുത്തുകളോടൊപ്പം, സ്കൂൾ എസ്എസ്എൽസി പരീക്ഷയിൽ നേടിയ മികവും, സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളും  മാനദണ്ഡമായി  പരിശോധിച്ചു. കഴിഞ്ഞ 5 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ നേടിയ വിജയം ,100% വിജയം ,ഫുൾ എ പ്ലസ് കളുടെ എണ്ണം,തുടങ്ങിയവ  വിലയിരുത്തപ്പെടുന്നു. അസംപ്ഷൻ ഹൈസ്കൂൾ കഴിഞ്ഞ 2015 ന് ശേഷം 99% മുകളിൽ വിജയ നേട്ടം നിലനിർത്തുന്നു.  കഴിഞ്ഞ മൂന്നുവർഷമായി തുടർച്ചയായി 100% വിജയം നിലനിർത്തുന്നു. ഈ കഴിഞ്ഞവർഷം 73 ഫുൾ എ പ്ലസ് 100% വിജയവും കൈവരിച്ചു. 25വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . മികച്ച സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടതിന്  ബത്തേരി മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം പ്രത്യേക ചടങ്ങിൽ വച്ച് മുൻസിപ്പൽ ചെയർമാൻ സ്കൂളിന് സമ്മാനിച്ചു .
വയനാട് ജില്ലയിലെ 10 സ്കൂളുകളെ കണ്ടെത്തുന്നതിന് ബത്തേരി മുനിസിപ്പാലിറ്റിയുടെ സർവ്വേയിൽ അസംപ്ഷൻ സ്കൂളും ഇടം നേടി. സ്കൂളിലെ മികവുകൾ നോക്കിയാണ് മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്നത് .പാഠ്യപാഠ്യേതര മേഖലകളിലെ മികവ് വിലയിരുത്തുകളോടൊപ്പം, [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png സ്കൂൾ എസ്എസ്എൽസി പരീക്ഷയിൽ നേടിയ മികവും], സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളും  മാനദണ്ഡമായി  പരിശോധിച്ചു. കഴിഞ്ഞ 5 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ നേടിയ വിജയം ,100% വിജയം ,ഫുൾ എ പ്ലസ് കളുടെ എണ്ണം,തുടങ്ങിയവ  വിലയിരുത്തപ്പെടുന്നു. അസംപ്ഷൻ ഹൈസ്കൂൾ കഴിഞ്ഞ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png 2005 ന് ശേഷം 99% മുകളിൽ വിജയ നേട്ടം നിലനിർത്തുന്നു].  കഴിഞ്ഞ മൂന്നുവർഷമായി തുടർച്ചയായി [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png 100% വിജയം നിലനിർത്തുന്നു]. ഈ കഴിഞ്ഞവർഷം 73 ഫുൾ എ പ്ലസ് 100% വിജയവും കൈവരിച്ചു. 25വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടതിന്  ബത്തേരി മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം പ്രത്യേകചടങ്ങിൽ വച്ച് മുൻസിപ്പൽ ചെയർമാൻ സ്കൂളിന് സമ്മാനിച്ചു .


== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അധ്യാപകർ|മുഴുവൻ അധ്യാപകരേയും കാണ‍ുക]]. ==
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അധ്യാപകർ|മുഴുവൻ അധ്യാപകരേയും കാണ‍ുക]]. ==
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്